ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
13048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13048
യൂണിറ്റ് നമ്പർLK/2018/13048
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ് നോർത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രതീഷ് ഐവളപ്പിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുഹൈമ വി.പി
അവസാനം തിരുത്തിയത്
02-11-202513048



ലിറ്റിൽ കൈറ്റ്

2017-18 ൽ 9-ാം ക്ലാസിലെ 40 കുട്ടികളെ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ലിറ്റിൽ കൈററ് ക്ലബ് രൂപീകരിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ സതീഷ് പി കെ,കൈറ്റ് മിസ്ട്രസ് ശ്രീമതി ബിന്ദു ചന്ദ്രൻ.

പ്രവർത്തനങ്ങൾ

Digital Magazine 2021-24 batch
ഒളിമ്പിക്സ് ദീപശിഖാ പ്രയാണം

ഒളിമ്പിക്സ് ദീപശിഖാ പ്രയാണം - ജൂലായ് 27

2024 പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ജൂലായ് 27ന് ഒളിമ്പിക്സ് ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു.


സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ 2024

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്‍കൂളിൽ വെച്ച് നടത്തിയ സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ കുട്ടികൾക്ക് ഒരു നവ്യാനുഭവം സമ്മാനിച്ചു. ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ബാലറ്റ് യൂണിറ്റും കൺട്രോളിംഗ് യൂണിറ്റും സെറ്റ് തയ്യാറാക്കിയ വോട്ടിംഗ് ബൂത്തും കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഇതിനാവശ്യമായ സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് നൽകിയത് .

വിവിധ മത്സരങ്ങൾ

മറ്റ് പ്രവർത്തനങ്ങൾ

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം സപ്തംബർ 18 ന് സ്കൂൾ കലോത്സവ വേദിയിൽ വെച്ച് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി.കെ സുരേഷ് ബാബു നിർവ്വഹിച്ചു.


2025 വർഷത്തെ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് സപ്തംബർ 23ന് സ്കൂളിൽ വെച്ച് നടത്തിയ ശാസ്ത്രക്വിസ് മത്സരത്തിനുള്ള രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി.

2025 വർഷത്തെ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് സപ്തംബർ 24ന് സ്കൂളിൽ വെച്ച് നടത്തിയ ടാലന്റ് സർച്ച് പരീക്ഷയുടെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി.

2025 വർഷത്തെ ശാസ്ത്രമേളക്ക് ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി.