"വി.വി.എച്ച്.എസ്.എസ് നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|V.V.H.S.S Nemom}}
{{prettyurl|V.V.H.S.S Nemom}}
വരി 36: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1096
|ആൺകുട്ടികളുടെ എണ്ണം 1-10=1096
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1096
|അദ്ധ്യാപകരുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=62
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=252
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=79
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=79
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=35
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=35
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=114
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=പി. അശോക് കുമാർ
|പ്രിൻസിപ്പൽ=ശ്രീമതി.ലീന.എ൯.നായ൪
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=എം.ആർ.ജ്യോതിഷ് ചന്ദ്രൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി.ബിന്ദു പിള്ള
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷീബ.എസ്
|പ്രധാന അദ്ധ്യാപകൻ=ദിനേശ് കുമാർ . എച്ച്.എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശ് എസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സജ൯
|എം.പി.ടി.എ. പ്രസിഡണ്ട്=അജി.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.അശ്വതി
|സ്കൂൾ ചിത്രം=VVHSS NEMOM.png|
|സ്കൂൾ ചിത്രം=VVHSS NEMOM.png|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=44034_logo.png
|logo_size=50px
|logo_size=50px
}}  
}}  
വരി 64: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. മാനേജരായ ശ്രീ.വാസുദേവൻ നായർ നിസ്വാർത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹത്തിന്റെ കഠിന പ്രയത്നം ഉണ്ടായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
 
വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ.{{SSKSchool}}
 
 
 


== ചരിത്രം ==
== ചരിത്രം ==
                            
                            


പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി വൊക്കെഷണൽ  ഹയർ സെക്കന്ററി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിച്ചൽ വാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പർപ്രൈമറി മുതൽ ഹൈസ്കൂൾ തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.


കേരളത്തിന്റെ തെക്ക് നേമം , ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും അതിശയിപ്പിക്കുന്ന മൂക്കുന്നിമലയും ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത, ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷൻ, തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ, ബേക്കറികൾ, ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്.  ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു.  ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം.  
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ. [https://en.wikipedia.org/wiki/Pallichal പള്ളിച്ചൽ] ഗ്രാമപഞ്ചായത്തിലെ നേമം പ്രദേശത്ത് ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . [[വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം|കൂടുതൽ വായന]]
[[മാർത്താണ്ഡവർമ്മ]] ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകൾക്കകം കല്ലറയ്ക്കൽ കുടുംബക്കാരെ സ്ഥാനമാനങ്ങൾ നല്കി ആദരിച്ചതും പൂവാർ തിരുവിതാംകൂർ ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും  കല്ലറയ്ക്കൽ കുടുംബത്തിലെ കണക്കെഴുത്തുകാരൻ പയ്യൻ -കേശവൻപിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാലത്ത് വലിയ ദിവാൻ രാജാകേശവദാസൻ വിശ്വപ്രസിദ്ധനായി തീർന്നതും മറ്റൊരു ചരിത്രസത്യം
1950-ൽ ശ്രീ. ശ്രീകണ്ഠൻ നായർ അവർകൾ നേതൃത്വം നൽകി തുടങ്ങിയ ഈ വിദ്യാലയം
 
തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത്വ്യക്തിയാണ് യശഃശരീരനായ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ പനമ്പിള്ളി സ്കീം എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായിരുന്നില്ല. നേമം സെന്റ് പാഴ്സ് സ്കൂൾ മാനേജ്മെന്റ് അക്കൂട്ടത്തിലായിരുന്നു. എന്നാൽ ആത്മാഭിമാനമുള്ള അദ്ധ്യാപകർ മാനേജ്മെന്റിനെതിരെ സമരം ചെയ്യ്ത് വിജയിച്ചു. ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് വിക്ടറി ഹൈസ്ക്കൂൾ, നേമം എന്ന് പേരിട്ടു. ഈ സ്കൂളിലെ പ്രഥമ മാനേജരായ ശ്രി, എൻ. കെ. മാധവൻപിള്ള ഈ സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. അദ്ദേഹത്തെ ഈ അവസരത്തിൽ സ്മരിക്കുന്നു. 1950 - ൽ ഇത് ഒരു എയിഡഡ് സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ. ഗോപാലമേനോൻ ജഡ്ജി അയിരുന്നു.
1952-ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ. എൻ. കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954-ൽ ഈ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു. അതോടെ ഈ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ സശ്രദ്ധമായ പരിചരണം ഈ സ്ഥാപനത്തിന്റെ കെട്ടിലും മട്ടിലും ഓജസ്സ് പകർന്നു.
1961-ൽ വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും വിക്ടറി ഹൈസ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു. 1986-ൽ ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിക്കാനുള്ള അനുമതി കിട്ടി.
ഈ സ്കൂളിന്റെ ഉത് ഭവത്തിനും വളർച്ചയ്ക്കും ഉത്തേജനം നൽകിയ വ്യക്തികളിൽ പ്രാത: സ്മരണീയനായ ശ്രി. എൻ. കെ. വാസുദേവൻനായർ 1986-ൽ ദിവംഗതനായത് ഈ അവസരത്തിൽ സ്മരിക്കുന്നു. ഈ വിദ്യാലയ യുഗ്മം നാടിന്റെ സംസ്കാരിക  മണ്ഡലത്തെ പ്രദീപ്തമാക്കിക്കൊണ്ട് എന്നെന്നും പരിലസിക്കാൻ വേണ്ടുന്ന ഉത്തേജനം നൽകിക്കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 27 ഹൈടെക് ക്ലാസ് മുറികളും വൊക്കേഷണൽ ഹയ൪സെക്കന്ററിക്കും ഹയർ സെക്കണ്ടറിക്കും രണ്ട് കെട്ടിടങ്ങളിലായി 8 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
സൗകര്യങ്ങൾ [[വി.വി.എച്ച്.എസ്.എസ് നേമം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇന്റ്ർനെറ്റ് സൗകര്യം ലഭ്യമാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകത്തക്കവിധം കലാ, കായിക, പ്രവൃത്തി പരിചയമേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ  വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.  


ഇപ്പോൾആയിരത്തിഇരുന്നൂറിൽ പരം ആൺകുട്ടികൾ പഠിക്കുന്നു.
''' [[{{PAGENAME}}/നേ൪ക്കാഴ്ച | നേ൪ക്കാഴ്ച]]'''|
എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം കൊടുക്കുന്നതിനുവേണ്ട സൗകര്യം ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  സ്കൗട്ട് & ഗൈഡ്സ്.
'''<small>[[വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്|കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ് സെൽ]]</small>'''
*  എൻ.സി.സി.
==മാനേജ് മെന്റ്==
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  സയൻസ് ക്ലബ്ബ്
*  മാത്സ് ക്ലബ്ബ്
*  സോഷ്യൽസയൻസ് ക്ലബ്ബ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹരാക്കിയിട്ടുണ്ട്.


