എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂളിൽ  റെഡ് ക്രോസ് യൂണിറ്റ് നന്നായി പ്രവർത്തിച്ചുവരുന്നു ശ്രീമതി സാറാമ്മ പി മാത്യു നേതൃത്വം നൽകുന്ന ക്ലബ്ബിൽ ഇരുപതോളം കുട്ടികൾ അംഗങ്ങളാണ് എ / ബി / സി ലെവലുകളിൽ കുട്ടികൾ പരീക്ഷ എഴുതി വിജയം വരിക്കുകയും ചെയ്യുന്നു.