"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13048 (സംവാദം | സംഭാവനകൾ)
13048 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=323
|ആൺകുട്ടികളുടെ എണ്ണം 1-10=271
|പെൺകുട്ടികളുടെ എണ്ണം 1-10=283
|പെൺകുട്ടികളുടെ എണ്ണം 1-10=259
|വിദ്യാർത്ഥികളുടെ എണ്ണം 1-10=606
|വിദ്യാർത്ഥികളുടെ എണ്ണം 1-10=530
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=166
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=166
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=218
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=218
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=384
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=383
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡെന്നി പി ഡി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശാലിനി കുഞ്ഞിം വീട്ടിൽ
|പ്രധാന അദ്ധ്യാപകൻ=മനോജ് ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ്
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് സി എം
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ജിജു  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ജിജു  
|സ്കൂൾ ചിത്രം=13048_1.jpg
|സ്കൂൾ ചിത്രം=13048_1.jpg
വരി 67: വരി 62:




സ്‌ക്കൂൾ ആരംഭത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1969-ൽ ശ്രീ.കെ,ആർ. രാഘവപോതുവാൾ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ൽ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചു.കെട്ടിട നിർമ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദൻ നേതൃത്വം നൽകി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന സ്ഥലം  വാങ്ങി.നിലവിൽ 200 മീറ്റർ നീളത്തിലുള്ള ട്രാക്കോടുകൂടിയ കളിസ്ഥലം സ്വന്തമായുണ്ട്.  1985-ൽ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിർമ്മിച്ചു. ആസ്ഥലത്താണ് ഇപ്പോൾ H S S  വിഭാഗം പ്രവർത്തിക്കുന്നത്.2000-ൽ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് നൽകി.2005 -ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ ഫണ്ടിൽ നിന്നും 2 മുറികൾ H S S ന് ലഭിച്ചു.2007-ൽ 3 മുറികൾ സ്‌ക്കൂളിന് അനുവദിച്ചു. 2007-ൽ സ്‌ക്കൂൾ സുവർണ്ണ ജൂബിലി ചടങ്ങിൽ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. നാരായണൻ നബാർഡിന്റെ കെട്ടിട ഫണ്ട് സ്‌ക്കൂളിന് ലഭിക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് അത് H S S ന് അനുവദിക്കുകയും ചെയ്തു.2009-ൽ ആസ്‌ബസ്‌റ്റോസ് കെട്ടിടം പൊളിച്ച് നബാർഡ് കെട്ടിടം പണിതപ്പോൾ H S S  വിഭാഗം അങ്ങോട്ട് മാറി.2012-ൽ നാട്ടുകാരിൽ നിന്ന് സംഭാവന സ്വരൂപിച്ച് സ്‌ക്കൂളിന് സ്‌റ്റേജ് നിർമ്മിച്ചു.2013-ൽ ലാബിനുവേണ്ടി H S S വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് 2 മുറികൾ അനുവദിച്ചു.2015-ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ 50 ലക്ഷം രൂപ കൊണ്ട് 4 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കുളിന് പൂർവ്വവിദ്യാർഥിയും പ്രമുഖ ആയുർവേദ ചികിത്സകനുമായ ഡോ.ടി എ ബാബു ഗുരിക്കൾ സംഭാവന ചെയ്ത ഒരു ലക്ഷം രൂപ ഉപയോഗപ്പെടുത്തി കംപ്യൂടർ ലാബ് നവീകരിച്ചു.ഇരിക്കൂർ എം എൽ എ ശ്രീ കെ സി ജോസഫിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ ​എം പി ശ്രീമതി പി കെ ശ്രീമതി ടീച്ചറുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ  വികസന ഫണ്ടിൽ നിന്നും അനുവദിച്ച 7 കംപ്യൂട്ടറും ഉൾപ്പെടെ 25 കംപ്യൂട്ടറുകൾ  ഉള്ള സുസജ്ജമായ ഐ ടി ലാബ് സ്കൂളിൽ നിലവിൽ വന്നു.നബാർഡിന്റെ സഹായത്തോടെയുള്ള ഹയർസെക്കന്ററി കോംപ്ളക്സിന്റെ പണി 2018 ൽ പൂർത്തിയായി.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ  വികസന ഫണ്ടിൽ നിന്നും അനുവദിച്ച പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുടെ പണി പൂർത്തിയായി.സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ  ഭാഗമായി ഹൈക്സൂളിലെ എല്ലാ ക്ലാസുമുറികളും ഹൈടെക്ക് ക്ലാസുമുറികളാക്കി മാറ്റി.
സ്‌ക്കൂൾ ആരംഭത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1969-ൽ ശ്രീ.കെ,ആർ. രാഘവപോതുവാൾ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ൽ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചു.കെട്ടിട നിർമ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദൻ നേതൃത്വം നൽകി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന സ്ഥലം  വാങ്ങി.നിലവിൽ 200 മീറ്റർ നീളത്തിലുള്ള ട്രാക്കോടുകൂടിയ കളിസ്ഥലം സ്വന്തമായുണ്ട്.  1985-ൽ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിർമ്മിച്ചു. ആസ്ഥലത്താണ് ഇപ്പോൾ H S S  വിഭാഗം പ്രവർത്തിക്കുന്നത്.2000-ൽ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് നൽകി. [[ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[പ്രമാണം:13048.ictlab.jpg|ലഘുചിത്രം|കണ്ണി=Special:FilePath/13048.ictlab.jpg]]
[[പ്രമാണം:13048.ictlab.jpg|ലഘുചിത്രം|കണ്ണി=Special:FilePath/13048.ictlab.jpg]]


