"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം |picture]]
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|N S H S S Valoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=വാളൂർ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തൃശ്ശൂർ
പേര്=എന്‍.എസ്.എച്എസ്. വാളൂര്‍|
|സ്കൂൾ കോഡ്=23064
സ്ഥലപ്പേര്=വാളൂര്‍|
|വിക്കിഡാറ്റ ക്യു ഐഡി=Q64088673
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
|യുഡൈസ് കോഡ്=32070200901
റവന്യൂ ജില്ല=തൃശ്ശൂര്‍|
|സ്ഥാപിതദിവസം=06
സ്കൂള്‍ കോഡ്=23064|
|സ്ഥാപിതമാസം=01
സ്ഥാപിതദിവസം=03|
|സ്ഥാപിതവർഷം=1929
സ്ഥാപിതമാസം=09|
|സ്കൂൾ വിലാസം=എൻ എസ് എച്ച് എസ്, ചെറുവാളൂർ (പിഒ), വാളൂർ- 680308
സ്ഥാപിതവര്‍ഷം=1928
|പോസ്റ്റോഫീസ്=ചെറുവാളൂർ
സ്കൂള്‍ വിലാസം=വാളൂര്‍ പി.ഒ, <br/>തൃശ്ശൂര്‍|
|പിൻ കോഡ്=680308
പിന്‍ കോഡ്=680 308 |
|സ്കൂൾ ഫോൺ=0480 2730557
സ്കൂള്‍ ഫോണ്‍=04802 730557|
|സ്കൂൾ ഇമെയിൽ=nshsvaloor@yahoo.com
സ്കൂള്‍ ഇമെയില്‍=nshsvaloor@yahoo.com|
|സ്കൂൾ വെബ് സൈറ്റ്=www.nshsvaloor.com
സ്കൂള്‍ വെബ് സൈറ്റ്= |
|ഉപജില്ല=മാള
ഉപ ജില്ല=മാള|
|തദ്ദേശസ്വയംഭരണസ്ഥാപനം =കാടുകുറ്റി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=13
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ലോകസഭാമണ്ഡലം=ചാലക്കുടി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|നിയമസഭാമണ്ഡലം=ചാലക്കുടി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|താലൂക്ക്=ചാലക്കുടി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍2= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങള്‍3= |
|പഠന വിഭാഗങ്ങൾ2=യു.പി
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ആൺകുട്ടികളുടെ എണ്ണം=100|
|സ്കൂൾ തലം=5 മുതൽ 10 വരെ
പെൺകുട്ടികളുടെ എണ്ണം=120|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=220|
|ആൺകുട്ടികളുടെ എണ്ണം 1-10=102
അദ്ധ്യാപകരുടെ എണ്ണം=15|
|പെൺകുട്ടികളുടെ എണ്ണം 1-10=86
പ്രിന്‍സിപ്പല്‍= |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=188
പ്രധാന അദ്ധ്യാപകന്‍= ദീപു. എന്‍.മംഗലം|
|അദ്ധ്യാപകരുടെ എണ്ണം 1-10=11
പി.ടി.. പ്രസിഡണ്ട്= | പി.സി.ശശി
|പ്രധാന അദ്ധ്യാപകൻ=ദീപു എൻ മംഗലം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 80
|പി.ടി.. പ്രസിഡണ്ട്=സനീൽകുമാർ പി.ആർ
സ്കൂള്‍ ചിത്രം=valoor school 23064.jpg‎|
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ കണ്ണൻ
ഗ്രേഡ്=|
|സ്കൂൾ ചിത്രം=23064 01.jpeg
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|size=350px
}}
|caption=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


----
----
'''തൃശ്ശൂര്‍''' ജില്ലയിലെ  ''';ചാലക്കുടി ''' താലൂക്കില്‍ '''കാടുകുറ്റി ''' പഞ്ചായത്തില്‍ ''കല്ലൂര്‍ വടക്കുംമുറി ''' വില്ലേജില്‍ '''വാളൂര്‍''' പ്രദേശത്ത് അന്നമനടയില്‍നിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി '''''വാളൂര്‍ നായര്‍സമാജം: ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ  ''';ചാലക്കുടി ''' താലൂക്കിൽ '''കാടുകുറ്റി ''' പഞ്ചായത്തിൽ ''കല്ലൂർ വടക്കുംമുറി ''' വില്ലേജിൽ '''വാളൂർ''' പ്രദേശത്ത് അന്നമനടയിൽനിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി '''''വാളൂർ നായർസമാജം: ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.


=='''ചരിത്രം '''==
=='''ചരിത്രം '''==
മഹാനായ മന്നത്തുപത്മനാഭന്‍റെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായര്‍ സമുദായത്തില്‍ പെട്ട ഏതാനും ദീര്‍ഘദര്‍ശികള്‍ചേര്‍ന്ന് രൂപം നല്കിയ നായര്‍ സമാജത്തിനു കീഴില്‍ ൧൯൨൮ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വാളൂര്‍, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്‍റെ വെളിച്ചമെത്തിക്കാന്‍ നടത്തിയ യത്നത്തിന്‍റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്‍മാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് ,  
മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , [[എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
ഭൗതികമികവുകള്‍


== ഭൗതികമികവുകൾ ==
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* സ്പോർട്സ് റൂം
* കമ്പ്യൂട്ടര്‍ ലാബ്.
* സ്മാർട്ട് ക്ലാസ്റൂമുകൾ
* എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* സയൻസ് ലാബ്.
വിദ്യാലയത്തിന്റെ മികവുകള്‍
* കമ്പ്യൂട്ടർ ലാബ്.
പ്രൗഢമായ വിദ്യാലയാന്തരീക്ഷം
* എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പരിസ്ഥിതി സൗഹൃദപരം
 
കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിദ്യാലയം
=== വിദ്യാലയത്തിന്റെ മികവുകൾ : ===
പഞ്ചവാദ്യമുള്‍പ്പടെയുള്ള ക്ലാസിക് കലകള്‍ പരിശീലിപ്പിക്കുന്നു.
* പ്രൗഢമായ വിദ്യാലയാന്തരീക്ഷം
ശാസ്ത്ര , കലാ മേളകളില്‍ സംസ്ഥാനതലവിജയങ്ങള്‍
* പരിസ്ഥിതി സൗഹൃദപരം- കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം
* പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു.
* ശാസ്ത്ര , കലാ മേളകളിൽ സംസ്ഥാനതലവിജയങ്ങൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
** പഞ്ചവാദ്യസംഘം.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
* വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
* ആരോഗ്യ ക്ലബ്ബ്
<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none">
* Mathrubhumi SEED
http://
* ഗണിത ക്ലബ്
(G) 10.667878, 76.107268
* സീസൺ വാച്ച്
വാളൂര്‍ നായര്‍ സമാജം ഹൈസ്കൂള്‍
* ക്രാഫ്റ്റ് ക്ലബ്
</googlemap>
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* ഗൈഡ്സ് യൂണിറ്റ്
* Little Kites
* Sports Club
* [[പ്രമാണം:23064 7.jpeg|ലഘുചിത്രം|പഞ്ചവാദ്യം]]പഞ്ചവാദ്യം
 
