"എം ടി. ഹൈസ്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുറിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ. അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ആണ് ഈ സ്കൂളിൽ ഉള്ളത്. [[സ്കൂളിന്റെ വിവരങ്ങൾ/സ്കൂളിന്റെ വിവരങ്ങൾ|കൂടുതൽ മുതൽ അറിയുന്നതിനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക]]
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എം .റ്റി.എച്ച്.എസ്.കുറിയന്നൂർ|
|സ്ഥലപ്പേര്=കുറിയന്നൂർ
സ്ഥലപ്പേര്=കുറിയന്നൂർ|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട‌‌‌|‌
|സ്കൂൾ കോഡ്=37026
|സ്കൂൾ കോഡ്= 37026 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=14|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q87592105
സ്ഥാപിതവർഷം=1921|
|യുഡൈസ് കോഡ്=32120600209
സ്കൂൾ വിലാസം=കുറിയന്നൂർ. പി.ഒ, <br/>തിരുവല്ല|
|സ്ഥാപിതദിവസം=14-->
പിൻ കോഡ്=689550|
|സ്ഥാപിതമാസം=06
സ്കൂൾ ഫോൺ=04692672358|
|സ്ഥാപിതവർഷം=1921
സ്കൂൾ ഇമെയിൽ=marthomakuriannoor@gmail.com|
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=കുറിയന്നൂർ
ഉപ ജില്ല=പുല്ലാട്|
|പിൻ കോഡ്=689550
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0469 2672358
ഭരണം വിഭാഗം=എയ്ഡഡ്‌|
|സ്കൂൾ ഇമെയിൽ=marthomakuriannoor@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=www.kerala.gov.in/37026
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=പുല്ലാട്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =തോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1=യു.പി|
|വാർഡ്=5
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=ആറന്മുള
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=തിരുവല്ല
ആൺകുട്ടികളുടെ എണ്ണം=111|
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
പെൺകുട്ടികളുടെ എണ്ണം=93|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം=204|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=13|
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ= |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ= ലീന എം ഉമ്മൻ|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ബിജു ജെ ജോർജ്ജ്|
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=52|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്= 7 |
|സ്കൂൾ തലം=5 മുതൽ 10 വരെ
സ്കൂൾ ചിത്രം=37026_1.JPG‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=277
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാറാമ്മ പി മാത്യൂ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു ജെ ജോർജ്ജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ സത്യൻ
|സ്കൂൾ ചിത്രം=37026_1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== സ്കൂളിന്റെ വിവരങ്ങൾ ==
 
                  ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ  1921 June മാസം ആരംഭിച്ചു.ധീരനും , കർമ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ  ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു.
 
== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:37026_6.png|400px|left]]
[[ചിത്രം:37026_6.png|400px|left]]
                   കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു.
                   കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു.[[എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
                  നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂൾ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന  നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാർത്ഥികളിൽ ഒരുവനായിരുന്നു.
   
                  പ്രശസ്തരായ പൂജാരികൾ കർമ്മയോഗികളായി വന്നപ്പോൾ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയിൽ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോൾ തപോവനചര്യകൾ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവർത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളർത്തി.1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1940 ൽ ഈ സ്ഥാപനത്തിൽ ബാസ്ക്കറ്റ്ബോൾ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പിൽക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂൾ കോർട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാൻ കാരണമായി.
                  പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോൾ കോർട്ടും,രണ്ടു വോളിബോൾ കോർട്ടുകളും ഉണ്ട്.കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്തലങ്ങളും അതിൽ കൃഷിയും ഉണ്ട്.science lab ഉണ്ട്.സ്പോട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോട്സ് ഹോസ്റ്റൽ.
മൂന്ന് ഏക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. [[എം ടി. ഹൈസ്കൂൾ കുറിയന്നൂർ/സൗകര്യങ്ങൾ|കൂടുതൽ  അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 95:
കുറിയന്നൂർ മാർത്തോമ്മാ ,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.Dr.Ipe Jpseph സേവനമനുഷ്ഠിക്കുന്നു.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള  ഒരു മുറിയിൽ office  പ്രവർത്തിക്കുന്നു.
കുറിയന്നൂർ മാർത്തോമ്മാ ,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.Dr.Ipe Jpseph സേവനമനുഷ്ഠിക്കുന്നു.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള  ഒരു മുറിയിൽ office  പ്രവർത്തിക്കുന്നു.
===ഇപ്പോഴത്തെ സാരഥികൾ===
===ഇപ്പോഴത്തെ സാരഥികൾ===
[[ചിത്രം: My_team.png|400px|center]]
[[പ്രമാണം:37026 Team.jpg|പകരം=|നടുവിൽ|400x400ബിന്ദു|[[പ്രമാണം:37026 Team.jpg|നടുവിൽ|ലഘുചിത്രം]]]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
===സ്കൂളിന്റെ മുൻ മാനേജർമാർ.===
===സ്കൂളിന്റെ മുൻ മാനേജർമാർ.===


