"ജി.എൽ..പി.എസ്. ഒളകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വേങ്ങര | |ഉപജില്ല=വേങ്ങര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പെരുവളളൂർ | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്, പെരുവളളൂർ | ||
|വാർഡ്=08 | |വാർഡ്=08 | ||
|ലോകസഭാമണ്ഡലം=മലപ്പുറം | |ലോകസഭാമണ്ഡലം=മലപ്പുറം | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=233 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=205 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=438 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[https://ml.wikipedia.org/wiki/ | [https://ml.wikipedia.org/wiki/മലപ്പുറം_ജില്ല മലപ്പുറം ജില്ല]യിൽ [[ഡിഇഒ തിരൂരങ്ങാടി|തിരുരങ്ങാടി]] വിദ്യാഭ്യാസ ജില്ലയിലെ [[മലപ്പുറം/എഇഒ വേങ്ങര|വേങ്ങര]] ഉപജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയമാണ് '''പുകയൂർ കല്ലട സ്കൂൾ''' എന്നറിയപ്പെടുന്ന [[ജി.എൽ..പി.എസ്. ഒളകര|ഒളകര ഗവ.എൽ.പി.സ്കൂൾ]]'''.''' എൻ.എച്ച് 66 [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1 തലപ്പാറ]യിൽ നിന്നും 4 കി.മി കിഴക്കു ഭാഗത്തായി 8-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സംസ്ഥാന തലത്തിൽ [[രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 - മത്സര ഫലങ്ങൾ|സ്കൂൾ വിക്കി പുരസ്കാരം 2022]], [[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )|ഹരിത വിദ്യാലയം 2022]] സംസഥാന വിദ്യാഭ്യാസ റിയാലിറ്റി ഷോയിലെ പങ്കാളിത്തം, മലപ്പുറം ജില്ലയിലും കഴിഞ്ഞ മൂന്ന് അക്കാദമിക് വർഷങ്ങളിൽ വേങ്ങര ഉപജില്ലയിലും ബെസ്റ്റ് പി.ടി.എ തുടങ്ങിയ അംഗീകാരങ്ങൾ സ്കൂളിനു ലഭ്യമായിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത, ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. കൂടുതൽ അറിയാൻ [[ജി.എൽ..പി.എസ്. ഒളകര/ചരിത്രം|ഇവിടെ ക്ലിക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ | ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. | ||
കൂടുതൽ അറിയാൻ [[ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മുൻ വർഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. | മുൻ വർഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ, യോഗ പരിശീലനങ്ങൾ, കൈ തൊഴിൽ, കാർഷികം, വിദ്യാരംഗം, തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. | ||
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ|ആഘോഷങ്ങൾ]] | |||
കൂടുതൽ അറിയാൻ [[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: [[ജി.എൽ..പി.എസ്. ഒളകര/കെ.ശശികുമാർ|കെ.ശശികുമാർ]] ഹെഡ്മാസ്റ്റർ, ശ്രീ:[[ജി.എൽ..പി.എസ്. ഒളകര/പി.പി. അബ്ദു സമദ്|പി.പി. അബ്ദു സമദ്]] പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ [[ജി.എൽ..പി.എസ്. ഒളകര/കെ.എം പ്രദീപ് കുമാർ|പ്രദീപ് കുമാർ]] എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ [https://schoolwiki.in/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82/%E0%B4%8E%E0%B4%87%E0%B4%92_%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0 വേങ്ങര ഉപ ജില്ല]യിലേയും മുൻ വർഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ മികച്ച രണ്ടാമത് മാതൃകാ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ] യായും തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. കൂടുതൽ അറിയാൻ [[ജി.എൽ..പി.എസ്. ഒളകര/കൂടുതൽ വായിക്കുവാൻ|ഇവിടെ ക്ലിക് ചെയ്യുക]] | [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: [[ജി.എൽ..പി.എസ്. ഒളകര/കെ.ശശികുമാർ|കെ.ശശികുമാർ]] ഹെഡ്മാസ്റ്റർ, ശ്രീ:[[ജി.എൽ..പി.എസ്. ഒളകര/പി.പി. അബ്ദു സമദ്|പി.പി. അബ്ദു സമദ്]] പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ [[ജി.എൽ..പി.എസ്. ഒളകര/കെ.എം പ്രദീപ് കുമാർ|പ്രദീപ് കുമാർ]] എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ [https://schoolwiki.in/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82/%E0%B4%8E%E0%B4%87%E0%B4%92_%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0 വേങ്ങര ഉപ ജില്ല]യിലേയും മുൻ വർഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ മികച്ച രണ്ടാമത് മാതൃകാ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ] യായും തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. കൂടുതൽ അറിയാൻ [[ജി.എൽ..പി.എസ്. ഒളകര/കൂടുതൽ വായിക്കുവാൻ|ഇവിടെ ക്ലിക് ചെയ്യുക]] | ||
