ജി.യു.പി.എസ്.അകത്തേത്തറ/വീട്ടിലൊരു വിദ്യാലയം
പഠന പ്രവർത്തനങ്ങളോടൊപ്പം ക്ലാസ്സ് അസംബ്ലി ,സാഹിത്യസമാജം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ആത്മവിശ്വാസവും സർഗ്ഗാത്മകതമികവും വളർത്തുന്നതിനോടൊപ്പം കുട്ടികളിലെ അരാജകത്വ ബോധം നിർമാർജനം ചെയ്യുന്നതിനും വൈകുന്നേരം ആറുമണി എട്ടുമണി എട്ടുമണി വരെയുള്ള സമയം ഞങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി .