സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ ഇ .ടി. ക്ലബ്ബ്
എഡ്യൂക്കേഷണൽ ടെക്നോളോജിസ് (.ഇ.ടി ) ക്ലബ് അദ്ധ്യാപകർക്കു ഡിജിറ്റൽ പഠന രീതികൾ പരിചയപ്പെടുത്തുന്നു. ലാപ്ടോപ്പ്, പ്രൊജക്ടർ,തുടങ്ങിയവയുടെ ഉപയോഗം, പ്രയോഗം ഇ.ടി. ക്ലബ് വഴി എല്ലാ അദ്ധ്യാപകരിലും എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നു.
ശാസ്ത്ര പരീക്ഷണങ്ങളുടെ വിഡിയോകൾ, ഭാഷാപാഠഭാഗങ്ങൾ എന്നിവ ഡൌൺലോഡ് ചെയ്യാനും ക്ലാസ്സിൽ പ്രദര്ശിപ്പിക്കാനും അദ്ധ്യാപകരെ പ്രാപ്തരാക്കുക വഴി മികവുറ്റ അറിവ് സമ്പാദിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.