==ഉപതാളുകൾ==
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ   എൻ.കെ വാസുദേവൻ നായർ സ്മാരകട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. എൻ.കെ. മാധവൻ പിള്ളയായിരുന്നു. 1952 - ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ.കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. തുടർന്ന് അദ്ദേഹം സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭൗതികമായും അക്കാദമികമായും സ്കൂൾ പുരോഗതിയിലേക്ക് ഉയർന്നു. 1986 ഫെബ്രുവരി-25 ന് ബഹുമാന്യനായ ശ്രീ. എൻ.കെ. വാമ്പുദേവൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി. എൻ. കമലാഭായി അമ്മ മാനേജർ ആയി സ്ഥാനമേറ്റു .കെ.വി. രാജ ലക്ഷ്മി, കെ.വി.പ്രസന്നകുമാരി അമ്മ, കെ.വി. ശൈലജാ ദേവി.,കെ.വി. ശ്രീകല, കെ.വി. കുമാരി ലത, കെ.വി. അനിൽകുമാർ തുടങ്ങി ഏഴ് പേർ അംഗങ്ങളായുള്ള എൻ.കെ.വാസുദേവൻ നായർ സ്മാരക ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്യുന്നു. 2017-ൽ ശ്രീമതി കമലാഭായി അമ്മയുടെ മരണശേഷം സീനിയോറിറ്റി അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗങ്ങൾ 3 വർഷം വീതം മാനേജരായി പ്രവർത്തിച്ചു വരുന്നു 2017 മുതൽ 2019 വരെ ശ്രീമതി. കെ.വി. രാജലക്‌ഷ്മി ആയിരുന്നു സ്കൂൾ മാനേജർ. 2019 മുതൽ2021 വരെശ്രീമതി.കെ.വി. പ്രസന്നകുമാരി അമ്മ ആയിരുന്നു സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ശ്രീമതി.ശൈലജാദേവി ആണ്. ബഹുനില കെട്ടിടവും , സ്കൂൾ ബസ് സൗകര്യവും, സ്മാർട്ട് ക്ലാസുകളും, ലാബ് ,ലൈബ്രറി സൗകര്യവും ആഡിറ്റോറിയവും ഒക്കെ ഒരുക്കി സ്കൂളിന്റ വികസനത്തിന് കൈത്താങ്ങായി മാനേജ്‌മെന്റ് ശക്തമായി നിലകൊള്ളുന്നു.
''' [[{{PAGENAME}}/നേ൪ക്കാഴ്ച | നേ൪ക്കാഴ്ച]]'''|
== മാനേജ് മെന്റ്   ==


മാനേജ് മെന്റ്  സ്കൂൾ
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!മുൻ പ്രധാനാദ്ധ്യാപകർ
|-
|
|ശ്രീ.ശ്രീകണ്ഠൻനായർ
|-
|
|•ശ്രീ. കൃഷ്ണൻകുട്ടി നായർ
|-
|
|ശ്രീ. ഡിക്സൻ
|-
|
|ശ്രീമതി. ശ്രീദേവി
|-
|
|ശ്രീമതി. സുലോചന ഭായി
|-
|
|ശ്രീമതി. കെ.വി ശ്രീകല
|-
|
|ശ്രീമതി. എ൯.ഐറി൯
|-
|
|ശ്രീ.ദിനേശ് കുമാ൪ എച്ച്.എസ്
|-
|
|ശ്രീ ശാം ലാൽ .എസ്
|}
=തനതു പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ=
[[വി.വി.എച്ച്.എസ്.എസ് നേമം/പത്രവാർത്തകൾ |സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== മുൻ സാരഥികൾ ==
•സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
•ശ്രീ.ശ്രീകണ്ഠൻനായർ
•ശ്രീ.കൃഷ്ണൻകുട്ടി നായർ
•ശ്രീ.ഡിക്സൻ
•ശ്രീമതി.ശ്രീദേവി, സുലോചന ഭായി
•ശ്രീമതി.കെ.വി ശ്രീകല
.ശ്രീമതി.എ൯.ഐറി൯


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്ന് ഏഴു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
*നേമം റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരൂ  കിലോമീറ്റർ അകലെയായി  സ്ഥിതി ചെയ്യുന്നു.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.45189,77.00809| width=800px | zoom=8 }} ,
{{Slippymap|lat= 8.45189|lon=77.00809|zoom=16|width=800|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
 
== നാടോടി വിജ്ഞാനകോശം ==
 
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
== പ്രാദേശിക പത്രം ==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
<!--visbot  verified-chils->-->

19:45, 28 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി.വി.എച്ച്.എസ്.എസ് നേമം
വിലാസം
നേമം

