ജി.യു.പി.എസ്.അകത്തേത്തറ/സ്വാസ്ഥ്യ

Schoolwiki സംരംഭത്തിൽ നിന്ന്

നഴ്സിംഗ് കോളേജിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിളർച്ച  അറിയുന്നതിനു വേണ്ടി ഹീമോഗ്ലോബിൻ ടെസ്റ്റ് നടത്തുകയും രക്തക്കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തു .