ജി.യു.പി.എസ്.അകത്തേത്തറ/സർഗാത്മക ശില്പശാല

Schoolwiki സംരംഭത്തിൽ നിന്ന്

സാഹിത്യത്തിലും കലയിലും ചിത്രരചനയിലും കുട്ടികളിൽ ആഭിമുഖ്യം വളർത്തുന്നതിനും അവയിൽ ശേഷിയെ നേടുന്നതിനും  കുട്ടികളുടെ രചനാശേഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ്  ഇതുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് .