ജി.യു.പി.എസ്.അകത്തേത്തറ/തിരികെ സ്കൂളിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

ഇതിൻറെ ഭാഗമായി വിദ്യാലയങ്ങളിൽ  പിടിഎ യുടെയും സാമൂഹ്യ സംഘടനകളുടെയും സഹകരണത്തോടുകൂടി വിപുലമായ മുന്നൊരുക്കങ്ങളാണ് നടന്നത് .  വിദ്യാലയങ്ങൾ ശുചീകരിക്കുക യും പരിസരം വൃത്തിയാക്കുകയും ക്ലാസ്സ്മുറികൾ അണുവിമുക്തമാക്കുക യും ചെയ്തതിനൊപ്പം വിദ്യാർഥികളെ ആകർഷിക്കുന്നതിനായി വിദ്യാലയം മനോഹരമാക്കുകയും ചെയ്തു . കൂടാതെ വിദ്യാലയത്തിൽ സാനിറ്റൈസർ ,മാസ്ക്, പ്രവേശന നിയന്ത്രണം തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു .