ജി.യു.പി.എസ്.അകത്തേത്തറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പിന്നീട് അന്നത്തെ രാജാവായ കിഴക്കേ മേലിടം  വിദ്വാൻ കോമ്പിത്തമ്പുരാൻ അദ്ദേഹത്തിന്റെ വസതിയായ ചാത്തത്ത് വീടിന്റെ എതിർവശത്തായി പെൺകുട്ടികൾക്ക് മാത്രമായി ഒരു ഗേൾസ് സ്കൂൾ സ്ഥാപിക്കുകയും അത് ഈ സ്കൂളുമായി ലയിപ്പിക്കുകയും ചെയ്തു .അന്ന് ഇവിടെ എട്ടാംതരം വരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായിരുന്നത് . അന്ന് ആണ്ടിമഠം ,കടുക്കാംകുന്നം,  കല്ലേകുളങ്ങര ,പപ്പാടി ധോണി എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്കെല്ലാം  അകത്തേത്തറ സ്കൂളായിരുന്നു ഏക ആശ്രയം .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം