"ജി. എച്ച്.എസ്. മന്നാംകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GHS Mannamkandam}} | {{prettyurl|GHS Mannamkandam}} | ||
<!-- ''ലീഡ് | {{PHSchoolFrame/Header}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| സ്ഥലപ്പേര്= | {{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=കൊരങ്ങാട്ടി | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| | |റവന്യൂ ജില്ല=ഇടുക്കി | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=29065 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64615488 | ||
| | |യുഡൈസ് കോഡ്=32090100504 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1957 | ||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കൊരങ്ങാട്ടി | |||
| | |പിൻ കോഡ്=ഇടുക്കി ജില്ല 685561 | ||
| പഠന | |സ്കൂൾ ഫോൺ=04864 296021 | ||
| പഠന | |സ്കൂൾ ഇമെയിൽ=govhsmannamkandam@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=അടിമാലി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അടിമാലി പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ദേവികുളം | ||
| | |താലൂക്ക്=ദേവികുളം | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=അടിമാലി | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=84 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=72 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=156 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി ജിഷ മാത്യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ദീപു എം ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ജയ സന്തോഷ് | |||
|സ്കൂൾ ചിത്രം=29065-school.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
................................ | ................................ | ||
== ചരിത്രം == | == <big>ചരിത്രം</big> == | ||
<big>മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിൽ അടിമാലി ഗ്രാമപഞ്ചായത്ത് 8ാം വാർഡിലെ മലയോരമേഖലയായ കൊരങ്ങാട്ടി എന്ന സ്ഥലത്താണ്.തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ അടിമാലി ഉപജില്ലയുടേയും അടിമാലി ബി.ആർ.സിയുടേയും കീഴിലാണ് പ്രവർത്തിക്കുന്നത്.സമുദ്രനിരപ്പിൽനിന്നും ഉദ്ദേശം 2500 അടി മുകളിലായി സ്ഥിതിചെയ്യുന്ന ഈ സ്ക്കൂളിന്റെ ഇരുവശവും കോട്ടപോലെ ഉയർന്നുനിൽക്കുന്ന മലകളാണ്.കൊരങ്ങാട്ടി എന്നപേരിൽ അറിയപ്പെടുന്ന ഈ താഴ്വാരം പ്രകൃതിരമണീയമായഒരു ഭൂപ്രദ്ദേശം ആണ്. വയലേലകളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കാട്ടരുവിയും അങ്ങിങ്ങായി ചിന്നിച്ചിതറികിടക്കുന്ന മൊട്ടക്കുന്നുകളുമെല്ലാം കണ്ണിനും കരളിനും ആനന്ദം പകരുന്ന കാഴ്ചകളാണ്.വർഷംമുഴുവനും അനുഭവപ്പെടുന്ന മിതോഷ്ണകാലാവസ്ഥയും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന കോടമഞ്ഞും കൊരങ്ങാട്ടിയുടെ പ്രകൃതിസവിശേഷതകളിൽപ്പെടുന്നു.</big> | |||
<big>ഈ പ്രദ്ദേശത്തിന് കൊരങ്ങാട്ടി എന്നപേര് വരാനുണ്ടായതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഈപ്രദ്ദേശത്തെ പ്രബലമായ ഒരു ആദിവാസിവിഭാഗമാണ് മുതുവാന്മാർ.അവരുടെ ഒരു പ്രധാന ഭക്ഷണവിഭാഗമാണ് കോറൻകട്ടി എന്നുപറയുന്നത്.മുതുവാന്മാർ കോറൻപൊടിച്ച് കുറുക്കി ചൂടോടെ ഇലയിൽ ഒഴിക്കും.അത് തണുക്കുമ്പോൾ ഉറച്ച് കട്ടിയായിരിക്കും.സ്വാദിഷ്ഠമായ ഈ വിഭവത്തിന് കോറൻകട്ടി എന്നാണ് പറയുന്നത്.ഇപ്രകാരമുള്ള കോറൻകട്ടി ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചതുപോലെ തോന്നിക്കുന്ന ഒരു പാറ ഈ പ്രദേശത്ത് മുന്പ് ഉണ്ടായിരുന്നു.(സ്ക്കൂൾ നിർമ്മിക്കാനായി ഈ പാറ പിന്നീട് പൊളിച്ചെടുത്തു.) അതുകൊണ്ട് ഈ പ്രദേശത്തെ ആദ്യകാലത്ത് കോറൻകട്ടിപാറ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ലോപിച്ചാണ് കൊരങ്ങാട്ടി എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം.</big> | |||