വരി 81: വരി 76:
|-
|-
! '''വർഷം''' !!'''ശതമാനം'''
! '''വർഷം''' !!'''ശതമാനം'''
|-
| 2010-11 || 100%
|-
| 2011-12 || 100%
|-
| 2012-13 || 100%
|-
|-
| 2013-14 || 100%
| 2013-14 || 100%
വരി 106: വരി 107:
|-
|-
|2023-2024
|2023-2024
|100%
|-
|2024-2025
|100%
|100%
|}
|}
വരി 175: വരി 179:
|-
|-
|ഷാജൻ ജോസഫ്
|ഷാജൻ ജോസഫ്
|(2023 June-2024 March)
|(2022 June-2024 March)
|-
|-
|മനോജ് ജോസഫ് (HM ഇൻ ചാർജ്)
|മനോജ് ജോസഫ് (HM ഇൻ ചാർജ്)
വരി 184: വരി 188:
|-
|-
|മനോജ് ജോസഫ് (HM ഇൻ ചാർജ്)
|മനോജ് ജോസഫ് (HM ഇൻ ചാർജ്)
|(2024 June
|(2024 June - 2024 Sep
|-
|ഷീജ പി
|(2024 Sep - 2025 June
|-
|ശാലിനി കുഞ്ഞിം വീട്ടിൽ
|(2025 June
|}
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
സ്‌ക്കൂളിൽ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവർ നിരവധിയാണ്. ഡോക്ടർമാർ, അധ്യാപകർ, ശാസ്‌ത്രജ്ഞൻമാർ, എഞ്ചിനീയർമാർ, വക്കീലന്മാർ, തുടങ്ങിയ മേഖലയിൽ വിരാചിക്കുന്നവർ നിരവധിയാണ്.
സ്‌കൂളിൽ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവർ നിരവധിയാണ്. ഡോക്ടർമാർ, അധ്യാപകർ, ശാസ്‌ത്രജ്ഞൻമാർ, എഞ്ചിനീയർമാർ, വക്കീലന്മാർ, തുടങ്ങിയ മേഖലയിൽ വിരാചിക്കുന്നവർ നിരവധിയാണ്.
ഡോ.റോയി പുളിക്കൽ (പീഡീയാട്രീഷൻ), ISRO ശാസ്‌ത്രജ്ഞനായ കുര്യൻ പുത്തൻപുര, ഇടപ്പള്ളി ഗവ. കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പ്രൊഫ. കെ. ബാലൻ മാസ്റ്റർ, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസർ കെ. കുമാരൻ, ശാസ്‌ത്രജ്ഞനായ പാത്തൻപാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യൻ പടവിൽ, എഞ്ചിനീയറായ ടോമി മണ്ണൂർ തുടങ്ങീയവർ ഇവരിൽ ചിലർ മാത്രം.
ഡോ.റോയി പുളിക്കൽ (പീഡീയാട്രീഷൻ), ISRO ശാസ്‌ത്രജ്ഞനായ കുര്യൻ പുത്തൻപുര, ഇടപ്പള്ളി ഗവ. കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പ്രൊഫ. കെ. ബാലൻ മാസ്റ്റർ, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസർ കെ. കുമാരൻ, ശാസ്‌ത്രജ്ഞനായ പാത്തൻപാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യൻ പടവിൽ, എഞ്ചിനീയറായ ടോമി മണ്ണൂർ, പ്രശസ്ത ടെലിവിഷൻ അവതാരകൻ അഭിലാഷ് മോഹൻ, കേരളത്തിലെ ST വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തെ എയർ ഹോസ്‍റ്റസ് ഗോപിക തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം.


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
"https://schoolwiki.in/ജി_എച്ച്_എസ്സ്_എസ്സ്_കണിയൻചാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്