"ടി ഡി എച്ച് എസ് എസ്, തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|T D H S S Thuravoor}} | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
വരി 38: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=435 | |ആൺകുട്ടികളുടെ എണ്ണം 1-10=435 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=939 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=37 | |അദ്ധ്യാപകരുടെ എണ്ണം 1-10=37 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=541 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=541 | ||
വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സി. പി. സോഫായ് | ||
|പി.ടി.എ. പ്രസിഡണ്ട്=സോജകുമാർ | |പി.ടി.എ. പ്രസിഡണ്ട്=സോജകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ എസ് പ്രഭു | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ എസ് പ്രഭു | ||
വരി 64: | വരി 64: | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ടി ഡി എച്ച് എസ് എസ്, തുറവൂർ . പ്രശാന്ത സുന്ദരമായ നാടായ | ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ടി ഡി എച്ച് എസ് എസ്, തുറവൂർ . പ്രശാന്ത സുന്ദരമായ നാടായ | ||
തുറവൂരിനു തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു. | തുറവൂരിനു തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 73: | വരി 73: | ||
പ്രമാണം:34028 PLAY GROUND.jpeg | പ്രമാണം:34028 PLAY GROUND.jpeg | ||
പ്രമാണം:34028 ASSEMBLY.jpeg | പ്രമാണം:34028 ASSEMBLY.jpeg | ||
</gallery>നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | </gallery>നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്ക്കൂളിൽ 16 സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. | ||
സ്ക്കൂളിൽ 16 സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ IT Lab , റിസോഴ്സ് റൂം , ATL , ലൈബ്രറി , സയൻസ് ലാബ് , പ്ലേയ് ഗ്രൗണ്ട് , ആഡിറ്റോറിയം , എന്നിവയും ഉണ്ട് . <gallery> | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ IT Lab , റിസോഴ്സ് റൂം , ATL , ലൈബ്രറി , സയൻസ് ലാബ് , പ്ലേയ് ഗ്രൗണ്ട് , ആഡിറ്റോറിയം , എന്നിവയും ഉണ്ട് . <gallery> | ||
പ്രമാണം:34028 ATL 2.jpeg | പ്രമാണം:34028 ATL 2.jpeg | ||
വരി 80: | വരി 80: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു | സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു.കൂടുതൽ അറിയാൻ | ||
നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ H .പ്രേംകുമാർ .. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. നന്ദകുമാർ എസ്, സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി .മായ ജി യുമാണ്. | |||
നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. നന്ദകുമാർ എസ്, സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി .മായ ജി യുമാണ്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 135: | വരി 130: | ||
|10 | |10 | ||
|എം വിലാസിനി ഭായ് | |എം വിലാസിനി ഭായ് | ||
| | |1999-2004 | ||
|- | |- | ||
|11 | |11 | ||
| | |എം ആർ കരുണാകരകുറുപ്പ് | ||
| | |2004-2009 | ||
|- | |- | ||
|12 | |12 | ||
|എസ് നന്ദകുമാർ | |എസ് നന്ദകുമാർ | ||
|2009- onwards | |2009-2022 | ||
|- | |||
|13 | |||
|സി പി സോഫായ് | |||
|2022-onwards | |||
|} | |} | ||
വരി 150: | വരി 149: | ||
|+ | |+ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
! | |||
!പേര് | !പേര് | ||
!മേഖല | !മേഖല | ||
വരി 155: | വരി 155: | ||
|- | |- | ||
|1 | |1 | ||
| | |||
|കെ ആർ ഗൗരിയമ്മ | |കെ ആർ ഗൗരിയമ്മ | ||
|രാഷ്ട്രീയം | |രാഷ്ട്രീയം | ||
വരി 160: | വരി 161: | ||
|- | |- | ||
|2 | |2 | ||
| | |||
|ശ്യാം പുഷ്ക്കരൻ | |ശ്യാം പുഷ്ക്കരൻ | ||
|തിരക്കഥാകൃത്ത് | |തിരക്കഥാകൃത്ത് | ||
വരി 165: | വരി 167: | ||
|- | |- | ||
|3 | |3 | ||
| | |||
|തുറവൂർ വിശ്വംഭരൻ | |തുറവൂർ വിശ്വംഭരൻ | ||
|വിദ്യാഭ്യാസ -സാംസ്ക്കാരിക രംഗം | |വിദ്യാഭ്യാസ -സാംസ്ക്കാരിക രംഗം | ||
വരി 171: | വരി 174: | ||
|- | |- | ||
|4 | |4 | ||
| | |||
|അബ്ദുൽ ഗഫൂർ ഹാജി | |അബ്ദുൽ ഗഫൂർ ഹാജി | ||
|രാഷ്ടീയ സാമൂഹിക പ്രവർത്തകൻ | |രാഷ്ടീയ സാമൂഹിക പ്രവർത്തകൻ | ||
വരി 176: | വരി 180: | ||
|- | |- | ||
|5 | |5 | ||
| | |||
|റവ . ഫാദർ പീറ്റർ ചേനപ്പറമ്പിൽ | |റവ . ഫാദർ പീറ്റർ ചേനപ്പറമ്പിൽ | ||
| ആത്മീയം | | ആത്മീയം | ||
വരി 181: | വരി 186: | ||
|- | |- | ||
|6 | |6 | ||
