"സർവോദയം യു പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15470 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി മംഗലത്ത്
|പി.ടി.എ. പ്രസിഡണ്ട്=ഷാജി മംഗലത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസ് ബിനോയ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി ബിനോയ്
|സ്കൂൾ ചിത്രം=15470_1.jpg
|സ്കൂൾ ചിത്രം=15470_1.jpg


|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=15470 2.jpg
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ''പോരൂർ'' , മുതിരേരി പ്രദേശത്ത് , സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ്  വിദ്യാലയമാണ് '''സർവോദയം യു പി എസ് പോരൂർ '''തികച്ചും ഗ്രാമീണ ചാരുത നിറഞ്ഞതാണ്'''.''' ഇവിടെ '''180''' ആൺകുട്ടികളും  1'''84''' പെൺകുട്ടികളും അടക്കം '''364''' വിദ്യാർത്ഥികളും വിവിധ വിദ്യാലയങ്ങളിൽ നിന്ന് ലോവർ പ്രൈമറി പഠനം പൂർത്തിയാക്കി എത്തുന്നവരാണ്. ഈ വിദ്യാർഥികൾ കുടിയേറ്റ മേഖലയിലുള്ളവരും പിന്നോക്ക മേഖലയിലുള്ളവരുമാണ്. എങ്കിലും നന്മ മനസ്സിൽ സൂക്ഷിക്കുന്ന കുഞ്ഞുമനസ്സുകളുടെ ഉടമസ്ഥരാണിവർ. സാമൂഹിക പ്രതിബദ്ധതയുള്ളവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളുമാണ്. അക്ഷരങ്ങളിലൂടെ അറിവു നേടുക മാത്രമല്ല പാർശ്വവത്കരിക്കപ്പെട്ടവരും, ശയ്യാവലംബകളും, ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ വിവിധ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ  ചെയ്തുവരുന്നു. ഇതിന് ഞങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, വിവിധ സാമൂഹിക സംഘടനകൾ, പി.ടി.എ അംഗങ്ങൾ, സമൂഹത്തിലെ നാനാജാതി മതസ്ഥർ എന്നിവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.
<big>[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ''പോരൂർ'' , മുതിരേരി പ്രദേശത്ത് , സുൽത്താൻ ബത്തേരി [[=='''ബഥനി കത്തോലിക്കാ സഭ.....'''==|ബഥനി സിസ്റ്റേഴ്സ് ഏജൻസി]]<nowiki/>യുടെ കീഴിൽ പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ്  വിദ്യാലയമാണ് '''സർവോദയം യു പി എസ് പോരൂർ . '''തികച്ചും ഗ്രാമീണ ചാരുത നിറഞ്ഞ ഈ വിദ്യാലയത്തിൽ '''180''' ആൺകുട്ടികളും  1'''84''' പെൺകുട്ടികളും അടക്കം '''364''' വിദ്യാർത്ഥികൾ പഠിക്കുന്നു.</big>  
 
ഓരോ കുഞ്ഞുകൈകളിലേയ്ക്കും നന്മകൾ കോർത്തിണക്കി അത് വിദ്യാലയത്തിലും സമൂഹത്തിലും ചെറുതും വലുതുമായ നന്മയുടെ നല്ലപാഠങ്ങൾ ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. " ചിന്ത നിറയെ നന്മയും....ബുദ്ധി നിറയെ വെളിച്ചവും.... കണ്ണുനിറയെ  കാരുണ്യവും... അധരം നിറയെ അലിവും....മനം നിറയെ പരിശുദ്ധയുമുള്ള" ധാരാളം  വൃക്തിത്വങ്ങളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഭാവി തലമുറയെ നന്മയിലേയ്ക്കു നയിക്കുവാൻ ഇത്തരത്തിലുള്ള കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഇനിയും ഞങ്ങൾക്ക് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
 
 
 
=ചരിത്രം =         
 
                  <big>'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നമ്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്.  നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്.  കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു....</big>..[[കൂടുതസർവോദയം യു പി എസ് പോരൂർ/ചരിത്രംൽ അറിയാൻ|കൂടുതൽ അറിയാൻ]]
'''<big>''സർവോദയം യു.പി.സ്കൂൾ പിന്നിട്ട വഴിയിലൂടെ.....''</big>'''
 
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ മുതിരേരി പ്രദേശത്ത് 1956ൽ ഗവൺമെൻറ് എൽ.പി സ്കൂൾ സ്ഥാപിതമായി. എൽ.പി പഠനശേഷം ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് വളരെ അകലെ സ്ഥിതിചെയ്യുന്ന യു.പി സ്കൂളിൽ എത്താൻ കഴിയുമായിരുന്നില്ല. ഈ പ്രയാസം മനസ്സിലാക്കി പ്രദേശവാസിയായ മുടപ്പിനാൽ രാമൻ നമ്പ്യാർ ഒരു യു പി സ്കൂൾ ആരംഭിച്ചു. അന്ന് ഓലമേഞ്ഞ ഷെഡ്‌ മാത്രമായിരുന്നു ഈ വിദ്യാലയം. ആദ്യത്തെ പ്രധാനാധ്യാപകനായി ഷൊർണൂരിലെ ശ്രീധരൻ മേനോൻ ചുമതലയേറ്റു. ശ്രീധര കുറുപ്പ്, ബാലൻ മാസ്റ്റർ, കേളു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 24 ആൺകുട്ടികളും 7 പെൺകുട്ടികളുമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത് പിന്നീട് 1989 ഈ സ്ഥാപനത്തിൻറെ മാനേജ്മെൻറ് സുൽത്താൻബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസി ഏറ്റെടുത്തു. മുതിരേരി യിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസം നേടാനുള്ള ഏക ആശ്രയമാണ് ഇന്ന് ഈ വിദ്യാലയം..
 
'''<big>''സർവോദയം ഇന്ന്.....''</big>'''
 
രണ്ട് അധ്യാപകരിലും 31 വിദ്യാർഥികളിലും ഒതുങ്ങിനിന്ന ഓല കെട്ടിടത്തിൽ നിന്നും ഇന്ന് കാണുന്ന ഭൗതിക ഞങ്ങൾ ഓടുകൂടി സൗകര്യങ്ങളോടുകൂടി '''364''' വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പ്രധാന അധ്യാപികയെ കൂടാതെ '''14'''അധ്യാപകരും ഒരു  അനധ്യാപികയും ഇവിടെ സേവനം ചെയ്യുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ്മുറികളും സയൻസ് ലാബും കമ്പ്യൂട്ടർ ലാബും പ്രാർഥനാ മുറിയും അടുക്കളയോട് ചേർന്നുള്ള ഭക്ഷണശാലയും വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള സ്കൂൾ ബസ്സും ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ എടുത്തുപറയത്തക്കതാണ്. ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ വിവിധ വിദ്യാലയങ്ങളിൽ നിന്നും എൽപി പഠനം പൂർത്തിയാക്കി എത്തുന്നവരാണ് തികച്ചും നിർധന കുടുംബത്തിൽ നിന്ന് എത്തുന്നവരാണ് .ഇവിടെ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും. പിന്നാക്കവിഭാഗത്തിൽപ്പെട്ട ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം തവിഞ്ഞാൽ പഞ്ചായത്തിലെ മികവുറ്റതാക്കാൻ സഹായിക്കുന്നത് നല്ലവരായ പ്രദേശവാസികളും രക്ഷിതാക്കളും ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരുമാണ് .പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളെ ധാർമിക മൂല്യമുള്ളവരും ജനസേവകരും ജീവകാരുണ്യ പ്രവർത്തകരും പരിസ്ഥിതി സ്നേഹികളും ആക്കി തീർക്കാനുള്ള പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു. അക്ഷരത്തിലൂടെ അറിവു നേടുക മാത്രമല്ല ഒരു പ്രദേശത്തിന്റെ മുഴുവൻ ജീവിതരീതികളെയും മാറ്റിമറിക്കാൻ ഒരു സമൂഹത്തിന് കഴിയും എന്നതിന്റെ തെളിവാണ് സർവോദയം യു.പിസ്കൂൾ. പാർശ്വവൽക്കരിക്കപ്പെട്ടവരും ശയ്യാവലംബരായവരും ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ നന്മ പ്രവർത്തികളിലൂടെ മുന്നേറുവാൻ ഞങ്ങൾക്ക് സാധിക്കുന്നു. ഞങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും അക്കാദമിക മികവിന് മാറ്റ് കൂട്ടുന്നവയാണ് എന്നത് അഭിമാനത്തോടെ ഓർക്കുന്നു.
 