[[ചിത്രം:37026_17.png|550px|right]] 
[[ചിത്രം:37026_18.png|550px|right]] 
[[ചിത്രം:37026_19.png|550px|right]] 
[[ചിത്രം:37026_201.png|550px|right]] 
{|class="wikitable" style="text-align:center; width:400px; height:602px" border="1"
|-
|1921 - 24
| Rev.V.C. George
|-
|1925 - 39
| V.Rev.V.T. Chacko


|-
|1940 - 46
| Rev.Dr.Mathews Mar Athanasius Episcopa


|-
വിവിധ കാലഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ ഇരുപത്തിരണ്ടോളം മാനേജർമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്  [[എം ടി. ഹൈസ്കൂൾ കുറിയന്നൂർ/സ്കൂളിന്റെ മുൻ മാനേജർമാർ|കൂടുതൽ അറിയുന്നതിനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക]]
|1946 - 48
| Sri.P.O.Samuel
|-
|1948 - 51
|Sri.C.T.Cherian
|-
|1951 - 57
| V.Rev.K.E.Oommen
|-
|1957 - 63
| Rev.P.A.Jacob
|-
|1963 - 73
|Sri.K.P.Iype
|-
|1973 - 77
| Rev.K.T.Chakkunni
|-
|1977 - 85
|Rev.C.M.Thomas
|-
|1985 - 88
| Sri.K.C.Philip
|-
|1988 - 90
| V.Rev.C.G.Alexander
|-
|1990 - 91
|Sri.C.K.Thomas
|-
|1991 - 96
|Sri.P.C.Joseph
|-
|1996 - 97
|Sri.E.V.Abraham
|-
|1997 - 99
|Sri.Thomas Mathew
|-
|1999- 05
| Prof.N.P.Philip
|-
|2005 - 07
| Rev.John Mathew
|-
|2007 - 10
| Rev.Thomas Philip
|-
|2010 - 12
| Rev.Koshy Mathew
|-
|2012 - 13
|Rev.Abraham P Varkey
|-
| 2013-17
| Rev.Prasad Ponnachen
|}


===സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ===
===സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ===


[[ചിത്രം:37026_13.png|480px|right]]
കുറിയന്നൂർ മാർത്തോമ ഹൈസ്കൂളിന്റെ ചരിത്രത്തിൽ  സ്ഥാനം പിടിച്ച  ഹെഡ്മാസ്റ്റർമാരെ വിസ്മരിക്കാനാവില്ല. അവരുടെ സ്തുത്യർഹമായ സേവനം ഈ സ്കൂളിന് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്.  [[ഹെഡ്മാസ്റ്റർ|കൂടുതൽ മുതൽ അറിയുന്നതിനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ചിത്രം:37026_14.png|480px|right]]
  [[ചിത്രം:37026_15.png|480px|right]]  
[[ചിത്രം:Tc.png|120px|right]] 
{|class="wikitable" style="text-align:center; width:400px; height:602px" border="1"
|-
|1921 - 25
| Sri.V.V.Chacko
|-
|1925 - 39
| Rev.T.M.Mathai
|-
|1940 - 49
| Sri.K.M.Varghese
|-
|1949 - 53
| Sri.V.A.Chacko
|-
|1953 - 71
|Sri.N.Joseph
|-
|1971 - 76
| Sri.K.Samuel Thomas
|-
|1976 - 79
| Sri.George Jacob
|-
|1979 - 81
| Sri.T.P.George
|-
|1981 - 86
|Smt.Saramma N Joseph
|-
|1986 - 87
| Sri.K.M.John
|-
|1987 - 90
|Smt.P.C.Marykutty
|-
|1990 - 93
| Smt.Anna A George
|-
|1993 - 96
| Smt Alice P Varghese
|-
|1996-2006
| Smt Valsamma C Thomas
|-
| 2006-08
|Smt.K.V.Marykutty
|-
| 2008- 14
| Smt Valsamma C Thomas
|-
| 2014-2017
|Sri T C Mathews
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 221: വരി 115:
* ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
* ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
* ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
* ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
 