| | |||
|അരവിന്ദ് കുമാർ പൈ | |അരവിന്ദ് കുമാർ പൈ | ||
|അദ്ധ്യാപകൻ | |അദ്ധ്യാപകൻ | ||
വരി 186: | വരി 192: | ||
|- | |- | ||
|7 | |7 | ||
| | |||
|ദിലീപ് കണ്ണാടൻ | |ദിലീപ് കണ്ണാടൻ | ||
| രാഷ്ട്രീയ സാമൂഹിക രംഗം | | രാഷ്ട്രീയ സാമൂഹിക രംഗം | ||
| | |||
|- | |||
|8 | |||
| | |||
|ദീപ്തി കെ എ എസ് | |||
|കൊല്ലം സബ് കളക്ടർ | |||
| | | | ||
|} | |} | ||
വരി 197: | വരി 210: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.769624|lon=76.305728|zoom=20|width=full|height=400|marker=yes}} | ||
<!-- | <!-- | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
വരി 214: | വരി 227: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=10.7366|lon=76.2822|zoom=20|width=full|height=400|marker=yes}} | ||
<!----> | <!----> | ||
==അവലംബം== | |||
<references /> |
21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ടി ഡി എച്ച് എസ് എസ്, തുറവൂർ | |
---|---|
വിലാസം | |
തുറവൂർ തുറവൂർ , തിരുമലഭാഗം പി.ഒ. , 688540 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0478 2562361 |
ഇമെയിൽ | 34028alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34028 (സമേതം) |
എച്ച് എസ് എസ് കോഡ് | 04027 |
യുഡൈസ് കോഡ് | 32111000406 |
വിക്കിഡാറ്റ | Q87477557 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 435 |
ആകെ വിദ്യാർത്ഥികൾ | 939 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 541 |
ആകെ വിദ്യാർത്ഥികൾ | 1035 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മായ ജി |
പ്രധാന അദ്ധ്യാപകൻ | സി. പി. സോഫായ് |
പി.ടി.എ. പ്രസിഡണ്ട് | സോജകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ എസ് പ്രഭു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ടി ഡി എച്ച് എസ് എസ്, തുറവൂർ . പ്രശാന്ത സുന്ദരമായ നാടായ
തുറവൂരിനു തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.
ചരിത്രം
1864ൽ തിരുക്കുടുംബവിലാസം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1978-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്ക്കൂളിൽ 16 സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ IT Lab , റിസോഴ്സ് റൂം , ATL , ലൈബ്രറി , സയൻസ് ലാബ് , പ്ലേയ് ഗ്രൗണ്ട് , ആഡിറ്റോറിയം , എന്നിവയും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു.കൂടുതൽ അറിയാൻ
നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ H .പ്രേംകുമാർ .. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. നന്ദകുമാർ എസ്, സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി .മായ ജി യുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | എൻ നാരായണ കമ്മത്ത് | |
2 | പി എൻ രാമചന്ദ്ര ഷേണായ് | |
3 | പി കെ ഹരിചന്ദ്ര മല്ലൻ | |
4 | എൻ കെ രാമാനന്ദൻ | |
5 | എൻ അച്യുത കമ്മത്ത് | |
6 | ജി കൃഷ്ണ നായ്ക്കൻ | |
7 | കെ ജി നരസിംഹ പൈ | |
8 | ആർ ഗോപിനാഥ പ്രഭു | |
9 | കെ പി വൃന്ദാദേവി ഷേണായ് | 1998-1999 |
10 | എം വിലാസിനി ഭായ് | 1999-2004 |
11 | എം ആർ കരുണാകരകുറുപ്പ് | 2004-2009 |
12 | എസ് നന്ദകുമാർ | 2009-2022 |
13 | സി പി സോഫായ് | 2022-onwards |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല | മികവ് | |
---|---|---|---|---|
1 | കെ ആർ ഗൗരിയമ്മ | രാഷ്ട്രീയം | കേരളത്തിൽ മന്ത്രിപദം അലങ്കരിച്ച ആദ്യ വനിത | |
2 | ശ്യാം പുഷ്ക്കരൻ | തിരക്കഥാകൃത്ത് | മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തിരക്കഥ രചനയ്ക്ക് സംസ്ഥാനഅവാർഡ് ലഭിച്ചു | |
3 | തുറവൂർ വിശ്വംഭരൻ | വിദ്യാഭ്യാസ -സാംസ്ക്കാരിക രംഗം | മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ,,
റേഡിയോയിൽ ഭാരത പര്യടനം എന്ന പ്രോഗ്രാം അവതരിപ്പിചിരുന്നു | |
4 | അബ്ദുൽ ഗഫൂർ ഹാജി | രാഷ്ടീയ സാമൂഹിക പ്രവർത്തകൻ | കെ പി സി സി സെക്രട്ടറി | |
5 | റവ . ഫാദർ പീറ്റർ ചേനപ്പറമ്പിൽ | ആത്മീയം | ||
6 | അരവിന്ദ് കുമാർ പൈ | അദ്ധ്യാപകൻ | ഒരു വർഷം മൂന്ന് റെക്കോർഡുകൾ | |
7 | ദിലീപ് കണ്ണാടൻ | രാഷ്ട്രീയ സാമൂഹിക രംഗം | ||
8 | ദീപ്തി കെ എ എസ് | കൊല്ലം സബ് കളക്ടർ |
വഴികാട്ടി
- തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒരു കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ..തുറവൂർ.' ബസ്റ്റാന്റിൽ നിന്നും (രണ്ടു കിലോമീറ്റർ)
ബസ് - ഓട്ടോ മാർഗ്ഗം എത്താം
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34028
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