"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരുത്തൽ) |
(ചെ.) (Bot Update Map Code!) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|G.V.H.S.S KANJIKKODE}} | {{prettyurl|G.V.H.S.S KANJIKKODE}} | ||
{{PVHSSchoolFrame/Header}} | |||
| | {{Infobox School | ||
| | |സ്ഥലപ്പേര്=കഞ്ചിക്കോട് | ||
| | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| | |റവന്യൂ ജില്ല=പാലക്കാട് | ||
| | |സ്കൂൾ കോഡ്=21050 | ||
| | |എച്ച് എസ് എസ് കോഡ്=09019 | ||
| | |വി എച്ച് എസ് എസ് കോഡ്=909010 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64690712 | ||
| | |യുഡൈസ് കോഡ്=32060401108 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1969 | ||
| | |സ്കൂൾ വിലാസം= കഞ്ചിക്കോട് | ||
| | |പോസ്റ്റോഫീസ്=കഞ്ചിക്കോട് | ||
| | |പിൻ കോഡ്=678621 | ||
| | |സ്കൂൾ ഫോൺ=0491 2567788 | ||
| | |സ്കൂൾ ഇമെയിൽ=hmghskanjikode@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=https://gvhsskanjikode.blogspot.in | ||
| | |ഉപജില്ല=ചിറ്റൂർ | ||
}} | |തദ്ദേശസ്വയംഭരണസ്ഥാപനം =പുതുശ്ശേരി പഞ്ചായത്ത് | ||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=മലമ്പുഴ | |||
|താലൂക്ക്=പാലക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വി എച്ച് എസ് ഇ | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=536 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=499 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1035 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=42 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=213 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=276 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=489 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=112 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=118 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7 | |||
|പ്രിൻസിപ്പൽ=ശ്രീമതി ഷാജി സാമു | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി പ്രിൻസി ജി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ സുജിത്ത് എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഷെറീന എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സെമീന സലീം | |||
|എസ് എം സി ചെയർമാൻ =ശ്രീ നിജുമോൻ എസ് | |||
|സ്കൂൾ ചിത്രം=21050 School2022.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ് മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | |||
പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ | |||
== | == ചരിത്രം == | ||
1971ൽ ആണ് നിലവിലെ സ്ഥലത്ത് ഹൈസ്കൂൾ ആയി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതിനും ഏറെ മുമ്പ കഞ്ചിക്കോടിന് സമീപത്തുള്ള വാട്ടർ ടാങ്ക് എന്ന പ്രദേശത്ത് എൽ പി യും യു പിയുമുള്ള വിദ്യാലയം ആയിരുന്നു. തുടർന്ന് അപ്‍ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആയ സമയത്ത് നിലവിലെ സ്ഥലത്ത് വിദ്യാലയം പണിയുന്നതിന് പ്രദേശവാസിയായ ശ്രീ സി ലക്ഷ്‍മണഗൗഡർ ആണ് അദ്ദേഹത്തിന്റെയും സഹോദരിയുടെയും പേരിലുള്ള സ്ഥലം വിട്ട് നൽകിയത് . ഈ പ്രദേശത്തെ പ്രീക്കോട്ട് മില്ലിന്റെ കൂടി സഹായത്തോടെയാണ് കെട്ടിടം നിർമ്മാണം പൂർത്തിയായത്. സ്ഥലം വിട്ട് നൽകിയതോടൊപ്പം 10000 രൂപയും വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി അദ്ദേഹം സംഭാവന ആയി നൽകി. മൂന്നര ഏക്കറോളം സ്‍ഥലത്ത് നിൽക്കുന്ന ഈ വിദ്യാലയത്തിൽ 1993-94 അധ്യയനവർഷത്തിൽ വി എച്ച് എസ് ഇയും തൊട്ടടുത്ത വർഷം ഹയർ സെക്കണ്ടറി ബാച്ചുകളും പ്രവർത്തനം ആരംഭിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളോടൊപ്പം ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗങ്ങളും കൂടെ ചേർന്നതാണ് വിദ്യാലയം. കഞ്ചിക്കോട് വ്യാവയാസ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ പുതുശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ഡിവിഷനുകളാണുള്ളത്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* വിശാലമായ കളിസ്‌ഥലം | * വിശാലമായ കളിസ്‌ഥലം | ||