വരി 266: | വരി 271: | ||
</gallery>1922 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള അഡ്മിഷൻ രജിസ്റ്റർ</ref> അറിയാൻ''' [[ജി.എൽ..പി.എസ്. ഒളകര/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|ഇവിടെ ക്ലിക് ചെയ്യുക]] | </gallery>1922 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള അഡ്മിഷൻ രജിസ്റ്റർ</ref> അറിയാൻ''' [[ജി.എൽ..പി.എസ്. ഒളകര/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|ഇവിടെ ക്ലിക് ചെയ്യുക]] | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* സംസ്ഥാന [[രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 - മത്സര ഫലങ്ങൾ|സ്കൂൾ വിക്കി പുരസ്കാരം 2022]] | |||
*[[:പ്രമാണം:19833 mikavu 155.jpg|എൽ.എസ്.എസ് വിജയികൾ നാലു പേർ]] | *[[:പ്രമാണം:19833 mikavu 155.jpg|എൽ.എസ്.എസ് വിജയികൾ നാലു പേർ]] | ||
*[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്] ബെസ്റ്റ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ] | *[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്] ബെസ്റ്റ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ] | ||
വരി 279: | വരി 287: | ||
== ചിത്രശാല == | == ചിത്രശാല == | ||
'''സ്കൂളിനെ കുറിച്ചുളള കൂടുതൽ ചിത്രങ്ങൾ കാണാൻ''' [[ജി.എൽ..പി.എസ്. ഒളകര/ചിത്രശാല|ഇവിടെ ക്ലിക് ചെയ്യുക]] | '''സ്കൂളിനെ കുറിച്ചുളള കൂടുതൽ ചിത്രങ്ങൾ കാണാൻ''' [[ജി.എൽ..പി.എസ്. ഒളകര/ചിത്രശാല|ഇവിടെ ക്ലിക് ചെയ്യുക]] | ||
19833 sports winners.jpg | |||
Glps olakara (1) (1).jpg | |||
Hightech.jpeg | |||
== വഴികാട്ടി == | == വഴികാട്ടി == | ||
* [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF_%E0%B4%A4%E0%B5%80%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%82 പരപ്പനങ്ങാടി റെയിൽവെ] സ്റ്റേഷനിൽ നിന്നും [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%9F%E0%B5%8D ചെമ്മാട്]->[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1 തലപ്പാറ]->പുകയൂർ വഴി (15 കിലോമീറ്റർ ദൂരം) | * [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF_%E0%B4%A4%E0%B5%80%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%82 പരപ്പനങ്ങാടി റെയിൽവെ] സ്റ്റേഷനിൽ നിന്നും [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%9F%E0%B5%8D ചെമ്മാട്]->[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1 തലപ്പാറ]->പുകയൂർ വഴി (15 കിലോമീറ്റർ ദൂരം) | ||
* [https://en.wikipedia.org/wiki/University_of_Calicut കാലിക്കറ്റ് സർവകലാശാല]യിൽ നിന്നും [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1 തലപ്പാറ]->പുകയൂർ വഴി (11 കിലോമീറ്റർ ദൂരം) | * [https://en.wikipedia.org/wiki/University_of_Calicut കാലിക്കറ്റ് സർവകലാശാല]യിൽ നിന്നും [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1 തലപ്പാറ]->പുകയൂർ വഴി (11 കിലോമീറ്റർ ദൂരം) | ||
* [https://en.wikipedia.org/wiki/University_of_Calicut കാലിക്കറ്റ് സർവകലാശാല]യിൽ നിന്നും പടിക്കൽ->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം) | * [https://en.wikipedia.org/wiki/University_of_Calicut കാലിക്കറ്റ് സർവകലാശാല]യിൽ നിന്നും പടിക്കൽ->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം) | ||
