"ജി.എച്ച്.എസ്. കൂടല്ലൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67: വരി 67:


==ചരിത്രം==
==ചരിത്രം==
 
സംസ്കൃതിയുടെ തോറ്റങ്ങളെ താലോലിച്ച നിളയുടെ തീരത്ത് ഹരിതാഭമായ പ്രകൃതിയും നാട്ടിൻ പുറത്തെ ശീലുകളും ഇഴ ചേർന്നു അനുഗ്രഹീതമായ കൂടല്ലൂർ ഗ്രാമം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ എം. ടി വാസുദേവൻ നായരുടെ സ്വന്തം നാടായ കൂടല്ലൂരിൽ ജ്ഞാനത്തിന്റെ പ്രകാശ ഗോപുരമായി കൂടല്ലൂർ ഗവ : ഹൈ സ്കൂൾ തലയുയർത്തി നിൽക്കുന്നു.
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

17:47, 25 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. കൂടല്ലൂർ‍‍
ജിഎച്ച്എസ് ക‍ൂടല്ല‍ൂർ
വിലാസം
കൂടല്ലൂർ

കൂടല്ലൂർ പി.ഒ.
,
679554
,
പാലക്കാട് ജില്ല
സ്ഥാപിതം17 - 10 - 1981
വിവരങ്ങൾ
ഫോൺ0466 2253446
ഇമെയിൽghskudallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20062 (സമേതം)
യുഡൈസ് കോഡ്32061300110
വിക്കിഡാറ്റQ64690584
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കരപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ299
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ587
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശകുന്തള.പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഷ‍ുക്ക‍ൂർ.പി.എ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ കെ പി
അവസാനം തിരുത്തിയത്
25-12-202320062
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ക‍ൂടല്ല‍ൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ് ക‍ൂടല്ല‍ൂർ


ചരിത്രം

സംസ്കൃതിയുടെ തോറ്റങ്ങളെ താലോലിച്ച നിളയുടെ തീരത്ത് ഹരിതാഭമായ പ്രകൃതിയും നാട്ടിൻ പുറത്തെ ശീലുകളും ഇഴ ചേർന്നു അനുഗ്രഹീതമായ കൂടല്ലൂർ ഗ്രാമം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ എം. ടി വാസുദേവൻ നായരുടെ സ്വന്തം നാടായ കൂടല്ലൂരിൽ ജ്ഞാനത്തിന്റെ പ്രകാശ ഗോപുരമായി കൂടല്ലൂർ ഗവ : ഹൈ സ്കൂൾ തലയുയർത്തി നിൽക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • IT Club
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നം പേര്
1 മുഹമ്മദ്
2 എൻ എ ലക്ഷ്മിക്കുട്ടി
3 ഷാഹുൽ ഹമീദ്
4 എൽ സാവിത്രിയമ്മ
5 ടി ശാന്തകുമാരി
6 കെ മൊയ്തീൻ
7 മുഹമ്മദലി
8 ഉണ്ണികൃഷ്ണൻ
9 വിദ്യാധരൻ
10 രമാദേവി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

== സ്കൂൾ ഫോട്ടോ ==

വഴികാട്ടി

{{#multimaps:10.83242, 76.08288|zoom=16}}


കുറ്റിപ്പുറം - കൂറ്റനാട് പാതയിൽ കുമ്പിടിക്കും തൃത്താലയ്ക്കും ഇടയിൽ കൂടല്ലൂരിൽ പാതയോരത്ത് സ്ഥിതി ചെയ്യുന്നു


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കൂടല്ലൂർ‍‍&oldid=2030825" എന്ന താളിൽനിന്ന് ശേഖരിച്ചത്