വി.വി.എച്ച്.എസ്.എസ്. നേമം,നേമം,നേമം,695020
,
നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0471 2392143
ഇമെയിൽvvhssnemom44034@gmail.com
കോഡുകൾ
സ്കൂൾ കോഡ്44034 (സമേതം)
എച്ച് എസ് എസ് കോഡ്01176
വി എച്ച് എസ് എസ് കോഡ്901039
യുഡൈസ് കോഡ്32140200304
വിക്കിഡാറ്റQ64036054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1096
ആകെ വിദ്യാർത്ഥികൾ1096
അദ്ധ്യാപകർ62
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ79
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.ലീന.എ൯.നായ൪
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി.ബിന്ദു പിള്ള
പ്രധാന അദ്ധ്യാപികഷീബ.എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സജ൯
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.അശ്വതി
അവസാനം തിരുത്തിയത്
28-08-202444034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ നേമം പ്രദേശത്ത് ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . കൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 27 ഹൈടെക് ക്ലാസ് മുറികളും വൊക്കേഷണൽ ഹയ൪സെക്കന്ററിക്കും ഹയർ സെക്കണ്ടറിക്കും രണ്ട് കെട്ടിടങ്ങളിലായി 8 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകത്തക്കവിധം കലാ, കായിക, പ്രവൃത്തി പരിചയമേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

നേ൪ക്കാഴ്ച|

കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ് സെൽ

മാനേജ് മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ എൻ.കെ വാസുദേവൻ നായർ സ്മാരകട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. എൻ.കെ. മാധവൻ പിള്ളയായിരുന്നു. 1952 - ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ.കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. തുടർന്ന് അദ്ദേഹം സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭൗതികമായും അക്കാദമികമായും സ്കൂൾ പുരോഗതിയിലേക്ക് ഉയർന്നു. 1986 ഫെബ്രുവരി-25 ന് ബഹുമാന്യനായ ശ്രീ. എൻ.കെ. വാമ്പുദേവൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി. എൻ. കമലാഭായി അമ്മ മാനേജർ ആയി സ്ഥാനമേറ്റു .കെ.വി. രാജ ലക്ഷ്മി, കെ.വി.പ്രസന്നകുമാരി അമ്മ, കെ.വി. ശൈലജാ ദേവി.,കെ.വി. ശ്രീകല, കെ.വി. കുമാരി ലത, കെ.വി. അനിൽകുമാർ തുടങ്ങി ഏഴ് പേർ അംഗങ്ങളായുള്ള എൻ.കെ.വാസുദേവൻ നായർ സ്മാരക ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്യുന്നു. 2017-ൽ ശ്രീമതി കമലാഭായി അമ്മയുടെ മരണശേഷം സീനിയോറിറ്റി അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗങ്ങൾ 3 വർഷം വീതം മാനേജരായി പ്രവർത്തിച്ചു വരുന്നു 2017 മുതൽ 2019 വരെ ശ്രീമതി. കെ.വി. രാജലക്‌ഷ്മി ആയിരുന്നു സ്കൂൾ മാനേജർ. 2019 മുതൽ2021 വരെശ്രീമതി.കെ.വി. പ്രസന്നകുമാരി അമ്മ ആയിരുന്നു സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ശ്രീമതി.ശൈലജാദേവി ആണ്. ബഹുനില കെട്ടിടവും , സ്കൂൾ ബസ് സൗകര്യവും, സ്മാർട്ട് ക്ലാസുകളും, ലാബ് ,ലൈബ്രറി സൗകര്യവും ആഡിറ്റോറിയവും ഒക്കെ ഒരുക്കി സ്കൂളിന്റ വികസനത്തിന് കൈത്താങ്ങായി മാനേജ്‌മെന്റ് ശക്തമായി നിലകൊള്ളുന്നു.

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ.ശ്രീകണ്ഠൻനായർ
•ശ്രീ. കൃഷ്ണൻകുട്ടി നായർ
ശ്രീ. ഡിക്സൻ
ശ്രീമതി. ശ്രീദേവി
ശ്രീമതി. സുലോചന ഭായി
ശ്രീമതി. കെ.വി ശ്രീകല
ശ്രീമതി. എ൯.ഐറി൯
ശ്രീ.ദിനേശ് കുമാ൪ എച്ച്.എസ്
ശ്രീ ശാം ലാൽ .എസ്

തനതു പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്ന് ഏഴു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
  • നേമം റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരൂ കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=വി.വി.എച്ച്.എസ്.എസ്_നേമം&oldid=2558260" എന്ന താളിൽനിന്ന് ശേഖരിച്ചത്