= മുൻ സാരഥികൾ =
{| class="wikitable sortable mw-collapsible"
|+
!Sl. No.
!Name
!Period
|-
|1.
|ശ്രീ ദീപു എം മംഗളം മാസ്റ്റർ
|2011-
|-
|2.
|ശ്രീമതി ടി സുജാത ടീച്ചർ
|2006-2011
|-
|3.
|ശ്രീമതി ടി പി പാർവ്വതി ടീച്ചർ
|1995-2006
|-
|4.
|ശ്രീ ഗോദവർമ്മൻ മാസ്റ്റർ
|1993-1995
|-
|5.
|ശ്രീ പ്രഭാകരൻ മാസ്റ്റർ
|1991-1993
|-
|6.
|ശ്രീമതി ഗോമതി ടീച്ചർ
|1987-1991
|-
|7.
|ശ്രീ എസ് കൃഷ്ണൻ കുട്ടി മാസ്റ്റർ
|1986-1987
|-
|8.
|ശ്രീ സി പീതാംബര മേനോൻ മാസ്റ്റർ
|1985-1986
|-
|8.
|ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർ
|19  -1985
|-
|9.
|ശ്രീ കുഞ്ഞനുജൻ തമ്പുരാൻ മാസ്റ്റർ
|
|-
|10.
|ശ്രീ അച്യുതൻ പിള്ള മാസ്റ്റർ
|1962-
|-
|11.
|ശ്രീ ശങ്കരൻ നായർ മാസ്റ്റർ
|1960-1962
|}
 
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
 
=== സാഹിത്യം ===
ശ്രീ. സുനിൽ കുമാർ ( സുനിൽ ഉപാസന) - 2016 ലെ മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ജേതാവാണ്.
 
=== അക്കാദമികം ===
പ്രൊഫ. ഇ.വി തോമസ് ( IIT, ഖൊരഗ്പൂർ)
 
ഡോ. നെലിക്കാപ്പിള്ളി ശ്രീകുമാർ (IIT, ചെന്നൈ)
 
ഡോ. ദീപു (അസി.പ്രൊഫസർ, കേരളസർവ്വകലാശാല)
 
ശ്രീ നന്ദൻ മാസ്റ്റർ ( ദേശിയ അദ്ധ്യാപക ജേതാവു )
 
=== കല ===
വാളൂർ മുകുന്ദൻ (ഗായകൻ)
 
ശശി വാളൂർ (നാടകം,സീരിയൽ)
 
=== കായികം ===
ശ്രീ. അബ്ദുൾ ഖാദർ (കോച്ച്)
 
ശ്രീ. നാസറൂദ്ദീൻ (സന്തോഷ് ട്രോഫി കോച്ച് )
 
ശ്രീ. അസ്ക്കർ (അത് ലറ്റിക്സ്)
 
=== ആരോഗ്യരംഗം ===
ഡോ. പി.എസ് ജയരാജ് (അലോപ്പതി)
 
ഡോ.ഹരിദാസൻ (അലോപ്പതി)
 
ഡോ. ദിനേശ് (അലോപ്പതി)
 
ഡോ. ശരണ്യ (ആയുർവ്വേദം)
 
 
== വഴികാട്ടി ==
 
* അന്നമനടയിൽ നിന്ന് കൊരട്ടി വഴി ചാലക്കുടിയിലേക്ക് ബസിൽ കയറി വാളൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക
* കൊരട്ടിയിൽ നിന്ന് ബസിൽ കൊരട്ടി പള്ളി വഴി അന്നമനടയിലേക്ക് പോകുക, തുടർന്ന് ചെറുവാളൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക.
* കൊരട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണ് സ്കൂൾ
{{Slippymap|lat=10.24748|lon=76.33282|zoom=16|width=full|height=400|marker=yes}}<!--visbot  verified-chils->-->

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ
വിലാസം
വാളൂർ

എൻ എസ് എച്ച് എസ്, ചെറുവാളൂർ (പിഒ), വാളൂർ- 680308
,
ചെറുവാളൂർ പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 01 - 1929
വിവരങ്ങൾ
ഫോൺ0480 2730557
ഇമെയിൽnshsvaloor@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23064 (സമേതം)
യുഡൈസ് കോഡ്32070200901
വിക്കിഡാറ്റQ64088673
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ188
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദീപു എൻ മംഗലം
പി.ടി.എ. പ്രസിഡണ്ട്സനീൽകുമാർ പി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ കണ്ണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





'തൃശ്ശൂർ ജില്ലയിലെ ;ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർ വടക്കുംമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽനിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി വാളൂർ നായർസമാജം: ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , കൂടുതൽ വായിക്കുക

ഭൗതികമികവുകൾ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സ്പോർട്സ് റൂം
  • സ്മാർട്ട് ക്ലാസ്റൂമുകൾ
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