* ഹൈടെക്ക് ക്ലാസ് മുറികൾ | * ഹൈടെക്ക് ക്ലാസ് മുറികൾ | ||
* സൗജന്യ ഉച്ചഭക്ഷണം | * സൗജന്യ ഉച്ചഭക്ഷണം | ||
* കൗൺസിലിങ്ങ് | * കൗൺസിലിങ്ങ് റൂം | ||
* ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ | |||
* എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ ലൈബ്രറി | |||
* ഓഡിറ്റോറിയം | |||
* സി സി ടി വി സംവിധാനം | |||
* സ്‍മാർട്ട് ക്ലാസ് മുറികൾ | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്റ്റുഡന്റ് പോലീസ് | * സ്റ്റുഡന്റ് പോലീസ് | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
വരി 81: | വരി 89: | ||
* സ്കൂൾ ബസ് | * സ്കൂൾ ബസ് | ||
* ലൈബ്രറി | * ലൈബ്രറി | ||
* | * ജൂണിയർ റെഡ് ക്രോസ് | ||

* Eco and nature club | * Eco and nature club | ||
* ORC | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | == മാനേജ്മെന്റ് == | ||
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് | സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ പൊതു വിദ്യാലയം | ||
ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ പരിധിയിലും വി എച്ച് എസ് ഇ വിഭാഗം കുറ്റിപ്പുറം മേഖലാ ഓഫീസിന് കീഴിലുമാണ് പ്രവർത്തിക്കുന്നത് | |||
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു | പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു | ||
== നിലവിലെ സാരഥികൾ == | |||
<gallery> | |||
പ്രമാണം:21050ShajiSamu.jpeg|'''ശ്രീമതി ഷാജി സാമു
പ്രിൻസിപ്പൽ
എച്ച് എസ് എസ് വിഭാഗം ''' | |||
പ്രമാണം:Nasirulla.jpg| '''ശ്രീ നസിറുല്ല
പ്രധാനാധ്യാപകൻ
ഹൈസ്‍കൂൾ വിഭാഗം ''' | |||
പ്രമാണം:21050Princy.jpeg|'''ശ്രീമതി പ്രിൻസി ജി
പ്രിൻസിപ്പൽ
വി എച്ച് എസ് ഇ വിഭാഗം ''' | |||
</gallery> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |||
* ശ്രീമതി ജോസഫൈൻ സ്റ്റെല്ല | * ശ്രീമതി ശ്രീദേവി (ഹൈസ്‍കൂൾ) | ||
*ശ്രീ ജോർജ് | * ശ്രീമതി ജോസഫൈൻ സ്റ്റെല്ല(ഹൈസ്‍കൂൾ) | ||
*ശ്രീമതി രാധാമണി | *ശ്രീ ജോർജ് (ഹൈസ്‍കൂൾ) | ||
* ശ്രീമതി തെരേസാ ജോബോയ് | *ശ്രീമതി രാധാമണി (ഹൈസ്‍കൂൾ) | ||
* ശ്രീമതി തെരേസാ ജോബോയ് (ഹൈസ്‍കൂൾ) | |||
* ശ്രീമതി പി വിജയലക്ഷ്‍മി (ഹയർ സെക്കണ്ടറി ) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* ശ്രീ പുതുശേരി ജനാർദ്ദനൻ (നാടൻപാട്ട് കലാകാരൻ) | |||
* ശ്രീ മലയങ്കാവ് രവീന്ദ്രൻ (സാഹിത്യകാരൻ) | |||
* ശ്രീ കാജാഹുസൈൻ എം (റാങ്ക് ജേതാവ്) | |||
==വഴികാട്ടി== | |||
====== സ്‌കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴികൾ ====== | |||
മാർഗ്ഗം 1 : പാലക്കാട് സ്റ്റേഡിയം ബസ് സ്‌റ്റാന്റിൽനിന്നും 8 കിലോമീറ്റർ വാളയാർ- കോയമ്പത്തൂർ വഴി സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം. | |||

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട് | |

വിലാസം | |
കഞ്ചിക്കോട് കഞ്ചിക്കോട് , കഞ്ചിക്കോട് പി.ഒ. , 678621 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1969 |
വിവരങ്ങൾ | |
ഫോൺ | 0491 2567788 |
ഇമെയിൽ | hmghskanjikode@gmail.com |
വെബ്‍സൈറ്റ് | https://gvhsskanjikode.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21050 (സമേതം) |
എച്ച് എസ് എസ് കോഡ് | 09019 |
വി എച്ച് എസ് എസ് കോഡ് | 909010 |
യുഡൈസ് കോഡ് | 32060401108 |
വിക്കിഡാറ്റ | Q64690712 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുശ്ശേരി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 536 |
പെൺകുട്ടികൾ | 499 |
ആകെ വിദ്യാർത്ഥികൾ | 1035 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 276 |
ആകെ വിദ്യാർത്ഥികൾ | 489 |
അദ്ധ്യാപകർ | 28 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ഷാജി സാമു |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീമതി പ്രിൻസി ജി |