<big>ഇത്രയേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ ഒരു സ്ക്കൂൾ വേണമെന്ന ആവശ്യം ശക്തമായി.ആദിവാസി മൂപ്പൻമാരായ മണപ്പാടൻ പൂലാനും കൊച്ചുരാമനും അതിന് മുൻകൈയെടുത്തു പ്രവർത്തിച്ചു.തത്ഫലമായി 1957 നവംബർ മാസത്തിൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ മേൽനോട്ടത്തിൽ ചാറ്റുപാറക്കുടിയിൽ ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.ആ വർഷം 42 കുട്ടിതളാണ് ഒന്നാംക്ളാസിൽ ചേർന്നത്.5 വർഷം ഈ സ്ക്കൂൾ ചാറ്റുപാറയിൽ പ്രവർത്തിക്കുകയും ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെതുടർന്ന് 6 കുടികളുടെ മധ്യകേന്ദ്രമായ കൊരങ്ങാട്ടിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.ആ വർഷം തന്നെ സ്ക്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് ട്രൈബൽ എൽ.പി.സ്ക്കൂൾ മന്നാംകണ്ടം എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984 ലാണ് ഈ സ്ക്കൂൾ ഒരു യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടത്.2011 ലാണ് ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.</big> | |||
== | == ഭൗതികസൗകര്യങ്ങൾ== | ||
<big>സ്ക്കൂളിൽ 4 കെട്ടിടങ്ങളിലായി 10 ക്ളാസ് മുറികൾ ഒരു സ്മാർട്ട് ക്ളാസ് റൂം എന്നിവ ഉണ്ട്.വിശാലമായ കളിസ്ഥലം ഉണ്ട്.യു പി, ഹൈസ്ക്കൂൾ ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലുള്ളതാണ്.</big> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.''']]''' | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]''' | |||
* [[{{PAGENAME}} / | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്. | * [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.''']] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.''']] | |||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്സ് ക്ലബ്ബ്. | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്. | |||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്. | |||
== | == <big>മുൻ സാരഥികൾ</big> == | ||
== നേട്ടങ്ങൾ == | |||
== | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat= 10.031108|lon= 76.943132|zoom=16|width=800|height=400|marker=yes}} | ||
| | | | ||
| | * മച്ചിപ്ളാവിൽനിന്നും 4.5 കി.മീ അകലത്തിൽ അടിമാലി-കൊരങ്ങാട്ടി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
| | |||
* | |||
|---- | |---- | ||
<!--visbot verified-chils->--> | |||
<!-- | |||
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
{
ജി. എച്ച്.എസ്. മന്നാംകണ്ടം | |
---|---|
വിലാസം | |
കൊരങ്ങാട്ടി കൊരങ്ങാട്ടി പി.ഒ. , ഇടുക്കി ജില്ല 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04864 296021 |
ഇമെയിൽ | govhsmannamkandam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29065 (സമേതം) |
യുഡൈസ് കോഡ് | 32090100504 |
വിക്കിഡാറ്റ | Q64615488 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | അടിമാലി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 156 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ജിഷ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ദീപു എം ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ജയ സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിൽ അടിമാലി ഗ്രാമപഞ്ചായത്ത് 8ാം വാർഡിലെ മലയോരമേഖലയായ കൊരങ്ങാട്ടി എന്ന സ്ഥലത്താണ്.തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ അടിമാലി ഉപജില്ലയുടേയും അടിമാലി ബി.ആർ.സിയുടേയും കീഴിലാണ് പ്രവർത്തിക്കുന്നത്.സമുദ്രനിരപ്പിൽനിന്നും ഉദ്ദേശം 2500 അടി മുകളിലായി സ്ഥിതിചെയ്യുന്ന ഈ സ്ക്കൂളിന്റെ ഇരുവശവും കോട്ടപോലെ ഉയർന്നുനിൽക്കുന്ന മലകളാണ്.കൊരങ്ങാട്ടി എന്നപേരിൽ അറിയപ്പെടുന്ന ഈ താഴ്വാരം പ്രകൃതിരമണീയമായഒരു ഭൂപ്രദ്ദേശം ആണ്. വയലേലകളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കാട്ടരുവിയും അങ്ങിങ്ങായി ചിന്നിച്ചിതറികിടക്കുന്ന മൊട്ടക്കുന്നുകളുമെല്ലാം കണ്ണിനും കരളിനും ആനന്ദം പകരുന്ന കാഴ്ചകളാണ്.വർഷംമുഴുവനും അനുഭവപ്പെടുന്ന മിതോഷ്ണകാലാവസ്ഥയും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന കോടമഞ്ഞും കൊരങ്ങാട്ടിയുടെ പ്രകൃതിസവിശേഷതകളിൽപ്പെടുന്നു.
ഈ പ്രദ്ദേശത്തിന് കൊരങ്ങാട്ടി എന്നപേര് വരാനുണ്ടായതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഈപ്രദ്ദേശത്തെ പ്രബലമായ ഒരു ആദിവാസിവിഭാഗമാണ് മുതുവാന്മാർ.അവരുടെ ഒരു പ്രധാന ഭക്ഷണവിഭാഗമാണ് കോറൻകട്ടി എന്നുപറയുന്നത്.മുതുവാന്മാർ കോറൻപൊടിച്ച് കുറുക്കി ചൂടോടെ ഇലയിൽ ഒഴിക്കും.അത് തണുക്കുമ്പോൾ ഉറച്ച് കട്ടിയായിരിക്കും.സ്വാദിഷ്ഠമായ ഈ വിഭവത്തിന് കോറൻകട്ടി എന്നാണ് പറയുന്നത്.ഇപ്രകാരമുള്ള കോറൻകട്ടി ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചതുപോലെ തോന്നിക്കുന്ന ഒരു പാറ ഈ പ്രദേശത്ത് മുന്പ് ഉണ്ടായിരുന്നു.(സ്ക്കൂൾ നിർമ്മിക്കാനായി ഈ പാറ പിന്നീട് പൊളിച്ചെടുത്തു.) അതുകൊണ്ട് ഈ പ്രദേശത്തെ ആദ്യകാലത്ത് കോറൻകട്ടിപാറ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ലോപിച്ചാണ് കൊരങ്ങാട്ടി എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം.
ഇത്രയേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ ഒരു സ്ക്കൂൾ വേണമെന്ന ആവശ്യം ശക്തമായി.ആദിവാസി മൂപ്പൻമാരായ മണപ്പാടൻ പൂലാനും കൊച്ചുരാമനും അതിന് മുൻകൈയെടുത്തു പ്രവർത്തിച്ചു.തത്ഫലമായി 1957 നവംബർ മാസത്തിൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ മേൽനോട്ടത്തിൽ ചാറ്റുപാറക്കുടിയിൽ ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.ആ വർഷം 42 കുട്ടിതളാണ് ഒന്നാംക്ളാസിൽ ചേർന്നത്.5 വർഷം ഈ സ്ക്കൂൾ ചാറ്റുപാറയിൽ പ്രവർത്തിക്കുകയും ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെതുടർന്ന് 6 കുടികളുടെ മധ്യകേന്ദ്രമായ കൊരങ്ങാട്ടിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.ആ വർഷം തന്നെ സ്ക്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് ട്രൈബൽ എൽ.പി.സ്ക്കൂൾ മന്നാംകണ്ടം എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984 ലാണ് ഈ സ്ക്കൂൾ ഒരു യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടത്.2011 ലാണ് ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിൽ 4 കെട്ടിടങ്ങളിലായി 10 ക്ളാസ് മുറികൾ ഒരു സ്മാർട്ട് ക്ളാസ് റൂം എന്നിവ ഉണ്ട്.വിശാലമായ കളിസ്ഥലം ഉണ്ട്.യു പി, ഹൈസ്ക്കൂൾ ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലുള്ളതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
മുൻ സാരഥികൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
- മച്ചിപ്ളാവിൽനിന്നും 4.5 കി.മീ അകലത്തിൽ അടിമാലി-കൊരങ്ങാട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29065
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