"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
വരി 61: വരി 62:
|logo_size=50px
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു  
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു  
സർക്കാർ വിദ്യാലയമാണ്.
സർക്കാർ വിദ്യാലയമാണ്.
== <big>'''ചരിത്രം'''</big> ==
== <big>'''ചരിത്രം'''</big> ==
വരി 73: വരി 74:
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{| class="wikitable mw-collapsible mw-collapsed" role="presentation"
{| class="wikitable sortable mw-collapsible mw-collapsed" role="presentation"
|+
! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |വർഷം!! style="background-color:#CEE0F2;" |ഫോട്ടോ
! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |വർഷം!! style="background-color:#CEE0F2;" |ഫോട്ടോ
|-
|-
വരി 296: വരി 298:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* '''തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു'''
* തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
* '''തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.'''
* പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.
* '''പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.'''
<br>
<br>
----
{{Slippymap|lat=8.81750|lon=77.01395|zoom=16|width=800|height=400|marker=yes}}
{{#multimaps:8.81755,77.01380|zoom=18}}
<!--
<!--visbot  verified-chils->-->

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
വിലാസം
മടത്തറ

ഗവണ്മെന്റ് എച്ച്. എസ്. മടത്തറക്കാണി
,
മടത്തറ പി.ഒ.
,
691541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0474 2443192
ഇമെയിൽghsmadatharakani@gmail.com
കോഡുകൾ
സ്കൂൾ കോഡ്42030 (സമേതം)
യുഡൈസ് കോഡ്32140800307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ272
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ538
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു റ്റി.എസ്.
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യാദാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ശ്രീമൂലം തിരുന്നാൾ രാമവർമ മഹാരാജാവ് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന വർഷം കലയപുരം എന്ന സ്ഥലത്ത് ഒരു പ്രൈമറിസ്കൂൾ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു.1100 മിഥുനം പതിനൊന്നാം തിയതി കലയപുരം കാണി എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി.ആദ്യവർഷം 29 കുട്ടികൾ ചേർന്നു.ഇവരിൽ 23 പേരും പട്ടികവർഗക്കാരായിരുന്നു.ഒരാൾ മുസ്ലീമും അഞ്ചുപേർ പട്ടികജാതിക്കാരുമായിരുന്നു.തുടർന്നു വായിക്കൂ

ഭൗതികസൗകര്യങ്ങൾ

94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട്‌ വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സ്റ്റാഫ്

ജി.എച്ച്.എസ്. മടത്തറക്കാണിയിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
  • എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
  • നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
  • അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
  • നിസാം (കേരള ഹോട്ടൽ)
  • ഷിബു സലാം
  • മുഹമ്മദ് റാഫി
  • ബൈജു


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
  • പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.


Map