* [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) ദേശീയ പാത 66] ലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1 തലപ്പാറ] ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി ( | * [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) ദേശീയ പാത 66] ലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B1 തലപ്പാറ] ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം) | ||
* [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) ദേശീയ പാത 66] ലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 കൊളപ്പുറം] ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം) | * [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) ദേശീയ പാത 66] ലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 കൊളപ്പുറം] ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം) | ||
* ദേശീയ പാത 966 ലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF കൊണ്ടോട്ടി] ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (12 കിലോമീറ്റർ ദൂരം) | * ദേശീയ പാത 966 ലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF കൊണ്ടോട്ടി] ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (12 കിലോമീറ്റർ ദൂരം) | ||
* ദേശീയ പാത 966 ലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF കൊണ്ടോട്ടി] ബസ്റ്റാന്റിൽ നിന്നും കരുവാങ്കല്ല്->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)<br /> | * ദേശീയ പാത 966 ലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF കൊണ്ടോട്ടി] ബസ്റ്റാന്റിൽ നിന്നും കരുവാങ്കല്ല്->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)<br /> | ||
---- | ---- | ||
{{ | {{Slippymap|lat= 11°5'0.56"N|lon= 75°55'46.78"E |zoom=16|width=800|height=400|marker=yes}} | ||
- | - | ||
- | - |
16:08, 7 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ..പി.എസ്. ഒളകര | |
---|---|
വിലാസം | |
പുകയൂർ ഒളകര പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 9497843083 |
ഇമെയിൽ | glpsolakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19833 (സമേതം) |
യുഡൈസ് കോഡ് | 32051301021 |
വിക്കിഡാറ്റ | Q64567055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്, പെരുവളളൂർ |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 233 |
പെൺകുട്ടികൾ | 205 |
ആകെ വിദ്യാർത്ഥികൾ | 438 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികുമാർ. കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുസമദ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ എൻ കെ |
അവസാനം തിരുത്തിയത് | |
07-08-2024 | Sabna91 |
മലപ്പുറം ജില്ലയിൽ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിൽ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയമാണ് പുകയൂർ കല്ലട സ്കൂൾ എന്നറിയപ്പെടുന്ന ഒളകര ഗവ.എൽ.പി.സ്കൂൾ. എൻ.എച്ച് 66 തലപ്പാറയിൽ നിന്നും 4 കി.മി കിഴക്കു ഭാഗത്തായി 8-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സംസ്ഥാന തലത്തിൽ സ്കൂൾ വിക്കി പുരസ്കാരം 2022, ഹരിത വിദ്യാലയം 2022 സംസഥാന വിദ്യാഭ്യാസ റിയാലിറ്റി ഷോയിലെ പങ്കാളിത്തം, മലപ്പുറം ജില്ലയിലും കഴിഞ്ഞ മൂന്ന് അക്കാദമിക് വർഷങ്ങളിൽ വേങ്ങര ഉപജില്ലയിലും ബെസ്റ്റ് പി.ടി.എ തുടങ്ങിയ അംഗീകാരങ്ങൾ സ്കൂളിനു ലഭ്യമായിട്ടുണ്ട്.
ചരിത്രം
മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഉൾ പ്രദേശമാണ് ഒളകര. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത, ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ, യോഗ പരിശീലനങ്ങൾ, കൈ തൊഴിൽ, കാർഷികം, വിദ്യാരംഗം, തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
മാനേജ്‌മെന്റ്
പെരുവള്ളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്റർ, ശ്രീ:പി.പി. അബ്ദു സമദ് പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ പ്രദീപ് കുമാർ എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വേങ്ങര ഉപ ജില്ലയിലേയും മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത് മാതൃകാ പി.ടി.എ യായും തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
