"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GIIRISH VS (സംവാദം | സംഭാവനകൾ) No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=505 | |പെൺകുട്ടികളുടെ എണ്ണം 1-10=505 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1028 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1028 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=42 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= മനോജ് കുമാർ. എ. കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അമീറുദ്ദീൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ജയശ്രീ | ||
|സ്കൂൾ ചിത്രം=School2022.jpg | |സ്കൂൾ ചിത്രം=School2022.jpg | ||
|size=350px | |size=350px | ||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:tmp.PNG]] | [[ചിത്രം:tmp.PNG]] | ||
തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ച | തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ച വിദ്യാലയം 1949 മുതൽപ്രവർത്തനമാരംഭിച്ചു. അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായ ഒരു ചരിത്രവും പാരമ്പര്യവും നമ്മുടെ സ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിനൊരു സൌകര്യവുമില്ലാതിരുന്ന അക്കാലത്ത് മണ്ണാർക്കാട് മൂപ്പിൽനായർ ദിവംഗതനായ കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർ ഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്. സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.രാഘവ വാര്യരായിരുന്നു.കോളേജ് നിലവാരത്തിലുള്ള ലാബും ലൈബ്രറിയുമായിരുന്നു സ്കൂളിനു് ആദ്യകാലത്തുണ്ടായിരുന്നത്. [[കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ടായിരുന്നു.എന്നാൽ ഹയർസെക്കന്ററി ഇപ്പോൾ ഇല്ല.ആ ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളായി മാറ്റിയിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു. [[കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ടായിരുന്നു.എന്നാൽ ഹയർസെക്കന്ററി ഇപ്പോൾ ഇല്ല.ആ ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളായി മാറ്റിയിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു. [[കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== നേർക്കാഴ്ച == | == നേർക്കാഴ്ച == | ||
കോവിഡ് കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടിയ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും മാനസികസമ്മർദ്ദം കുറക്കുന്നതിനും നടത്തിയ ചിത്ര രചനയിൽ ഈ സ്കൂളിലെ കുട്ടികളും പങ്കെടുത്തു. | |||
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച ചിത്രങ്ങൾ]] | [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച ചിത്രങ്ങൾ]] | ||
== ഗതാഗത സംവിധാനം == | == ഗതാഗത സംവിധാനം == | ||
സ്കൂൾ മാനേജ്മെന്റ് കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് | സ്കൂൾ മാനേജ്മെന്റ് കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ബസ്സുകൾ വാങ്ങി നല്കിയിട്ടുണ്ട്.അദ്ധ്യാപകരുടെ കൂടെ സഹകരണത്തോടെയാണ് സ്കൂൾബസ്സ് സംവിധാനം നഷ്ടമില്ലാതെ കൊണ്ടുപോകുന്നത്.നിലവിൽ മുന്നൂറോളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. | ||
== എസ്.എസ്.എൽ.സി.യിൽമികച്ച വിജയം കൈവരിക്കുന്നതിന് സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ == | == എസ്.എസ്.എൽ.സി.യിൽമികച്ച വിജയം കൈവരിക്കുന്നതിന് സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ == | ||
| വരി 107: | വരി 104: | ||
== നൈറ്റ് ക്ലാസ്സ് \ഈവനിംഗ് ക്ലാസ്സ് == | == നൈറ്റ് ക്ലാസ്സ് \ഈവനിംഗ് ക്ലാസ്സ് == | ||