വിദ്യാലയത്തിന്റെ മികവുകൾ :

  • പ്രൗഢമായ വിദ്യാലയാന്തരീക്ഷം
  • പരിസ്ഥിതി സൗഹൃദപരം- കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം
  • പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു.
  • ശാസ്ത്ര , കലാ മേളകളിൽ സംസ്ഥാനതലവിജയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • Mathrubhumi SEED
  • ഗണിത ക്ലബ്
  • സീസൺ വാച്ച്
  • ക്രാഫ്റ്റ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഗൈഡ്സ് യൂണിറ്റ്
  • Little Kites
  • Sports Club
  • പഞ്ചവാദ്യം
    പഞ്ചവാദ്യം

മുൻ സാരഥികൾ

Sl. No. Name Period
1. ശ്രീ ദീപു എം മംഗളം മാസ്റ്റർ 2011-
2. ശ്രീമതി ടി സുജാത ടീച്ചർ 2006-2011
3. ശ്രീമതി ടി പി പാർവ്വതി ടീച്ചർ 1995-2006
4. ശ്രീ ഗോദവർമ്മൻ മാസ്റ്റർ 1993-1995
5. ശ്രീ പ്രഭാകരൻ മാസ്റ്റർ 1991-1993
6. ശ്രീമതി ഗോമതി ടീച്ചർ 1987-1991
7. ശ്രീ എസ് കൃഷ്ണൻ കുട്ടി മാസ്റ്റർ 1986-1987
8. ശ്രീ സി പീതാംബര മേനോൻ മാസ്റ്റർ 1985-1986
8. ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർ 19 -1985
9. ശ്രീ കുഞ്ഞനുജൻ തമ്പുരാൻ മാസ്റ്റർ
10. ശ്രീ അച്യുതൻ പിള്ള മാസ്റ്റർ 1962-
11. ശ്രീ ശങ്കരൻ നായർ മാസ്റ്റർ 1960-1962

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാഹിത്യം

ശ്രീ. സുനിൽ കുമാർ ( സുനിൽ ഉപാസന) - 2016 ലെ മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ജേതാവാണ്.

അക്കാദമികം

പ്രൊഫ. ഇ.വി തോമസ് ( IIT, ഖൊരഗ്പൂർ)

ഡോ. നെലിക്കാപ്പിള്ളി ശ്രീകുമാർ (IIT, ചെന്നൈ)

ഡോ. ദീപു (അസി.പ്രൊഫസർ, കേരളസർവ്വകലാശാല)

ശ്രീ നന്ദൻ മാസ്റ്റർ ( ദേശിയ അദ്ധ്യാപക ജേതാവു )

കല

വാളൂർ മുകുന്ദൻ (ഗായകൻ)

ശശി വാളൂർ (നാടകം,സീരിയൽ)

കായികം

ശ്രീ. അബ്ദുൾ ഖാദർ (കോച്ച്)

ശ്രീ. നാസറൂദ്ദീൻ (സന്തോഷ് ട്രോഫി കോച്ച് )

ശ്രീ. അസ്ക്കർ (അത് ലറ്റിക്സ്)

ആരോഗ്യരംഗം

ഡോ. പി.എസ് ജയരാജ് (അലോപ്പതി)

ഡോ.ഹരിദാസൻ (അലോപ്പതി)

ഡോ. ദിനേശ് (അലോപ്പതി)

ഡോ. ശരണ്യ (ആയുർവ്വേദം)


വഴികാട്ടി

  • അന്നമനടയിൽ നിന്ന് കൊരട്ടി വഴി ചാലക്കുടിയിലേക്ക് ബസിൽ കയറി വാളൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക
  • കൊരട്ടിയിൽ നിന്ന് ബസിൽ കൊരട്ടി പള്ളി വഴി അന്നമനടയിലേക്ക് പോകുക, തുടർന്ന് ചെറുവാളൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക.
  • കൊരട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണ് സ്കൂൾ
Map