സ്കൂൾ ഹൈടെക് ആക്കാനുള്ള കെട്ടിടനിർമാണം പുരോഗമിക്കുന്നു .ഏപ്രിൽ മാസത്തിൽ പണി പൂർത്തിയായി പുതിയ അധ്യയന വർഷത്തിൽ കെട്ടിടം ഉപയോഗയോഗ്യമാവും