 
                 


== '''ചരിത്രം''' ==
                  <big>'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നമ്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്.  നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്.  കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു....</big>.[[സർവോദയം യു പി എസ് പോരൂർ/ചരിത്രം|.കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
<big>2 അധ്യാപകരിലും 31 വിദ്യാർഥികളിലും ഒതുങ്ങി നിന്ന ഈ ഓലക്കെട്ടിൽ നിന്നും ഇന്നു കാണുന്ന മൂന്നുനില കോൺഗ്രീറ്റു കെട്ടിടം ഭൗതിക സൗകര്യങ്ങളിൽ എടുത്തുപറയത്തക്കതാണ്</big> . [[സർവോദയം യു പി എസ് പോരൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയൂ]] 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 88: വരി 72:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ജ്യോതിർഗമയ (പ്രത്യേക പഠന പാക്കേജ്|ജ്യോതിർഗമയ (പ്രത്യേക പഠന പാക്കേജ്)]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 95: വരി 79:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർകാഴ്ച‍‍]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർകാഴ്ച‍‍]]
== ഗുരുനിര - (2021-22 അധ്യയന വർഷത്തെ അധ്യാപക/അനധ്യാപകർ) ==
{| class="wikitable sortable mw-collapsible mw-collapsed"
!ക്ര.നം
!പേര്
!തസ്തിക
!ചിത്രം
|-
|1
|സി.ജിജി ജോർജ്ജ്
|ഹെഡ്മിസ്ട്രസ്
|[[പ്രമാണം:15470 hm8.jpg|ലഘുചിത്രം]]
|-
|2
|സി.ലിസിയാമ്മ പാപ്പച്ചൻ
|UPST
|[[പ്രമാണം:15470 t2.jpg|ലഘുചിത്രം]]
|-
|3
|സി.ഷിബി കുര്യൻ
|UPST
|[[പ്രമാണം:15470 t3.jpg|ലഘുചിത്രം]]
|-
|4
|സി.ഷീന.പി.മാത്യു
|UPST
|[[പ്രമാണം:15470 t4.jpg|ലഘുചിത്രം]]
|-
|5
|സി.മിനി കെ.ഒ
|UPST
|[[പ്രമാണം:15470 t5.jpg|ലഘുചിത്രം]]
|-
|6
|സി.ഗ്രേസി എം.എം
|UPST
|[[പ്രമാണം:15470 t6.jpg|ലഘുചിത്രം]]
|-
|7
|സി.ഷിംന പി.എം
|സംസ്കൃതം
|[[പ്രമാണം:15470 t7.jpg|ലഘുചിത്രം]]
|-
|8
|സി.ഡെൻസി മോൾ പി.ജെ
|UPST