മുൻകാല പി.ടി.എ പ്രസിഡന്റുമാരെ[1] കുറിച്ചറിയുവാൻ താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
ക്രമ നമ്പർ | പി.ടി.എ പ്രസിഡന്റിന്റെ പേര് | വിലാസം | കാലയളവ് | |
---|---|---|---|---|
1 | എം.എം ഭാസ്കരൻ | മേലേ മംഗലങ്ങാട്ട് | 1989 | 1996 |
2 | കുട്ടിയപ്പു | പനച്ചിക്കൽ | 1996 | 2001 |
3 | കെ.എം പ്രദീപ് കുമാർ | കരിമാട്ട് മനാട്ട് | 2001 | 2008 |
4 | സൈതലവി | പൂങ്ങാടൻ | 2008 | 2015 |
5 | ഇബ്രാഹീം | മൂഴിക്കൽ | 2015 | 2017 |
6 | പി.പി. സെയ്ദു മുഹമ്മദ് | പുതിയപറമ്പൻ | 2017 | 2021 |
7 | പി.പി. അബ്ദു സമദ് | പുതിയപറമ്പൻ | 2021 |
മുൻ സാരഥികൾ
താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലയളവ് | |
---|---|---|---|
1 | കെ.ഗോവിന്ദൻ നായർ | 1956 | 1961 |
2 | സി.രാമനുണ്ണി നായർ | 1961 | 1966 |
3 | അപ്പുക്കുട്ടൻ പിള്ള | 1966 | 1967 |
4 | എം.സുബ്രമണ്യൻ | 1967 | 1969 |
5 | കെ.ഭാസ്കരൻ നായർ | 1969 | 1982 |
6 | കെ.ശ്രീധരൻ നായർ | 1982 | 1987 |
7 | സി.മുഹമ്മദ് കുട്ടി | 1987 | 1990 |
8 | പി.ഗോവിന്ദൻ നായർ | 1990 | 1992 |
9 | ഡി.രാമസ്വാമി | 1992 | 1993 |
10 | കെ.കുട്ടിരാമൻ | 1993 | 1994 |
11 | സി.അർമുഖൻ | 1994 | 2000 |
12 | സി.പി.കൃഷ്ണദാസ് | 2000 | 2003 |
13 | കെ.അബ്ദുറസാഖ് | 2003 | 2005 |
14 | ഇ.സരള | 2005 | 2007 |
15 | ബി.വി. സാറ | 2007 | 2008 |
16 | കെ.അബ്ദുഹിമാൻ | 2008 | 2009 |
17 | പി.ജെ സുജാദ | 2009 | 2016 |
18 | എൻ.കെ അമ്മിണി | 2016 | 2017 |
19 | എൻ.വേലായുധൻ | 2017 | 2019 |
20 | കെ.ശശികുമാർ | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
ക്രമ നമ്പർ | പൂർവ്വ വിദ്യാർത്ഥിയുടെ പേര് | വിലാസം | പഠന കാലയളവ് | ഉന്നത പദവി | |
---|---|---|---|---|---|
1 | പി.കെ സുകുമാരൻ നായർ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1956 | 1960 | റിട്ട: ഹോണററി ക്യാപ്റ്റൻ ഇന്ത്യൻ നേവി |
2 | പി.കെ ഗംഗാധരൻ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1972 | 1976 | റിട്ട: ലീഡിങ് റേഡിയോ ഓപ്പറേറ്റർ, ഇന്ത്യൻ നേവി |
3 | സി.അർമുഖൻ | ചേരത്തു പറമ്പ് | 1972 | 1976 | റിട്ട: ഹെഡ് മാസ്റ്റർ ഗവ:എൽ.പി.സ്കൂൾ ഒളകര |
സ്‍കൂളിലെ മറ്റു പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ[2] അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
നേട്ടങ്ങൾ
- സംസ്ഥാന സ്കൂൾ വിക്കി പുരസ്കാരം 2022
- എൽ.എസ്.എസ് വിജയികൾ നാലു പേർ
- മലപ്പുറം ജില് ബെസ്റ്റ് പി.ടി.എ
- വേങ്ങര ഉപ ജില്ല ബെസ്റ്റ് പി.ടി.എ
- എൽ.എസ്.എസ് വിജയികൾ ഏഴുപേർ
- വേങ്ങര ഉപ ജില്ല സാമൂഹ്യ ശാസ്ത്രമേള ചാമ്പ്യന്മാർ
- വിദ്യാലയത്തിന് സർഗവിദ്യാലയ പട്ടം
മുൻ വർഷങ്ങളിലെ നേട്ടങ്ങൾ കൂടി അറിയാൻ[1] ഇവിടെ ക്ലിക് ചെയ്യുക
മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ
സ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
ചിത്രശാല
സ്കൂളിനെ കുറിച്ചുളള കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക 19833 sports winners.jpg Glps olakara (1) (1).jpg Hightech.jpeg
വഴികാട്ടി
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ചെമ്മാട്->തലപ്പാറ->പുകയൂർ വഴി (15 കിലോമീറ്റർ ദൂരം)
- കാലിക്കറ്റ് സർവകലാശാലയിൽ നിന്നും തലപ്പാറ->പുകയൂർ വഴി (11 കിലോമീറ്റർ ദൂരം)
- കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പടിക്കൽ->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)
- ദേശീയ പാത 66 ലെ തലപ്പാറ ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം)
- ദേശീയ പാത 66 ലെ കൊളപ്പുറം ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം)
- ദേശീയ പാത 966 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (12 കിലോമീറ്റർ ദൂരം)
- ദേശീയ പാത 966 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും കരുവാങ്കല്ല്->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)
- -
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19833
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