സർവോദയം യു പി എസ് പോരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ പോരൂർ , മുതിരേരി പ്രദേശത്ത് , സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർവോദയം യു പി എസ് പോരൂർ . തികച്ചും ഗ്രാമീണ ചാരുത നിറഞ്ഞ ഈ വിദ്യാലയത്തിൽ 180 ആൺകുട്ടികളും 184 പെൺകുട്ടികളും അടക്കം 364 വിദ്യാർത്ഥികൾ പഠിക്കുന്നു.
സർവോദയം യു പി എസ് പോരൂർ | |
---|---|
വിലാസം | |
മുതിരേരി തവിഞ്ഞാൽ പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | sarvodayamupschoolporur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15470 (സമേതം) |
യുഡൈസ് കോഡ് | 32030101107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവിഞ്ഞാൽ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 184 |
ആകെ വിദ്യാർത്ഥികൾ | 364 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ജിജി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി മംഗലത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി ബിനോയ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നമ്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്. നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്. കാടിനോടും മണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു......കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
2 അധ്യാപകരിലും 31 വിദ്യാർഥികളിലും ഒതുങ്ങി നിന്ന ഈ ഓലക്കെട്ടിൽ നിന്നും ഇന്നു കാണുന്ന മൂന്നുനില കോൺഗ്രീറ്റു കെട്ടിടം ഭൗതിക സൗകര്യങ്ങളിൽ എടുത്തുപറയത്തക്കതാണ് . കൂടുതൽ അറിയൂ
പാഠ്യേതര പ്രവർത്തനങ്ങൾ
ഗുരുനിര - (2021-22 അധ്യയന വർഷത്തെ അധ്യാപക/അനധ്യാപകർ)
ക്ര.നം | പേര് | തസ്തിക | ചിത്രം |
---|---|---|---|
1 | സി.ജിജി ജോർജ്ജ് | ഹെഡ്മിസ്ട്രസ് | |
2 | സി.ലിസിയാമ്മ പാപ്പച്ചൻ | UPST | |
3 | സി.ഷിബി കുര്യൻ | UPST | |
4 | സി.ഷീന.പി.മാത്യു | UPST | |
5 | സി.മിനി കെ.ഒ | UPST | |
6 | സി.ഗ്രേസി എം.എം | UPST | |
7 | സി.ഷിംന പി.എം | സംസ്കൃതം | |
8 | സി.ഡെൻസി മോൾ പി.ജെ | UPST | |
9 | സി. നിമ്മി വർഗീസ് | UPST | |
10 | സൂസൻ വി.ജെ | UPST | |
11 | ശ്രീമതി.ബിന്ദു ടി.വി | UPST | |
12 | ശ്രീമതി.ബേബി കാർത്തിക | UPST | |
13 | ശ്രീമതി.സീനത്ത് കെ.ടി | ഉർദു | |
14 | ശ്രീമതി.നീനു സൈമൺ | UPST | |
15 | ശ്രീമതി.ഗ്രീഷ്മ സി.കെ | ഹിന്ദി | |
16 | ശ്രീമതി. മേരി ബിനു | പ്യൂൺ |
സ്ക്കൂൾ ഭരണ സമിതി (2021-22 അധ്യയന വർഷം ഇവർ നയിക്കുന്നു)
ക്ര.നം | സ്ഥാനം | പേര് | ചിത്രം |
---|---|---|---|
1 | മാനേജർ | സി.ഗീത | |
2 | മദർ പ്രൊവിൻഷ്യൽ | സി. പരിമള | |
3 | ഹെഡ്മിസ്ട്രസ് | സി. ജിജി ജോർജ്ജ് | |
4 | പി.ടി.എ പ്രസിഡണ്ട് | ഷാജി മംഗലത്ത് | |
5 | മദർ പി.ടി.എ പ്രസിഡണ്ട് | പ്രിൻസി ബിനോയ് | |
6 | സ്റ്റാഫ് സെക്രട്ടറി | സി.മിനി.കെ.ഒ | |
7 | സീനിയർഅസിസ്റ്റന്റ് | സി.ലിസിയാമ്മ പാപ്പച്ചൻ | |
8 | എസ്.ആർ.ജി.കൺവീനർ | ബേബി കാർത്തിക | |
9 | പി.എസ്.ഐ.ടി.സി | സീനത്ത്.കെ.ടി | |
10 | സ്കൂൾ ലീഡർ | ഒലീവിയ സാറാ ലിബു |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനധ്യാപകർ