|[[പ്രമാണം:15470 t8.png|ലഘുചിത്രം]]
|-
|9
|സി. നിമ്മി വർഗീസ്
|UPST
|[[പ്രമാണം:15470 t9.jpg|ലഘുചിത്രം]]
|-
|10
|സൂസൻ വി.ജെ
|UPST
|[[പ്രമാണം:15470 t10.jpg|ലഘുചിത്രം]]
|-
|11
|ശ്രീമതി.ബിന്ദു ടി.വി
|UPST
|[[പ്രമാണം:15470 t11.jpg|ലഘുചിത്രം]]
|-
|12
|ശ്രീമതി.ബേബി കാർത്തിക
|UPST
|[[പ്രമാണം:15470 t12.jpg|ലഘുചിത്രം]]
|-
|13
|ശ്രീമതി.സീനത്ത് കെ.ടി
|ഉർദു
|[[പ്രമാണം:15470 t13.jpg|ലഘുചിത്രം]]
|-
|14
|ശ്രീമതി.നീനു സൈമൺ
|UPST
|[[പ്രമാണം:15470 t14.jpg|ലഘുചിത്രം]]
|-
|15
|ശ്രീമതി.ഗ്രീഷ്മ സി.കെ
|ഹിന്ദി
|[[പ്രമാണം:15470 t15.jpg|ലഘുചിത്രം]]
|-
|16
|ശ്രീമതി. മേരി ബിനു
|പ്യൂൺ
|[[പ്രമാണം:15470 p.jpg|ലഘുചിത്രം]]
|}
== സ്ക്കൂൾ ഭരണ സമിതി  (2021-22 അധ്യയന വർഷം ഇവർ നയിക്കുന്നു) ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്ര.നം
!സ്ഥാനം
!പേര്
!ചിത്രം
|-
|1
|മാനേജർ
|സി.ഗീത
|[[പ്രമാണം:15470 sr.geetha.jpg|ലഘുചിത്രം|81x81ബിന്ദു]]
|-
|2
|മദർ പ്രൊവിൻഷ്യൽ
|സി. പരിമള
|[[പ്രമാണം:15470 sr.parimala.jpg.jpg|ലഘുചിത്രം|119x119ബിന്ദു]]
|-
|3
|ഹെഡ്മിസ്ട്രസ്
|സി. ജിജി ജോർജ്ജ്
|[[പ്രമാണം:15470 hm8.jpg|ലഘുചിത്രം]]
|-
|4
|പി.ടി.എ പ്രസിഡണ്ട്
|ഷാജി മംഗലത്ത്
|[[പ്രമാണം:1547 pta.jpg|ലഘുചിത്രം]]
|-
|5
|മദർ പി.ടി.എ പ്രസിഡണ്ട്
|പ്രിൻസി ബിനോയ്
|[[പ്രമാണം:15470 mpta.jpg|ലഘുചിത്രം|131x131ബിന്ദു]]
|-
|6
|സ്റ്റാഫ് സെക്രട്ടറി
|സി.മിനി.കെ.ഒ
|[[പ്രമാണം:15470 t5.jpg|ലഘുചിത്രം]]
|-
|7
|സീനിയർഅസിസ്റ്റന്റ്
|സി.ലിസിയാമ്മ പാപ്പച്ചൻ
|[[പ്രമാണം:15470 t2.jpg|ലഘുചിത്രം]]
|-
|8
|എസ്.ആർ.ജി.കൺവീനർ
|ബേബി കാർത്തിക
|[[പ്രമാണം:15470 t12.jpg|ലഘുചിത്രം]]
|-
|9
|പി.എസ്.ഐ.ടി.സി
|സീനത്ത്.കെ.ടി
|[[പ്രമാണം:15470 t13.jpg|ലഘുചിത്രം]]
|-
|10
|സ്കൂൾ ലീഡർ
|ഒലീവിയ സാറാ ലിബു
|[[പ്രമാണം:15470 sl.jpg|ലഘുചിത്രം]]
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനധ്യാപകർ'''
'''സ്കൂളിലെ മുൻ പ്രധാനധ്യാപകർ'''
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!1
