സഹായം Reading Problems? Click here

സംവാദം:ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ

Schoolwiki സംരംഭത്തിൽ നിന്ന്

ഉപതാളുകൾ

സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ താളുകളുണ്ടാക്കുമ്പോൾ അവ സ്വതന്ത്ര താളുകളാക്കാതെ സ്കൂളിന്റെ ഉപതാളുകളായി സജ്ജീകരിക്കാൻ ശ്രദ്ധിക്കുമല്ലോ. സാധാരണ ഒരു വാക്കിനെ രണ്ട് സ്ക്വയർ ബ്രാക്കറ്റിനുള്ളിലാക്കിയാൽ അതേ പേരിലുള്ള പുതിയ പേജ് സൃഷ്ടിക്കാം. എന്നാൽ സ്കൂളുകൾ ഇത്തരത്തിൽ സ്വതന്ത്രതാളുകൾ ഉണ്ടാക്കുന്നത് സ്കൂൾവിക്കി പ്രോത്സാഹിപ്പിക്കുന്നില്ല. ഉപതാൾ ഉണ്ടാക്കാൻ [[{{PAGENAME}}/താളിന്റെ പേര്|താളിന്റെ പേര്]] (ഉദാ-[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]) എന്ന കോഡ് ഉപയോഗിക്കാം.

ആശംസകളോടെ

ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 08:09, 26 സെപ്റ്റംബർ 2020 (UTC)