1 | ശ്രീധരക്കുറുപ്പ് | |
---|---|---|
2 | നാരായണൻ നമ്പൂതിരി | |
3 | സി.ജോസീന | |
4 | സി.റോസറ്റ | |
5 | എ.പ്രഭാകരൻ | |
6 | സി.ഏലിയാമ്മ ഈപ്പൻ | |
7 | സി.ജിജി ജോർജ്ജ് |
നേട്ടങ്ങൾ
ക്ര,നം | വർഷം | തരം |
---|---|---|
1 | 2015-16 | ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരം രണ്ടാം സ്ഥാനം എ ഗ്രേഡ് |
2 | 2015-16 | മലയാള മനോരമ-യുടെ നല്ല പാഠം പദ്ധതിയിൽ ജില്ലാ തലത്തിൽ എ ഗ്രേഡ് |
3 | 2016-17 | - സംസ്ഥാനതലത്തിൽ കുട്ടികർഷ കുുമാരി ഹർഷ എം.എസ് ന് കർഷക തിലകം അവാർഡ്
- മലയാള മനോരമ-യുടെ നല്ല പാഠം പദ്ധതിയിൽ ജില്ലാ തലത്തിൽ എ ഗ്രേഡ് |
4 | 2017-18 | - വിദ്യാരംഗം കലാസാഹിത്യ വേദി-(അഭിനയം)സംസ്ഥാന തലത്തിൽ ബി ഗ്രേഡ്
- പ്രവർത്തി പരിചയ മേള സംസ്ഥാന തലത്തിൽ ബി (പേപ്പർ ക്രാഫ്റ്റ് ) ബി ഗ്രേഡ് - അല്ലാമാ ഇഖ്ബാൽ ഉറുദു ടാലന്റ് ടെസ്റ്റ് സംസ്ഥാന തലം എ ഗ്രേഡ് |
5 | 2018-19 | -ജില്ലാ കലാമേള ഓവറോൾ കിരീടം (യു.പി.തലം)
- ഐ.ടി.മേള ജില്ലാതലം ഓവറോൾ |
6 | 2019-20 | -പച്ചക്കറി വികസന പദ്ധതി കർഷക അവാർഡ് - സംസ്ഥാന തലം രണ്ടാം സ്ഥാനം
- വയനാട് ജില്ലാ പച്ചക്കറി വികസന പദ്ധതി -മികച്ച സ്വകാര്യ മേഖല ഒന്നാം സ്ഥാനം - വയനാട് ജില്ലാ പച്ചക്കറി വികസന പദ്ധതി -മികച്ച സ്ഥാപന മേധാവിക്കുള്ള അവാർഡ് - വയനാട് ജില്ലാ പച്ചക്കറി വികസന പദ്ധതി -മികച്ച പി.ടി.എ അവാർഡ് - യു.എസ്.എസ്. ജേതാവ് സൗരവ് സുജിത്ത് കരസ്ഥമാക്കി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്ര.നം | പേര് | സ്ഥാനം |
---|---|---|
1 | ശ്രീമതി. പി.കെ ജയലക്ഷ്മി | മുൻ മന്ത്രി |
2 | ശ്രീ.പ്രഭാകരൻ മാസ്റ്റർ | റിട്ട.ഹെഡ്മാസ്റ്റർ
മുൻ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് |
3 | ശ്രീ.എം.ജി.ബിജു | വാർഡ് മെമ്പർ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് |
4 | ശ്രീമതി ചിന്നമ്മ | റിട്ട.ഹെഡ്മിസ്ട്രസ് |
5 | ശ്രീ.പ്രദീപ് | എച്ച്.എം.ജി.എൽ.പി.എസ്.ചേമ്പിലോട് |
6 | ശ്രീ.സെബാസ്റ്റ്യൻ | ഡയറ്റ് വയനാട് |
7 | ഡോ.അനു മാത്യു | കോഴിക്കോട് |
8 | ഡോ.അനുപ്രിയ | |
9 | ശ്രീ. ആകാശ് | പുതുമുഖനടൻ |
10 | ശ്രീ. നന്ദുലാൽ | സിനിമാ സംവിധായകൻ |
11 | ശ്രീ.രഞ്ജിത്ത് | കൃഷി വകുപ്പ് |
12 | ശ്രീ.ജെയ്സൺ | സബ്.ട്രഷറി മാനന്തവാടി |
13 | ശ്രീ. അരുൺ | പോലീസ് കോൺസ്റ്റബിൾ |
14 | ശ്രീ.അനിൽകുമാർ | എസ്.ഐ |
15 | ശ്രീ. അരുൺ ഏറത്ത് | പോലീസ് കോൺസ്റ്റബിൾ |
16 | ശ്രീ.ആശംസ് | പോലീസ് കോൺസ്റ്റബിൾ |
17 | ശ്രീ.കുമാരൻ മാസ്റ്റർ | റിട്ട.അധ്യാപകൻ |
18 | ശ്രീമതി.ബേബി കാർത്തിക | അധ്യാപിക |
19 | ശ്രീ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ | റിട്ട. അധ്യാപകൻ |
20 | റവ.ഫാ.റോബിൻ | പുരോഹിതൻ |
21 | റവ.ഫാ. വിനോയ് കളപ്പുരക്കൽ | പുരോഹിതൻ |
22 | റവ.ഫാ. അരുൺ നെടിയമല | പുരോഹിതൻ |
23 | റവ.ഫാ. സാന്റോ അമ്പലത്തറ | പുരോഹിതൻ |
24 | റവ.ഫാ.അമൽ ചിറമുഖം | പുരോഹിതൻ |
വഴികാട്ടി
മാനന്തവാടി ടൗണിൽ നിന്നും തവിഞ്ഞാൽ റോഡ് 9 കി.മീ
പോരൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മീ
Loading map...