!'''1'''
!ശ്രീധരക്കുറുപ്പ്
!'''ശ്രീധരക്കുറുപ്പ്'''
![[പ്രമാണം:15470 hm1.jpg|ലഘുചിത്രം]]
|-
|-
|2
|2
|നാരായണൻ നമ്പൂതിരി
|നാരായണൻ നമ്പൂതിരി
|[[പ്രമാണം:15470 hm2.jpg|ലഘുചിത്രം]]
|-
|-
|3
|3
|സി.ജോസീന
|സി.ജോസീന
|[[പ്രമാണം:15470 hm3.jpg|ലഘുചിത്രം]]
|-
|-
|4
|4
|സി.റോസറ്റ
|സി.റോസറ്റ
|[[പ്രമാണം:15470 hm4.jpg|ലഘുചിത്രം]]
|-
|-
|5
|5
|എ.പ്രഭാകരൻ
|എ.പ്രഭാകരൻ
|[[പ്രമാണം:15470 hm5.jpg|ലഘുചിത്രം]]
|-
|-
|6
|6
|സി.ഏലിയാമ്മ ഈപ്പൻ
|സി.ഏലിയാമ്മ ഈപ്പൻ
|[[പ്രമാണം:15470 hm6.jpg|ലഘുചിത്രം]]
|-
|-
|7
|7
|സി.ജിജി ജോർജ്ജ്
|സി.ജിജി ജോർജ്ജ്
|[[പ്രമാണം:15470 hm8.jpg|ലഘുചിത്രം]]
|}
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്ര,നം
!വർഷം
!തരം
|-
|1
|2015-16
|ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരം രണ്ടാം സ്ഥാനം എ ഗ്രേഡ് 
|-
|2
|2015-16
|മലയാള മനോരമ-യുടെ നല്ല പാഠം പദ്ധതിയിൽ ജില്ലാ തലത്തിൽ എ ഗ്രേഡ്
|-
|3
|2016-17
| - സംസ്ഥാനതലത്തിൽ കുട്ടികർഷ കുുമാരി ഹർഷ എം.എസ് ന് കർഷക തിലകം അവാർഡ്
- മലയാള മനോരമ-യുടെ നല്ല പാഠം പദ്ധതിയിൽ ജില്ലാ തലത്തിൽ എ ഗ്രേഡ്
|-
|4
|2017-18
| - വിദ്യാരംഗം കലാസാഹിത്യ വേദി-(അഭിനയം)സംസ്ഥാന തലത്തിൽ  ബി ഗ്രേഡ്
- പ്രവർത്തി പരിചയ മേള സംസ്ഥാന തലത്തിൽ ബി (പേപ്പർ ക്രാഫ്റ്റ് ) ബി ഗ്രേഡ്
- അല്ലാമാ ഇഖ്ബാൽ ഉറുദു ടാലന്റ് ടെസ്റ്റ് സംസ്ഥാന തലം എ ഗ്രേഡ്
|-
|5
|2018-19
| -ജില്ലാ കലാമേള ഓവറോൾ കിരീടം (യു.പി.തലം)
- ഐ.ടി.മേള ജില്ലാതലം ഓവറോൾ
|-
|6
|2019-20
| -പച്ചക്കറി വികസന പദ്ധതി കർഷക അവാർഡ് - സംസ്ഥാന തലം രണ്ടാം സ്ഥാനം
- വയനാട് ജില്ലാ പച്ചക്കറി വികസന പദ്ധതി -മികച്ച സ്വകാര്യ മേഖല ഒന്നാം സ്ഥാനം
- വയനാട് ജില്ലാ പച്ചക്കറി വികസന പദ്ധതി -മികച്ച സ്ഥാപന മേധാവിക്കുള്ള അവാർഡ്
- വയനാട് ജില്ലാ പച്ചക്കറി വികസന പദ്ധതി -മികച്ച പി.ടി.എ അവാർഡ്
- യു.എസ്.എസ്. ജേതാവ് സൗരവ് സുജിത്ത് കരസ്ഥമാക്കി
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




