സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ശിശുദിനം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് കുട്ടികൾ ജവഹർലാൽ നെഹ്റു ആയി വേഷമിട്ട് പ്രസംഗം അവതരിപ്പിച്ചു.അന്നേദിവസം കുട്ടികളുടെ ഫാൻസിഡ്രസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വർണ്ണാഭമായ ഒരു ശിശുദിനറാലി സ്കൂൾ അങ്കണത്തിൽ നടത്തുകയും ചെയ്തു. കുട്ടികൾക്ക് ഉച്ചയ്ക്ക് രുചികരമായ ഇറച്ചിക്കറിയും ചോറും നൽകി.