"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=1853 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1853 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=66 | |അദ്ധ്യാപകരുടെ എണ്ണം 1-10=66 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 61: | വരി 61: | ||
}} | }} | ||
കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2022-2023 അധ്യയന വർഷത്തിൽ എഴുപത്തിയഞ്ചു വർഷങ്ങൾ തികയുന്നതിന്റെ നിറവിലാണ് ക്രിസ്തുരാജ് സ്കൂൾ. കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ ചാമ്പ്യന്മാരായി. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 81: | വരി 81: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 178: | വരി 176: | ||
== കെ.ആർ. എ.എഫ്.എസ് == | |||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കെ.ആർ. എ.എഫ്.എസ് എല്ലാ വർഷവും ഒക്ടോബർ രണ്ടിന് പൂർവ്വ വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. എസ്.എസ്. എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സംഘടന ക്യാഷ് അവാർഡ് നൽകുന്നു. സ്കൂളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് എന്നും സഹായ സഹകരണങ്ങൾ നൽകുന്ന ഒരു സംഘടനയാണ് കെ.ആർ. എ.എഫ്.എസ്. | |||
== ഗുരുശ്രേഷ്ഠർക്കു വന്ദനം == | |||
നീണ്ടകാലത്തെ സേവനം അനുഷ്ഠിച്ചതിനു ശേഷം പതിനൊന്നോളം ഗുരുക്കന്മാർ വിരമിക്കുന്നു. ഫെബ്രുവരി അഞ്ചിന് ഗുരുശ്രേഷ്ഠർക്കു ആദരവ് നൽകി. | |||
വരി 187: | വരി 188: | ||
S N കോളേജിനു സമീപം. | S N കോളേജിനു സമീപം. | ||
{{ | {{Slippymap|lat=8.88435|lon=76.60425|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:31, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം | |
---|---|
വിലാസം | |
കൊല്ലം കൊല്ലം , കൊല്ലം പി.ഒ. , 691001 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | 41066kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41066 (സമേതം) |
യുഡൈസ് കോഡ് | 32130600405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1853 |
ആകെ വിദ്യാർത്ഥികൾ | 1853 |
അദ്ധ്യാപകർ | 66 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ ഫ്രാൻസിസ് ജി |
പ്രധാന അദ്ധ്യാപകൻ | ശ്രീ റോയ്‌സ്റ്റൺ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2022-2023 അധ്യയന വർഷത്തിൽ എഴുപത്തിയഞ്ചു വർഷങ്ങൾ തികയുന്നതിന്റെ നിറവിലാണ് ക്രിസ്തുരാജ് സ്കൂൾ. കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ ചാമ്പ്യന്മാരായി.
ചരിത്രം
1948 മേയ് മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അഭിവന്ദ്യ ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
4.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ.ആർ. സി.
- ക്രിസ്തുരാജ് എച്ച്.എസ്.എസ്.കൊല്ലം/എസ്.പി.സി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- റേഡിയോ ക്ലബ്- വോയ്സ് ഓഫ് ക്രിസ്സാ
- ക്രിസ്തുരാജ്.എച്ച്.എസ്.എസ്.കൊല്ലം.-ദിനാചരണങ്ങൾ
- ബോധവൽക്കരണക്ലാസുകൾ
മാനേജ്മെന്റ്
കൊല്ലം ലതീൻരുപതയുടെ നിയതന്ത്രണതിലുള്ള കോർപറേറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്ന ഈ സ്റ്റാപനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമം നമ്പർ | മുൻ പ്രധാനാദ്ധ്യാപകർ |
---|---|
1. | ഇമ്മാനുവേൽ ചാക്കോ |
2. | സി. എം. ജോർജ് |
3. | ജി. പീറ്റർ |
4. | ജേക്കബ് ജോൺ |
5. | കുരിയൻ |
6. | തോമസ്. പി. കെ. |
7. | ഗ്രേഷ്യൻ ഫെർണാണ്ടസ് |
8. | തോമസ് ടി എൽ |
9. | ജോസഫ് കടവിൽ |
10. | ഫ്രാൻസിസ് ജെ |
11. | ശ്രീധരൻ ആചാരി |
12. | അനസ്‌റ്റസ്. പി |
13. | പയസ് എം. എസ് |
14. | ബ്രൂണോ എം. ഫെർണാണ്ടസ് |
15. | ജോൺ. എൻ. ജെ |
16. | ജോൺ ടോമസീൻ |
17. | ആഗ്നസ് ഡാനിയേൽ |
18. | ഫ്രാൻസിസ് ജി |
19. | റോയ് സെബാസ്റ്റ്യൻ |
20. | തോമസ് മോർ |
21. | ഫ്രാൻസിസ് ജി |
സ്കൂൾ നേതൃത്വം
പ്രധാന അധ്യാപകൻ : റോയ്‌സ്റ്റൺ
പ്രിൻസിപ്പൽ : ഫ്രാൻസിസ്. ജി
പി.ടി.എ പ്രസിഡന്റ് : സന്തോഷ് കുമാർ
എം.പി.ടി.എ പ്രസിഡന്റ് : ബിജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ക്രിസ്റ്റി എം ഫെർണാണ്ടസ് IAS.
- മുൻ മന്ത്രി ബാബുദിവകരൻ,
- അനിൽ സാവിയര IAS,
- ഡോ. ജോൺ സക്കരിയ,
- ഡോ. എ വി ജോർജ്
- പ്രൊഫ. പോൾ വർഗീസ്
കെ.ആർ. എ.എഫ്.എസ്
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കെ.ആർ. എ.എഫ്.എസ് എല്ലാ വർഷവും ഒക്ടോബർ രണ്ടിന് പൂർവ്വ വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. എസ്.എസ്. എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സംഘടന ക്യാഷ് അവാർഡ് നൽകുന്നു. സ്കൂളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് എന്നും സഹായ സഹകരണങ്ങൾ നൽകുന്ന ഒരു സംഘടനയാണ് കെ.ആർ. എ.എഫ്.എസ്.
ഗുരുശ്രേഷ്ഠർക്കു വന്ദനം
നീണ്ടകാലത്തെ സേവനം അനുഷ്ഠിച്ചതിനു ശേഷം പതിനൊന്നോളം ഗുരുക്കന്മാർ വിരമിക്കുന്നു. ഫെബ്രുവരി അഞ്ചിന് ഗുരുശ്രേഷ്ഠർക്കു ആദരവ് നൽകി.
വഴികാട്ടി
- NH 47 ന് തൊട്ട് കൊല്ലം നഗരത്തിൽ നിന്നും .1 കി.മി. അകലത്തായി കൊല്ലംറോഡിൽ സ്ഥിതിചെയ്യുന്നു.
- കടപ്പാക്കട - കപ്പലണ്ടി മുക്ക് റോഡിൽ ചെമ്മാൻ മുക്കിനു സമീപം പട്ടത്താനം ഡിവിഷനിൽ
S N കോളേജിനു സമീപം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41066
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