പ്രധാന അദ്ധ്യാപകൻ | ശ്രീ സുജിത്ത് എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഷെറീന എ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സെമീന സലീം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കഞ്ചിക്കോട് . 1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി അറുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം , വ്യാവസായികമേഖലയായ കഞ്ചിക്കോട്ടെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ് മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 1036 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 489 കുട്ടികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 118 കുട്ടികളും നിലവിൽ പഠിക്കുന്നുണ്ട് . ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. പഠനത്തോടൊപ്പം പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്‍ചവെക്കാൻ ഇക്കഴിഞ്ഞ കാലഘട്ടത്തിൽ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ചരിത്രം
1971ൽ ആണ് നിലവിലെ സ്ഥലത്ത് ഹൈസ്കൂൾ ആയി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതിനും ഏറെ മുമ്പ കഞ്ചിക്കോടിന് സമീപത്തുള്ള വാട്ടർ ടാങ്ക് എന്ന പ്രദേശത്ത് എൽ പി യും യു പിയുമുള്ള വിദ്യാലയം ആയിരുന്നു. തുടർന്ന് അപ്‍ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആയ സമയത്ത് നിലവിലെ സ്ഥലത്ത് വിദ്യാലയം പണിയുന്നതിന് പ്രദേശവാസിയായ ശ്രീ സി ലക്ഷ്‍മണഗൗഡർ ആണ് അദ്ദേഹത്തിന്റെയും സഹോദരിയുടെയും പേരിലുള്ള സ്ഥലം വിട്ട് നൽകിയത് . ഈ പ്രദേശത്തെ പ്രീക്കോട്ട് മില്ലിന്റെ കൂടി സഹായത്തോടെയാണ് കെട്ടിടം നിർമ്മാണം പൂർത്തിയായത്. സ്ഥലം വിട്ട് നൽകിയതോടൊപ്പം 10000 രൂപയും വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി അദ്ദേഹം സംഭാവന ആയി നൽകി. മൂന്നര ഏക്കറോളം സ്‍ഥലത്ത് നിൽക്കുന്ന ഈ വിദ്യാലയത്തിൽ 1993-94 അധ്യയനവർഷത്തിൽ വി എച്ച് എസ് ഇയും തൊട്ടടുത്ത വർഷം ഹയർ സെക്കണ്ടറി ബാച്ചുകളും പ്രവർത്തനം ആരംഭിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളോടൊപ്പം ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗങ്ങളും കൂടെ ചേർന്നതാണ് വിദ്യാലയം. കഞ്ചിക്കോട് വ്യാവയാസ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ പുതുശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ഡിവിഷനുകളാണുള്ളത്.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്‌ഥലം
- ഹൈടെക്ക് ക്ലാസ് മുറികൾ
- സൗജന്യ ഉച്ചഭക്ഷണം
- കൗൺസിലിങ്ങ് റൂം
- ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ
- എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ ലൈബ്രറി
- ഓഡിറ്റോറിയം
- സി സി ടി വി സംവിധാനം
- സ്‍മാർട്ട് ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ്
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്‌സ്
- സ്കൂൾ ബസ്
- ലൈബ്രറി
- ജൂണിയർ റെഡ് ക്രോസ്
- Eco and nature club
- ORC
- നേർക്കാഴ്ച
മാനേജ്മെന്റ്
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് കീഴിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന് കീഴിൽ പാലക്കാട് ഡി ഇ ഒ പരിധിയിലെ പൊതു വിദ്യാലയം ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ പരിധിയിലും വി എച്ച് എസ് ഇ വിഭാഗം കുറ്റിപ്പുറം മേഖലാ ഓഫീസിന് കീഴിലുമാണ് പ്രവർത്തിക്കുന്നത് പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നു
നിലവിലെ സാരഥികൾ

ശ്രീമതി ഷാജി സാമു
പ്രിൻസിപ്പൽ
എച്ച് എസ് എസ് വിഭാഗം -
ശ്രീ നസിറുല്ല
പ്രധാനാധ്യാപകൻ
ഹൈസ്‍കൂൾ വിഭാഗം -
ശ്രീമതി പ്രിൻസി ജി
പ്രിൻസിപ്പൽ
വി എച്ച് എസ് ഇ വിഭാഗം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീമതി ശ്രീദേവി (ഹൈസ്‍കൂൾ)
- ശ്രീമതി ജോസഫൈൻ സ്റ്റെല്ല(ഹൈസ്‍കൂൾ)
- ശ്രീ ജോർജ് (ഹൈസ്‍കൂൾ)
- ശ്രീമതി രാധാമണി (ഹൈസ്‍കൂൾ)
- ശ്രീമതി തെരേസാ ജോബോയ് (ഹൈസ്‍കൂൾ)
- ശ്രീമതി പി വിജയലക്ഷ്‍മി (ഹയർ സെക്കണ്ടറി )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ പുതുശേരി ജനാർദ്ദനൻ (നാടൻപാട്ട് കലാകാരൻ)
- ശ്രീ മലയങ്കാവ് രവീന്ദ്രൻ (സാഹിത്യകാരൻ)
- ശ്രീ കാജാഹുസൈൻ എം (റാങ്ക് ജേതാവ്)
വഴികാട്ടി
സ്‌കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴികൾ
മാർഗ്ഗം 1 : പാലക്കാട് സ്റ്റേഡിയം ബസ് സ്‌റ്റാന്റിൽനിന്നും 8 കിലോമീറ്റർ വാളയാർ- കോയമ്പത്തൂർ വഴി സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.
മാർഗ്ഗം 2 : പാറ- എലപ്പുള്ളി വഴി പാറയിൽ നിന്നും 6 കിലോമീറ്ററോളം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21050
- 1969ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