പഠനത്തിൽ അല്പം പിന്നാക്കം നില്ക്കുന്ന ആൺകുട്ടികൾക്ക് രാത്രി ക്ലാസ്സും പെൺകുട്ടികൾക്ക് ഈവനിംഗ് ക്ലാസ്സും വർഷങ്ങളായി | പഠനത്തിൽ അല്പം പിന്നാക്കം നില്ക്കുന്ന ആൺകുട്ടികൾക്ക് രാത്രി ക്ലാസ്സും പെൺകുട്ടികൾക്ക് ഈവനിംഗ് ക്ലാസ്സും വർഷങ്ങളായി തുടരുന്നു.ഇത്തരം പ്രവർത്തനങ്ങൾ മുഴുവൻ കുട്ടികളെയും എസ്. എസ് .എൽ.സി പരീക്ഷയിൽ നല്ല ഗ്രേഡ് നേടി വിജയിക്കാൻ സഹയാകമാകുന്നുണ്ട്. ഈ വർഷവും സായാഹ്ന ക്ലാസ്സുകളും രാത്രി ക്ലാസ്സുകളും മുടക്കമില്ലാതെ നടത്തുന്നതിന് സ്കൂൾ പി.ടി.എ യുടെ സമ്പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ട്. | ||
== കെ.ടി.എം സ്കൂളിന് പുതിയ പാചകപ്പുര == | == കെ.ടി.എം സ്കൂളിന് പുതിയ പാചകപ്പുര == | ||
| വരി 118: | വരി 115: | ||
== സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം == | == സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം == | ||
ഒരു വർഷത്തെ ഇടവേളക്കുശേഷം നാലാമതും സമ്പൂർണ്ണ വിജയംനേടി കെ.ടി.എം ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.2019മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 181 പേരും വിജയിച്ചു. | ഒരു വർഷത്തെ ഇടവേളക്കുശേഷം നാലാമതും സമ്പൂർണ്ണ വിജയംനേടി കെ.ടി.എം ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.2019മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 181 പേരും വിജയിച്ചു. | ||
15 കുട്ടികൾ സമ്പൂർണ്ണ A+ നേടി.മണ്ണാർക്കാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്കൂളിന്റെ മിന്നുന്ന ഈ വിജയത്തിനു പിന്നിൽ ഈ സ്കൂളിലെ യു.പി. ഹൈസ്കൂൾ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എയുടെയും കഠിനമായ പരിശ്രമമുണ്ട്.ഈ സ്കൂളിനെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളായ നാട്ടുകാരുമാണ് കെ.ടി.എം.ന്റെ കരുത്ത്.2019-20,2020-21 വർഷങ്ങളിലും സമ്പൂർണ്ണ വിജയം കൈവരിച്ചു.കഴിഞ്ഞവർഷം 41 കുട്ടികൾക്ക് സമ്പൂർണ്ണ എ പ്ലസ് ലഭിച്ചു. | 15 കുട്ടികൾ സമ്പൂർണ്ണ A+ നേടി.മണ്ണാർക്കാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്കൂളിന്റെ മിന്നുന്ന ഈ വിജയത്തിനു പിന്നിൽ ഈ സ്കൂളിലെ യു.പി. ഹൈസ്കൂൾ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എയുടെയും കഠിനമായ പരിശ്രമമുണ്ട്.ഈ സ്കൂളിനെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളായ നാട്ടുകാരുമാണ് കെ.ടി.എം.ന്റെ കരുത്ത്.2019-20,2020-21 വർഷങ്ങളിലും സമ്പൂർണ്ണ വിജയം കൈവരിച്ചു.കഴിഞ്ഞവർഷം 41 കുട്ടികൾക്ക് സമ്പൂർണ്ണ എ പ്ലസ് ലഭിച്ചു. 2022ലും കെ.ടി.എം ഹൈസ്കൂളിന് സമ്പൂർണ്ണ വിജയം.2023 ലും കെ. ടി. എം ഹൈസ്ക്കൂളിന് 100ശതമാനം.222 കുട്ടികൾ sslc പരീക്ഷ എഴുതിയതിൽ 33പേർ സമ്പൂർണ A+ കരസ്ഥമാക്കി. ഇത് എട്ടാം തവണയാണ് കെ. ടി. എം സ്കൂൾ ഈ നേട്ടം സ്വന്തമാക്കുന്നത്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
| വരി 178: | വരി 175: | ||
|ടി.രാമദാസൻ | |ടി.രാമദാസൻ | ||
|- | |- | ||
|2016- | |2016-2022 | ||
|പി .രാധാകൃഷ്ണൻ | |പി .രാധാകൃഷ്ണൻ | ||
|- | |||
|2022- | |||
|ഏ.കെ മനോജ്കുമാർ | |||
|} | |} | ||
| വരി 212: | വരി 212: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | {{ | | style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=10.99377|lon=76.45746 |zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*മണ്ണാർക്കാട് ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിനു സമീപം | |||
** | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* പാലക്കട് കോഴിക്കോട് എൻ.എഛിൽ പാലക്കാട് നിന്നി 41 കിലോമീറ്റർ മണ്ണാർക്കാട് ടൗണിൽ | * പാലക്കട് കോഴിക്കോട് എൻ.എഛിൽ പാലക്കാട് നിന്നി 41 കിലോമീറ്റർ മണ്ണാർക്കാട് ടൗണിൽ | ||
|---- | |---- | ||
* | * * മണ്ണാർക്കാട് പ്രധാന റോഡിൽ പോലീസ് സ്റ്റേഷനു സമീപം | ||
|---- | |---- | ||
* * മണ്ണാർക്കാട് | ** മണ്ണാർക്കാട് എൽ.ഐ.സി ഓഫീസിന് എതിർവശം | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||