1. മുൻ മന്ത്രി  ശ്രീമതി. പി.കെ.ജയലക്ഷമി
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്ര.നം
!പേര്
!സ്ഥാനം
|-
|1
|ശ്രീമതി. പി.കെ ജയലക്ഷ്മി
|മുൻ മന്ത്രി
|-
|2
|ശ്രീ.പ്രഭാകരൻ മാസ്റ്റർ
|റിട്ട.ഹെ‍ഡ്മാസ്റ്റർ


2. ഡോ.അനു (ജില്ലാ ഹോസ്പിറ്റൽ മാനന്തവാടി)
മുൻ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
|-
|3
|ശ്രീ.എം.ജി.ബിജു
|വാർഡ് മെമ്പർ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്
|-
|4
|ശ്രീമതി ചിന്നമ്മ
|റിട്ട.ഹെഡ്മിസ്ട്രസ്
|-
|5
|ശ്രീ.പ്രദീപ്
|എച്ച്.എം.ജി.എൽ.പി.എസ്.ചേമ്പിലോട്
|-
|6
|ശ്രീ.സെബാസ്റ്റ്യൻ
|ഡയറ്റ് വയനാട്
|-
|7
|ഡോ.അനു മാത്യു
|കോഴിക്കോട്
|-
|8
|ഡോ.അനുപ്രിയ
|
|-
|9
|ശ്രീ. ആകാശ്
|പുതുമുഖനടൻ
|-
|10
|ശ്രീ. നന്ദുലാൽ
|സിനിമാ സംവിധായകൻ
|-
|11
|ശ്രീ.ര‍ഞ്ജിത്ത്
|കൃഷി വകുപ്പ്
|-
|12
|ശ്രീ.ജെയ്സൺ
|സബ്.ട്രഷറി മാനന്തവാടി
|-
|13
|ശ്രീ. അരുൺ
|പോലീസ് കോൺസ്റ്റബിൾ
|-
|14
|ശ്രീ.അനിൽകുമാർ
|എസ്.ഐ
|-
|15
|ശ്രീ. അരുൺ ഏറത്ത്
|പോലീസ് കോൺസ്റ്റബിൾ
|-
|16
|ശ്രീ.ആശംസ്
|പോലീസ് കോൺസ്റ്റബിൾ
|-
|17
|ശ്രീ.കുമാരൻ മാസ്റ്റർ
|റിട്ട.അധ്യാപകൻ
|-
|18
|ശ്രീമതി.ബേബി കാർത്തിക
|അധ്യാപിക
|-
|19
|ശ്രീ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ
|റിട്ട. അധ്യാപകൻ
|-
|20
|റവ.ഫാ.റോബിൻ
|പുരോഹിതൻ
|-
|21
|റവ.ഫാ. വിനോയ് കളപ്പുരക്കൽ
|പുരോഹിതൻ
|-
|22
|റവ.ഫാ. അരുൺ നെടിയമല
|പുരോഹിതൻ
|-
|23
|റവ.ഫാ. സാന്റോ അമ്പലത്തറ
|പുരോഹിതൻ
|-
|24
|റവ.ഫാ.അമൽ ചിറമുഖം
|പുരോഹിതൻ
|}


3. ശ്രീ. അരുൺ (പോലീസ് കോൺസ്റ്റബിൾ)
==വഴികാട്ടി==


==വഴികാട്ടി==
'''മാനന്തവാടി ടൗണിൽ നിന്നും തവിഞ്ഞാൽ റോഡ് 9 കി.മീ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പോരൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം.


{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''പോരൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മീ'''
{{Slippymap|lat=11.7969038|lon= 75.9419356 |zoom=18|width=full|height=400|marker=yes}}


*പൊറൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Loading map...
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/സർവോദയം_യു_പി_എസ്_പോരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്