ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=അകത്തേത്തറ | |സ്ഥലപ്പേര്=അകത്തേത്തറ | ||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
വരി 34: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=352 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=299 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=651 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=25 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 58: | വരി 57: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px. | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 64: | വരി 63: | ||
1885 ൽ പാലക്കാട്ടുശ്ശേരി ശേഖരീവർമ്മ വലിയരാജാവ് കിഴക്കേ മേലിടം | 1885 ൽ പാലക്കാട്ടുശ്ശേരി ശേഖരീവർമ്മ വലിയരാജാവ് കിഴക്കേ മേലിടം | ||
കുഞ്ഞിക്കോമ്പിത്തമ്പുരാൻ സ്ഥാപിച്ച് 1902 ൽ കെ.എം .ഉണ്ണാലച്ചൻ ഡിസ്ട്രിക്ട് | കുഞ്ഞിക്കോമ്പിത്തമ്പുരാൻ സ്ഥാപിച്ച് 1902 ൽ കെ.എം .ഉണ്ണാലച്ചൻ ഡിസ്ട്രിക്ട് | ||
ബോർഡിന് സംഭാവന ചെയ്ത വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ്.യു.പി സ്കൂൾ അകത്തേത്തറ<ref>പ്രാദേശികചരിത്രം </ref>. | ബോർഡിന് സംഭാവന ചെയ്ത വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ്.യു.പി സ്കൂൾ അകത്തേത്തറ<ref>പ്രാദേശികചരിത്രം </ref>.[[ജി.യു.പി.എസ്.അകത്തേത്തറ/ചരിത്രം|കൂടുതലറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാർത്ഥികളുടെ പഠന ശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ഞങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു | വിദ്യാർത്ഥികളുടെ പഠന ശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ഞങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. | ||
ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ് റൂം കൂടുതൽ അറിയാം [[ജി.യു.പി.എസ്.അകത്തേത്തറ/ഭൗതികസൗകര്യങ്ങൾ]] | ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ് റൂം കൂടുതൽ അറിയാം [[ജി.യു.പി.എസ്.അകത്തേത്തറ/ഭൗതികസൗകര്യങ്ങൾ]] | ||
വരി 137: | വരി 136: | ||
|- | |- | ||
|6 | |6 | ||
| | |47 | ||
| | |44 | ||
|91 | |91 | ||
|- | |- | ||
വരി 156: | വരി 155: | ||
== കേക്ക് ഫെസ്റ്റ് 2021 == | == കേക്ക് ഫെസ്റ്റ് 2021 == | ||
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായും വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥവും പി.ടി.എ യുടെ ആഭിമുഖ്യത്തിൽ കേക്ക് ഫെസ്റ്റ് 2021 സംഘടിപ്പിച്ചു. ഡിസംബർ 20 രാവിലെ 10 മണിക്ക് വിതരണോത്ഘാടനം ബഹുമാനപ്പെട്ട അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത അനന്തകൃഷ്ണൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും, നാട്ടുകരുടേയും കൂട്ടായ പ്രവർത്തന ഫലമായി 1500 റോളം കേക്കുകൾ വിതരണം ചെയ്തു | ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായും വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥവും പി.ടി.എ യുടെ ആഭിമുഖ്യത്തിൽ കേക്ക് ഫെസ്റ്റ് 2021 സംഘടിപ്പിച്ചു. ഡിസംബർ 20 രാവിലെ 10 മണിക്ക് വിതരണോത്ഘാടനം ബഹുമാനപ്പെട്ട അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത അനന്തകൃഷ്ണൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും, നാട്ടുകരുടേയും കൂട്ടായ പ്രവർത്തന ഫലമായി 1500 റോളം കേക്കുകൾ വിതരണം ചെയ്തു | ||
