"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 71: | വരി 71: | ||
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല | നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല | ||
എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു. | എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു. | ||
നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം , നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു.|[[ചരിത്രം|<nowiki>തുടർന്ന് വായിക്കുക]]</nowiki>]] | നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം, നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു.|[[ചരിത്രം|<nowiki>തുടർന്ന് വായിക്കുക]]</nowiki>]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |
23:02, 13 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
<div style="background-color:#c8d8FF"
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം | |
---|---|
വിലാസം | |
പ്രമാടം പത്തനംതിട്ട , മല്ലശ്ശേരി പി.ഒ. , 689646 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 30 - 5 - 1949 |
വിവരങ്ങൾ | |
ഫോൺ | 04682335681 |
ഇമെയിൽ | netajihspramadom@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 38062 (സമേതം) |
എച്ച് എസ് എസ് കോഡ് | 3100 |
യുഡൈസ് കോഡ് | 32120300303 |
വിക്കിഡാറ്റ | Q87595986 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പ്രമാടം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഡി ഇ ഒ |
സ്കൂൾ വിഭാഗം | ഹയർ സെക്കന്ററി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 588 |
പെൺകുട്ടികൾ | 595 |
ആകെ വിദ്യാർത്ഥികൾ | 1183 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അശ്വതി പി.കെ |
പ്രധാന അദ്ധ്യാപിക | ശ്രീലത സി |
പി.ടി.എ. പ്രസിഡണ്ട് | ഫാദർ ജിജി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി തോമസ് |
അവസാനം തിരുത്തിയത് | |
13-11-2024 | Jacobdaniel |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോന്നി ഉപജില്ലയിലുൾപ്പെടുന്ന പ്രമാടത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ
ചരിത്രം
നേതാജി ഹയർ സെക്കൻഡറി സ്കൂൾ, പ്രമാടം, പത്തനംതിട്ട വിദ്യാഭ്യാസ ജില്ല എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന 100 ശതമാനം വിജയം കൊണ്ടും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർഷങ്ങളായി നിലനിർത്തുന്ന മികവുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മികവ് തെളിയിച്ച വിദ്യാലയങ്ങളിലൊന്നാണ്. 5 മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലായി 1200 കുട്ടികൾ പഠിക്കുന്നു. നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക- കായിക മേഖലയിൽ പ്രകാശം പരത്തുന്ന സ്ഥാപനം, നാട്ടിലെ സാമൂഹിക - വികസന മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകിയ യശ്ശശരീരനായ ശ്രീ. ആക്ളേത്ത് എം. ചെല്ലപ്പൻ പിള്ളയാണ് സ്ഥാപിച്ചത്.ഗ്രാമീണ മേഖലയിലെ സാധാരണ സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ചതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്കൂൾ തുടക്കം മുതൽ മികവ് നിലനിർത്തിപ്പോന്നു.|തുടർന്ന് വായിക്കുക]]
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഏറ്റവും അടുത്ത്സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പ്രമാടം. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ അഞ്ചേക്കർ വിസ്തൃതിയിൽ ചുറ്റു മതിലിൻ്റെ സംരക്ഷണത്തിൽ നേതാജി ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിലേക്ക് വരുന്ന കുട്ടികളെ മൂല്യബോധമുള്ളവരാക്കി മാറ്റാൻ പ്രാപ്തരായ 68 അധ്യാപകരും അവർക്ക് പിന്തുണയായി 7 അനദ്ധ്യാപകരും ഉണ്ട്. പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള ക്ലാസ്സുകൾ ഞങ്ങളുടെ ക്യാംപസിൽ ഉൾപ്പെടുന്നു. ഇവിടെ 1500 ൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. എയ്ഡഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ ബോധന മാധ്യമമായി മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നു .യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ 40 ക്ലാസ് മുറികളുണ്ട്. അതിൽ 20 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആണ് .എല്ലാ ക്ലാസിലെയും പാഠഭാഗം ഡിജിറ്റൽ ടീച്ചിങ് മോഡ്യൂൾ ആക്കി മാറ്റുന്നു. ഏറ്റവും പുതിയ പ്രൊസസ്സറുകളും ഹാർഡ് വെയർ അനുബന്ധ ഉപകരണങ്ങളും ഉള്ള 3 ഐടി ലാബുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു. ഈ ലാബുകളിൽ 45 എണ്ണം കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. ലാബിൽ ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു തുടർന്ന് വായിക്കുക
മാനേജ്മെന്റ്
ഏറെക്കാലം പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ളയാണ് സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും. വിദ്യാഭ്യാസ പരമായും വികസനത്തിലും ഏറെ പിന്നോക്കം നിന്ന ഗ്രാമപ്രദേശത്തിൻ്റെ സർവതോൻ മുഖമായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച സ്കൂൾ ഇന്ന് നാടിൻ്റെ മുഖമുദ്രയാണ്. നേതാജി എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിദ്യാഭ്യാസ വളർച്ചയ്ക്കൊപ്പം നാടിൻ്റെ വികസനത്തിലും സജീവ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളിൻ്റെ 2018 വരെയുള്ള മാനേജർ, സ്കൂൾ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പൻ പിളളയുടെ മകൻ, പ്രമാടം പഞ്ചായത്ത് പ്രസിഡൻറും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന, ശ്രീ ബി.രാജപ്പൻ പിള്ളയായിരുന്നു . റിട്ട. അധ്യാപകൻ കൂടിയായ ശ്രീ. ബി. രവീന്ദ്രൻ പിള്ളയാണ് ഇപ്പോഴത്തെ മാനേജർ.
