"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (→‎പ്രവർത്തനങ്ങൾ: ഓണാഘോഷം)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1895
|സ്ഥാപിതവർഷം=1922<!--1895-->
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തോപ്പുംപടി  
|പോസ്റ്റോഫീസ്=തോപ്പുംപടി  
വരി 17: വരി 17:
|സ്കൂൾ ഫോൺ=0484 2235535
|സ്കൂൾ ഫോൺ=0484 2235535
|സ്കൂൾ ഇമെയിൽ=stslps@gmail.com
|സ്കൂൾ ഇമെയിൽ=stslps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26317
|ഉപജില്ല=മട്ടാഞ്ചേരി
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=423
|ആൺകുട്ടികളുടെ എണ്ണം 1-10=476
|പെൺകുട്ടികളുടെ എണ്ണം 1-10=114
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=537
|വിദ്യാർത്ഥികളുടെ എണ്ണം 1-10=617
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഹെർമിലാൻഡ് ഇ. ആർ  
|പ്രധാന അദ്ധ്യാപിക=ഹെർമിലാൻഡ് ഇ. ആർ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി. എൽ. വര്ഗീസ്
|പി.ടി.എ. പ്രസിഡണ്ട്=റിൻസൺ എം ജി
|എം.പി.ടി.എ. പ്രസിഡണ്ട്=ജോൺസി ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=StslpsSchoolPhoto3.jpg
|സ്കൂൾ ചിത്രം=StslpsSchoolPhoto3.jpg
|size=350px
|size=350px
വരി 119: വരി 119:
=== പോഷൻ അഭിയാൻ ===
=== പോഷൻ അഭിയാൻ ===
കുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ 30 ന് സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ ഏറെ ആവേശത്തോടെ ഫുഡ്  ഫെസ്റ്റിവലിന്റെ ഭാഗമായി പങ്കുചേർന്നു.  

=== ഗാന്ധിജയന്തി ===
ഒക്ടോബർ 2 ഞായറാഴ്ച ആയതു കാരണം ഒക്ടോബർ മൂന്നിന് സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉള്ള സേവനദിനം ആചരിച്ചു. അന്നേദിവസം കുട്ടികൾ സ്കൂളിലും പരിസരത്തുമുള്ള ചപ്പുചവറുകൾ പെറുക്കി പരിസരം ശുചിയാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തി.

=== ലഹരി വിരുദ്ധ ക്യാമ്പയിൻ ===
=== ലഹരി വിരുദ്ധ ക്യാമ്പയിൻ ===
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗവൺമെന്റ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 24ന് എല്ലാ കുട്ടികളുടെയും വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. കൂടാതെ ലഹരിക്കെതിരെ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നൽകി.  

=== ശിശുദിനം ===
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് കുട്ടികൾ ജവഹർലാൽ നെഹ്റു ആയി വേഷമിട്ട് പ്രസംഗം അവതരിപ്പിച്ചു.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ശിശുദിനം|കൂടുതൽ വായിക്കുക]]

=== മില്ലറ്റ് ഡേ ===
=== മില്ലറ്റ് ഡേ ===
2023 ആഗോള മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ തങ്ങളുടെ വീടുകളിൽ ചെറുധാന്യം അഥവാ മില്ലെറ്റ്സ് ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി വീഡിയോ അയച്ചുതന്നു. കൂടാതെ മില്ലറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെ കുറിച്ചും അദ്ധ്യാപകർ കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സെടുത്തു.  

=== ക്രിസ്മസ് സെലിബ്രേഷൻ ===
ഈ അധ്യയന വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ ഡിസംബർ 14 ന് നടത്തുകയുണ്ടായി [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ക്രിസ്മസ് സെലിബ്രേഷൻ|കൂടുതൽ വായിക്കുക]]
=== റിപ്പബ്ലിക് ദിനാഘോഷം ===
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പൽ സ്മിത അലോഷ്യസ് സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.
=== മാതൃഭാഷാദിനം ===
ഫെബ്രുവരി 21 മാതൃഭാഷാ ദിനത്തിൽ പ്രധാന അധ്യാപിക ശ്രീമതി ഹെർമിലാന്റ് ടീച്ചർ നമ്മുടെ മാതൃഭാഷയെക്കുറിച്ചു കുട്ടികളോട് സംസാരിക്കുകയും അവർക്കു മാതൃഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 161: വരി 176:
* ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
* ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
* അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ തോപ്പുംപടിക്ക് സഞ്ചരിച്ചാലും പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

{{#multimaps:9.93380,76.26497 |zoom=18}}
{{Slippymap|lat=9.93380|lon=76.26497 |zoom=18|width=full|height=400|marker=yes}}

== യൂട്യൂബ് ചാനൽ ==
== യൂട്യൂബ് ചാനൽ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909431...2532616" എന്ന താളിൽനിന്ന് ശേഖരിച്ചത്