ജി.യു.പി.എസ്.അകത്തേത്തറ/എന്റെ ഗ്രാമം
ദൃശ്യരൂപം
അകത്തേത്തറ



അമ്പലങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമം ആണിത് .മഹാത്മ ഗാന്ധി 3 തവണ സന്ദർശനം നടത്തിയ ചരിത്ര പ്രസിദ്ധമായ ശബരി ആശ്രമം സ്ഥിതി ചെയ്യുന്നത് .ധാരാളം സ്വാതന്ത്ര്യ സമര സേനാനികൾ ഉള്ളതിനാൽ ,കേരളത്തിന്റെ ബർദോളി എന്ന് ഈ ഗ്രാമം അറിയപ്പെടുന്നു .
ഭൂമിശാസ്ത്രം

മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമമാണിത് ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയുടെ അടിവാരത്തായിസ്ഥിതിചെയ്യുന്നു. ധാരാളം വനങ്ങളും കനാലുകളും നിറഞ്ഞ ഹരിതാഭമായ പ്രദേശം
പ്രധാന പൊതുസ്ഥാപനങ്ങൾ

- അകത്തേത്തറ എൻ .എസ് .എസ് കോളേജ്
ശ്രദ്ധേയരായ വ്യക്തികൾ
ശിവാനന്ദ സ്വാമികൾ
ആരാധനാലയങ്ങൾ
[[പ്രമാണം:21644- |thumb| മുരുകൻ കോവിൽ]]
- കല്ലേകുളങ്ങര കൈപ്പത്തി അമ്പലം - ദേവിയുടേത് എന്നു വിശ്വസിക്കുന്ന രണ്ടു കൈകൾ ഇവിടെ ആരാധിക്കപ്പെടുന്നു
- അകത്തേത്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- ശിവക്ഷേത്രം
- അയ്യപ്പക്ഷേത്രം
തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാടാണ് അകത്തേത്തറ .കൂടാതെ ഇവിടെ ജീവിക്കുന്ന ജനങ്ങൾ ഭക്തർ കൂടിയാണ്
ശ്രദ്ധേയരായ വ്യക്തികൾ
ശിവാനന്ദ സ്വാമികൾ
ആരാധനാലയങ്ങൾ
- കൈപ്പത്തി അമ്പലം
- അകത്തേത്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- ശിവക്ഷേത്രം
- അയ്യപ്പക്ഷേത്രം
തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാടാണ് അകത്തേത്തറ .കൂടാതെ ഇവിടെ ജീവിക്കുന്ന ജനങ്ങൾ ഭക്തർ കൂടിയാണ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ


- ജി.യു .പി .എസ് .അകത്തേത്തറ
- ജി.യൂ .പി .എസ് .ഉമ്മിണി
- എച് .ജെ .ബി എസ് .കല്ലേക്കുളങ്ങര
- എൻ.എസ്.എസ് എൻഞ്ജിനിയറിങ് കോളേജ് ,അകത്തേത്തറ
- എൻ.എസ്.എസ് ഹയർസെക്കൻറി സ്കൂൾ,അകത്തേത്തറ


