എം ടി. ഹൈസ്കൂൾ കുറിയന്നൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

December 9

അവാർഡ്

2017-18 ലെ RMSA നടത്തിയ ലീഡർഷിപ്പ് ട്രെയിനിംഗിൽ ആ വർഷത്തെ അവാർഡ് ജേതാവ് ശ്രീമതി ലീന എം ഉമ്മൻ
National Institute of Planning and Administration നടത്തിയ 8 courses വിജയകരമായി പൂർത്തിയാക്കി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലീന എം ഉമ്മൻ സർട്ടിഫിക്കറ്റ് കരസ്തമാക്കി
NIEPA-8 courses

ഹരിതകേരളം

harithakeralam
harithakeralam
harithakeralam
harithakeralam

December 8

കലോൽസവത്തിനു സമാപനം

harithakeralam


December 5

കലോൽസവത്തിനു തുടക്കം

2016 December 5,6,7 തീയതികളിലായി പുല്ലാട് ഉപജില്ലയുടെ കലോൽസവം കുറിയന്നൂർ സ്ക്കൂളിൽ വെച്ച് നടന്നു.

Sub Dist Kalolsavam 2016
Sub Dist Kalolsavam 2016
കുറിയന്നൂർ മാർത്തോമ്മാ ഹൈസ്ക്കൂളിലെ ആറാം ക്ളാസ്സ് വിദ്യാർത്ഥിനി കുമാരി സൂസൻ രാജു നാടോടിനൃത്തം വേദിയിൽ
kalolsavan items