ഉപതാളുകൾ
സൗകര്യങ്ങൾ
ഹൈസ്കൂൾ
അംഗീകാരങ്ങൾ
പ്രൈമറി
പ്രവർത്തനങ്ങൾ
നേർക്കാഴ്ച
[1]ചിത്രശാല
-
സ്കൂൾ സ്ഥാപക മാനേജർ - ശ്രീ. എം ചെല്ലപ്പൻ പിള്ള
-
മുൻ മാനേജർ - ശ്രീ. ബി. രാജപ്പൻപിളള
-
മാനേജർ -ശ്രീ. ബി. രവീന്ദ്രൻ പിള്ള
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ.സി ഫിലിപ്പ് | 1950 | 1963 |
2 | ശ്രീ.കെ .കെ സോമശോഖരൻ | 1963 | 1988 |
തുടർന്ന് കാണുക | |||
3 | ശ്രീ.സി കെ മാത്തുണ്ണി | 1988 | 1988 |
4 | ശ്രീ..ത്രിവിക്രമൻ നായർ | 1988 | 1992 |
5 | ശ്രീമതി.മേരിജോൺ | 1992 | 1995 |
6 | ശ്രീമതി.ആനന്ദവല്ലിയമ്മ | 1995 | 1996 |
7 | ശ്രീമതി.പാറുക്കൂട്ടിയമ്മാൾ | 1996 | 1996 |
8 | ശ്രീ വി ശശികുമാർ | 1996 | 1999 |
9 | ശ്രീ ആർ മൂരളീധരൻ ഭട്ടതിരി | 1999 | 2000 |
10 | ശ്രീ എ. ഇ. ഗീവർഗീസ് | 2000 | 2001 |
12 | ശ്രീ ജെ പ്രസന്ന കുമാർ | 2001 | 2002 |
13 | ശ്രീ എൻ കെ മുരളീധരൻ | 2002 | 2007 |
14 | ശ്രീമതി. പി. എ. മോളിക്കുട്ടി | 2007 | 2014 |
15 | ശ്രീ.മോഹൻ കെ ജോർജ് | 2014 | 2016 |
16 | ശ്രീ.എൻ. രവികുമാർ | 2016 | 2018 |
17 | ശ്രീ.ജയകുമാർ. കെ | 2018 | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | വിഭാഗം | |
---|---|---|---|
1 | കെ.എസ്. ധർമ്മരാജൻ | അറ്റാഷെ (ആർടിഡി), ഇന്ത്യൻ എംബസി, റിയാദ്, സൗദി അറേബ്യ | |
2 | കെ അച്യുതൻ | കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കമ്മീഷണർ (ആർടിഡി), കൊച്ചി | |
3 | ഡോ. സുവർണ കുമാർ | പ്രിൻസിപ്പൽ, ഗവ. കോളേജ്, ചിറ്റൂർ, പാലക്കാട് |
തുടർന്ന് കാണുക | |||
4 | ഡോ. എം. മിനി | പ്രൊഫസറും ഡിപ്പാർട്ട്‌മെന്റ് മേധാവിയും, ഗവ. വെറ്ററിനറി, കോളേജ്, മണ്ണുത്തി, തൃശൂർ | |
5 | ഡോ. ആർ. സുനിൽ കുമാർ | പ്രൊഫസറും ഡിപ്പാർട്ട്‌മെന്റ് മേധാവിയും, സുവോളജി, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട | |
6 | വിൽസൺ ജോൺ | ഡയറക്ടർ, തെറാപ്പി സേവനങ്ങൾ, ഗ്ലെൻവ്യൂ ടെറസ്, ചിക്കാഗോ, യുഎസ്എ | |
7 | മനോജ് ജാതവേദർ | സാഹിത്യകാരൻ & മാനേജർ, കേരള സെറാമിക്സ്, കുന്ദേര, കൊല്ലം | |
8 | ഡോ. പി. പ്രസന്നകുമാരി | സീനിയർ സയന്റിസ്റ്റ് (ആർടിഡി), റബ്ബർ ബോർഡ് റീസർച്ച് സെന്റർ, പുതുപ്പള്ളി, കോട്ടയം | |
9 | അഡ്വ എൻ. സതീഷ് കുമാർ | അഡ്വ എൻ. സതീഷ് കുമാർ, സീനിയർ ടെക്നിക്കൽ മാനേജർ, ഫഖ്രോ ഇൻഷുറൻസ് സർവീസസ് | |
10 | ഡോ വി ആർ ബാനർജി | ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ (ആർടിഡി), പത്തനംതിട്ട | |
11 | പ്രൊഫ. വിൽസൺ പി. കോശി | ഡിപ്പാർട്ട്‌മെന്റ് മേധാവി (ആർടിഡി), കൊമേഴ്‌സ്, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട | |
13 | ടി ആർ സുഭാഷ് | ചീഫ് ന്യൂസ് എഡിറ്റർ,മലയാള മനോരമ,കോട്ടയം | |
14 | അജയകുമാർ കെ | ഓപ്പറേഷൻസ് മാനേജർ
പ്രൈംസ്റ്റാർ എനർജി FZE,യു.എ.ഇ | |
15 | സജി ഈസോ | TEEDEE ഇന്റർനാഷണൽ FZE
ജബെൽ അലി ഫ്രീസോൺ | |
16 | ഡോ സി എസ് ശൈലജ | സീനിയർ സയന്റിഫിക് ഓഫീസർ
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി | |
17 | റോബിൻ പീറ്റർ | ജില്ലാപഞിചായത്ത് മെമ്പർ | |
18 | നവനീത് എൻ | പ്രമാടം പ്ഞ്ചായത്ത് പ്രസിഡന്റ് | |
20 | ശ്രീനിധി.ആർ | വിഎൽഎസ്ഐ ഡിസൈൻ എഞ്ചിനീയർ, INTEL കോർപ്പറേഷൻ, ബാംഗ്ലൂർ | |
21 | ശാന്ത പി | കവി കടമ്മനിട്ട രാമകൃഷ്ണന്റെ സഹധർമ്മിണി |
മികവുകൾ പത്രവാർത്തകളിലൂടെ
-
ശാക്തീകരണ ക്ലാസ്
-
മധുര മലയാളം
-
-
ഗവിയിലേക്ക് ഒരു A പ്ലസ് യാത്ര
-
ഓലി ഗീതം
-
സ്കൂൾ വാർഷികം
-
മൊബൈൽ റീചാർജ് ചലഞ്ച്
-
വെള്ളപൊക്കദുരിതാശ്വാസ പ്രവർത്തനങ്ങൾ
-
പരിസ്ഥിതി ദിനാഘോഷം
-
പ്രവേശനോത്സവം
-
പുതിയ ബാറ്റ്മിന്റൺ കോർട്ട്
ചിത്രശാല
-
പരിസ്ഥിതി ദിനം
-
നേർക്കാഴ്ച്ച - വർണ്ണ വിസ്മയങ്ങൾ (Hima P Das)
-
നേർക്കാഴ്ച്ച - കോവിഡ് പോരാളികൾ (Hima P Das)
-
നേർക്കാഴ്ച്ച - പ്രകൃതിയുടെ വർണ്ണങ്ങൾ (Hima P Das)
-
നേർക്കാഴ്ച്ച - കോവിഡ് കാലത്തെ ജാഗ്രതാ (Hima P Das)
-
നേർക്കാഴ്ച്ച - വർണ്ണചിറകുള്ള മാലാഖ (Hima P Das)
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ടയിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ഉള്ളത്. പത്തനംതിട്ട- പൂങ്കാവ് - കോന്നി ബസിൽ കയറുക. അഴൂർ, പാറക്കടവ് പാലം വഴി വന്ന് മറൂർ ആൽ കഴിഞ്ഞ് മുന്നോട്ട് വന്ന് പ്രമാടം മഹാദേവർ ക്ഷേത്രത്തിന്റെ വഞ്ചിപ്പടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൂങ്കാവ് റോഡിൽ പ്രവേശിച്ച് 500 മീറ്റർ മുന്നോട്ട് വരുമ്പോൾറോഡിന്റെ വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നിയിൽ നിന്നും 7 കിലോമീറ്റർ ദൂരമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂളിലേക്കുള്ളത്. പത്തനംതിട്ട - പൂങ്കാവ് - പ്രമാടം - പത്തനംതിട്ട ബസ്സിൽ കയറുക. കോന്നി, ഇളകൊള്ളൂർ ക്ഷേത്രം, തെങ്ങുംകാവ്, ഇന്റോർ സ്റ്റേഡിയം വഴി പൂങ്കാവിൽ ജംഗ്ഷനിലെത്തി പ്രമാടം റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. |
അവലംബം
പുറംകണ്ണികൾ
. ഫേസ്‌ബുക്ക്
. യൂട്യൂബ് ചാനൽ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഡി ഇ ഒ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ ഡി ഇ ഒ വിദ്യാലയങ്ങൾ
- 38062
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