==നേട്ടങ്ങൾ==
==മികവുകൾ പത്രവാർത്തകളിലൂടെ==
==ചിത്രശാല==
==അധികവിവരങ്ങൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* തിരുവല്ല - കുമ്പഴ റോഡ് എസ്.സി.എസ്. ജംഗ്ഷൻ → 2. കി.മീ. മഞ്ഞാടി→ 3 കി. മീ →തോട്ടഭാഗം → 4 കി.മി ഇരവിപേരൂർ 1കി.മീ.→ കുമ്പനാട് → 1 .5 കി.മി. → ഇടതു തിരിഞ്ഞ് മുട്ടുമണ്ണിൽ നിന്ന് തോണിപ്പുഴ (ചെറുകോൽപ്പുഴ റോഡ് )  1 കി.മീ.→ പുല്ലാട് വടക്കേ കവലയിൽ നിന്ന് നേരെ 2.5 കി.മീ. തോണിപ്പുഴ → 1 കി.മീ. സ്ക്കൂൾ
|-
== School Map ==
{{#multimaps:9.3609978,76.7020796|width=450px|zoom=16}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* Thiruvalla – Kumbazha  Road
From S.C.S Junction  -> 2&nbsp;km – Manjadi  -> 3&nbsp;km – Thottabhagam  ->  4&nbsp;km -  Eraviperoor
1&nbsp;km – Kumbanad  --> 1.5&nbsp;km - muttumon  -> Turn left at Muttumon    to  Thonipuzha  ( Cherukolpuzha Rd-
  1&nbsp;km -  Pullad Vadakkekavala  ->  go straight  ->  2.5&nbsp;km – Thonippuzha  ->  go straight -> 1&nbsp;km -  സ്ക്കൂൾ  
|----


<!--visbot  verified-chils->
{{Slippymap|lat=9.3509978|lon=76.7020796|zoom=16|width=full|height=400|marker=yes}}
==അവലംബം==

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
MARTHOMA HIGHSCHOOL
KURIANNOOR
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുറിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ. അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ആണ് ഈ സ്കൂളിൽ ഉള്ളത്. കൂടുതൽ മുതൽ അറിയുന്നതിനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക
എം ടി. ഹൈസ്കൂൾ കുറിയന്നൂർ
വിലാസം
കുറിയന്നൂർ

കുറിയന്നൂർ പി.ഒ.
,
689550
,
പത്തനംതിട്ട ജില്ല
സ്ഥാപിതം14--> - 06 - 1921
വിവരങ്ങൾ
ഫോൺ0469 2672358
ഇമെയിൽmarthomakuriannoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37026 (സമേതം)
യുഡൈസ് കോഡ്32120600209
വിക്കിഡാറ്റQ87592105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാറാമ്മ പി മാത്യൂ
പി.ടി.എ. പ്രസിഡണ്ട്ബിജു ജെ ജോർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ സത്യൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

                 കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
   

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റ്സ്
  • വിവിധവിഷയ മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സോഷ്യൽസർവ്വീസ് ലീഗ്
  • കൃഷി
  • ബാസ്ക്കറ്റ്ബോൾ coaching
  • സ്കൂൾ സംരക്ഷണ സമിതി
  • ഹെൽത്ത് ക്ളബ്ബ്
  • കലാ പരിപോഷണം

മാനേജ്മെന്റ്

കുറിയന്നൂർ മാർത്തോമ്മാ ,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.Dr.Ipe Jpseph സേവനമനുഷ്ഠിക്കുന്നു.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള ഒരു മുറിയിൽ office പ്രവർത്തിക്കുന്നു.

ഇപ്പോഴത്തെ സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ.

വിവിധ കാലഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ ഇരുപത്തിരണ്ടോളം മാനേജർമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട് കൂടുതൽ അറിയുന്നതിനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ

കുറിയന്നൂർ മാർത്തോമ ഹൈസ്കൂളിന്റെ ചരിത്രത്തിൽ  സ്ഥാനം പിടിച്ച  ഹെഡ്മാസ്റ്റർമാരെ വിസ്മരിക്കാനാവില്ല. അവരുടെ സ്തുത്യർഹമായ സേവനം ഈ സ്കൂളിന് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. കൂടുതൽ മുതൽ അറിയുന്നതിനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ - മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ
  • ഡോ.എം.എം.ചാക്കോ - ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്
  • പ്രൊഫ.എൻ.പി.ഫിലിപ്പ് - ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ , ഈ സ്ക്കൂളിന്റെ മുൻമാനേജർ
  • ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
  • ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
  • ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധികവിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവല്ല - കുമ്പഴ റോഡ് എസ്.സി.എസ്. ജംഗ്ഷൻ → 2. കി.മീ. മഞ്ഞാടി→ 3 കി. മീ →തോട്ടഭാഗം → 4 കി.മി ഇരവിപേരൂർ 1കി.മീ.→ കുമ്പനാട് → 1 .5 കി.മി. → ഇടതു തിരിഞ്ഞ് മുട്ടുമണ്ണിൽ നിന്ന് തോണിപ്പുഴ (ചെറുകോൽപ്പുഴ റോഡ് ) 1 കി.മീ.→ പുല്ലാട് വടക്കേ കവലയിൽ നിന്ന് നേരെ 2.5 കി.മീ. തോണിപ്പുഴ → 1 കി.മീ. സ്ക്കൂൾ
Map

അവലംബം

"https://schoolwiki.in/index.php?title=എം_ടി._ഹൈസ്കൂൾ_കുറിയന്നൂർ&oldid=2535121" എന്ന താളിൽനിന്ന് ശേഖരിച്ചത്