[[പ്രമാണം:21644-Athira.jpg|ലഘുചിത്രം|ആതിരയുടെ ചികിത്സക്ക് വേണ്ടിയുള്ള ധനസഹായം ]][[പ്രമാണം:21644-Aswin1.jpg|പകരം=ധീരതയുടെ പ്രതീകമായി അശ്വിൻ എ.എസ് |ലഘുചിത്രം|238x238ബിന്ദു|ധീരതയുടെ പ്രതീകമായി അശ്വിൻ എ.എസ് ]] | |||
== കനിവ് == | == കനിവ് == | ||
കനിവ് പദ്ധതിയുടെ ഭാഗമായി സപൈനൽ മസ്കുലാർ ആട്രോഫി രോഗബാധിതയായ 7-ാം തരത്തിൽ പഠിക്കുന്ന ആതിരയ്ക്ക് അടിയന്തര ചികിത്സയ്ക്കും ശാസ്ത്രക്രിയയ്ക്കും വേണ്ടി അധ്യാപകരുടേയും | കനിവ് പദ്ധതിയുടെ ഭാഗമായി സപൈനൽ മസ്കുലാർ ആട്രോഫി രോഗബാധിതയായ 7-ാം തരത്തിൽ പഠിക്കുന്ന ആതിരയ്ക്ക് അടിയന്തര ചികിത്സയ്ക്കും ശാസ്ത്രക്രിയയ്ക്കും വേണ്ടി അധ്യാപകരുടേയും | ||
വിദ്യാർത്ഥികളുടെയും കൂട്ടായ്മയിലുടെ ധനസമാഹാരം നടത്തി. | വിദ്യാർത്ഥികളുടെയും കൂട്ടായ്മയിലുടെ ധനസമാഹാരം നടത്തി. | ||
== ധീരതയുടെ പ്രതീകം == | == ധീരതയുടെ പ്രതീകം == | ||
വിദ്യാലയത്തിലെ അഞ്ചാം തരത്തിൽ പഠിക്കുന്ന അശ്വിൻ. എ.എസ്.എന്ന വിദ്യാർത്ഥി ധീരതയിലൂടെ വിദ്യാലയത്തിനും നാടിനും മാതൃകയായി | വിദ്യാലയത്തിലെ അഞ്ചാം തരത്തിൽ പഠിക്കുന്ന അശ്വിൻ. എ.എസ്.എന്ന വിദ്യാർത്ഥി ധീരതയിലൂടെ വിദ്യാലയത്തിനും നാടിനും മാതൃകയായി . | ||
വാരണി പുഴയിൽ കുളിക്കാനിറങ്ങി ചുഴിയിലകപ്പെട്ട രണ്ടു പ്രദേശവാസികളായ ശാന്തമ്മ ,രത്നകുമാരി എന്നീ വീട്ടമ്മമാരെയും അഞ്ച് വയസ്സുമാത്രം പ്രായമുള്ള ആദ്യ എന്ന കുട്ടിയേയും മരണ മുഖത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി . | |||
== ബോധവൽക്കരണ ക്ലാസുകൾ == | == ബോധവൽക്കരണ ക്ലാസുകൾ == | ||
വരി 176: | വരി 191: | ||
12/01/2022 ന് സ്പെഷ്യൽ കെയർ സെൻറർ ആൻഡ് ഫിസിയോ തെറാപ്പി സെൻറർ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു . | 12/01/2022 ന് സ്പെഷ്യൽ കെയർ സെൻറർ ആൻഡ് ഫിസിയോ തെറാപ്പി സെൻറർ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു . | ||
== സ്വാസ്ഥ്യ == | |||
വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുട്ടികളിലെ ആരോഗ്യം സാമൂഹികബോധം തുടങ്ങിയവയെക്കുറിച്ചുള്ള ചിന്ത വളർത്തിയെടുക്കുന്നതിനായി മലമ്പുഴ സീമാറ്റ് കോളേജ് ഓഫ് നേഴ്സിങ്ന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ശാരീരിക വളർച്ചയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കായി ആരോഗ്യ സംരക്ഷണത്തെ കുറിച്ചും നിയമപാലന കുറിച്ചും പ്രത്യേകം പ്രത്യേകം ക്ലാസുകൾ 7/01/2022 സംഘടിപ്പിച്ചു .[[ജി.യു.പി.എസ്.അകത്തേത്തറ/സ്വാസ്ഥ്യ|കൂടുതൽ അറിയാം]] | |||
== സർഗാത്മക ശില്പശാല == | |||
കുട്ടികളിൽ മാനസിക ഉല്ലാസം ഉളവാക്കുന്ന തിനും അവരിലെ സർഗ്ഗശേഷി വളർത്തുന്നതിനുമായി വിദ്യാലയത്തിൽ സർഗാത്മക ശില്പശാലകൾനടത്തി വരുന്നു .[[ജി.യു.പി.എസ്.അകത്തേത്തറ/സർഗാത്മക ശില്പശാല|കൂടുതൽ അറിയാം]] | |||
== ശാസ്ത്രരംഗം == | |||
ശാസ്ത്രബോധം കുട്ടികളിൽ എത്തിക്കുന്നതിനും ശാസ്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി ശാസ്ത്രരംഗം പ്രവർത്തനങ്ങൾ കുട്ടികളെ സജീവമായി തന്നെ പങ്കെടുപ്പിച്ചു വരുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഇളയച്ഛനിടം കുഞ്ചു അച്ചൻ ,രായിരം കണ്ടത്ത് ഭാസ്കരമേനോൻ ,വീരാൻ കുട്ടി വൈദ്യർ ,ചാത്തത്ത് വീട്ടിൽ കേശവമേനോൻ ,കിഴക്കേ മെലയിൽ ഇടം കേളു അച്ചൻ ,കൃഷ്ണ വർമ്മ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 204: | വരി 231: | ||
==വഴികാട്ടി.== | ==വഴികാട്ടി.== | ||
{{ | {{Slippymap|lat=10.8166747100911|lon= 76.65110689461231|zoom=16|width=800|height=400|marker=yes}} | ||
തിരുത്തലുകൾ