ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2025 മേള വിജയികൾ
2025 വർഷത്തെ തളിപ്പറമ്പ് ഉപജില്ലാ ശാസ്ത്രമേള, സാമൂഹിക ശാസ്ത്ര മേള, ഗണിതമേള, പ്രവൃത്തി പരിചയമേള, ഐ.ടി മേള എന്നീ മേളകളിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി.
2025 ഉപജില്ലാ കലോത്സവ വിജയികൾ
2025 വർഷത്തെ തളിപ്പറമ്പ് ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി.