"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 275: വരി 275:
|-
|-
| നവംബർ 2000 - ആഗസ്റ്റ്  2002
| നവംബർ 2000 - ആഗസ്റ്റ്  2002
| സിസ്റ്റർ. റോസറീറ്റ, എ.സി
| rowspan="3" | സിസ്റ്റർ. റോസറീറ്റ, എ.സി
കെ .ജെ .ജോസ്  മാസ്റ്റർ
 
പി .സി .വേലായുധൻ മാസ്റ്റർ
|-
|-
| ആഗസ്റ്റ്  2002 - മാർച്ച് 2008
| ആഗസ്റ്റ്  2002 - മാർച്ച് 2008
| ശ്രീമതി. രാധ.എം.ടി
|-
|-
| ഏപ്രിൽ 2008 - മാർച്ച് 2010
| ഏപ്രിൽ 2008 - മാർച്ച് 2010
| ശ്രീ. വേലായുധൻ.പി.സി
|}
|}



12:42, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം
വിലാസം
ഏച്ചോo

ഏച്ചോo പി.ഒ.
,
670721
,
വയനാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04936 286541
ഇമെയിൽsarvidayahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15028 (സമേതം)
എച്ച് എസ് എസ് കോഡ്12056
യുഡൈസ് കോഡ്32030101408
വിക്കിഡാറ്റQ64522554
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ575
പെൺകുട്ടികൾ586
ആകെ വിദ്യാർത്ഥികൾ1400
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ94
പെൺകുട്ടികൾ144
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതോമസ് വി ഡി
പ്രധാന അദ്ധ്യാപികസിസ്റ്റർ ജെസ്സി പോൾ
പി.ടി.എ. പ്രസിഡണ്ട്ഷിജു മരുതനാനി
എം.പി.ടി.എ. പ്രസിഡണ്ട്അനിത തിലകാന്ദ്
അവസാനം തിരുത്തിയത്
15-03-2022Ajithbathery
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർവോദയ ഹയർ സെക്കന്ററി സ്കൂൾ, ഏച്ചോം. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

ചരിത്രം

വയനാടിന്റെ ഹൃദയഭാഗമായ പനമരത്തിനും, കമ്പളക്കാട് ടൗണിനും ഏതാണ്ട് 6 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണത നിറഞ്ഞ സ്ഥലമാണ് ഏച്ചോം.

   നിബിഢമായി വളർന്ന മുളങ്കാടുകളാലും കാട്ടുമൃഗങ്ങളാലും കാൽനടയാത്ര പോലും അസാധ്യമായിരുന്ന ഈ സ്ഥലത്ത് ശ്രീ. എൻ.കെ. കുഞ്ഞികൃഷ്ണൻ നായരുടെ മാനേജ്‌മെന്റിന് കീഴിൽ 1951 സെപ്തംബർ 3-ാം തീയതി തിങ്കളാഴ്ച അന്നത്തെ വയനാട് എം.എൽ.എ. ശ്രീ. പി.സി. ബാലകൃഷ്ണൻ നമ്പ്യാർ അവർകളുടെ മഹനീയ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഈ സ്‌കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ സീനിയർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ. സി. രാമൻ നിർവ്വഹിച്ചു. 15 വിദ്യാർത്ഥികൾ മാത്രം. ഒരു താല്കാലിക ഷെഡ്. നേതൃസ്ഥാനത്ത് ഗോപാലൻ മാസ്റ്ററും. സർവ്വോദയയുടെ പിറവിയുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു. കൂടുതൽ അറിയാൻ

  

  • ഹയർ സെക്കന്ററിയിലെ കോമ്പിനേഷനുകൾ
  • സയൻസ്  : ഫിസിക്സ്, കെമിസ്റ്റ്റി, മാത്തമാറ്റിക്സ്, ബയോളജി
  • ഹ്യുമാനിറ്റീസ്  : ഹിസ്റ്ററി , സോഷ്യോളജി ,ഇക്‌ണോമിക്‌സ് ,പൊളിറ്റിക്കൽ സയൻസ്

സാമൂഹിക വിഭാഗങ്ങൾ ഞങ്ങളുടെ സ്കൂളിൽ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികളും പഠിക്കുന്നുണ്ട്.

read more-

പൊതുനിയമം

  1. എല്ലാ വിദ്യാർത്ഥികളും പൊതുവായി നടക്കുന്ന പ്രാർത്ഥനകളിൽ ഭക്തിയോടെ പങ്കെടുക്കണം.പ്രാർത്ഥനയും ദേശീയഗാനവും ആലപിക്കുമ്പോൾ ആദരവോടെ സ്വസ്ഥാനത്ത് എണീറ്റ് നിൽക്കണം
  2. എല്ലാ വിദ്യാർത്ഥികളും നിശ്ചിത സമയത്തുതന്നെ ക്ലാസിൽ ഹാജരാകണം.സാധാരണയായി കൂട്ടികൾ രാവിലെ 9.15 ശേഷമേ സ്കൂളിൽ എത്തേണ്ടതൂളളൂ. നേരത്തെ എത്തുന്ന കൂട്ടികൾ ക്ലാസിൽ കയറിയിരുന്ന് പഠന കാ
  3. അവധി ആവശ്യമുള്ളവർ രക്ഷകർത്താവിനെകൊണ്ട് ഹാൻഡ് ബുക്കിലുള്ള ഫോറം പൂരിപ്പിച്ച് ക്ളാസ് ടീച്ചറെ കാണിക്കേണ്ടതാ​ണ്.അവധിക്കപേക്ഷിക്കാതെ തുടർച്ചയായി 15 ദിവസം മുടങ്ങുന്ന കുട്ടിയുടെ പേര് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.വേനൽക്കാല അവധി കഴിഞ്ഞ് സ്കൂൾ തുറന്ന് ആദ്യത്തെ 5 ദിവസം സ്കൂളിൽ ഹാജരാകാതിരിക്കുന്നവരുടെ പേരും നീകം ചെയ്യുന്നതാണ്.

ഭൗതികസൗകര്യങ്ങള്

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കെട്ടിടം

സർവോദയ


ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ​ഒരു കെട്ടിടം ഉണ്ട്.അതിൽ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും വർക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളിൽ ഒരു ഓഡിയോ വിഷൻ റൂമുണ്ട്. LP യ്ക്കായ് ഒരു പ്രത്യേകം കെട്ടിടമുണ്ട്. അത്യാധുനിക സൌകര്യമുള്ള ക്ലാസ് മുറികളിലാണ് ക്ലാസുകൾ നടക്കുന്നത്...

സ്കൂൾ ബസ്

സ്കൂൾ ബസ്
സ്കൂൾ ബസ്


സ്കൂൾ കുട്ടികളുടെ യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഒരു മനോഹരമായ സ്കൂൾ ബസ് ഞങ്ങൾക്കുണ്ട്. ഈ ബസിൽ കുട്ടികൾക്ക് സുഖമമായി യാത്ര ചെയ്യാൻ സാധിക്കും. രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് പ്രവർത്തിക്കുന്നു.സ്കൂളിൽ നിന്നും അകലെ നിന്ന് വരുന്ന കുട്ടിൾക്ക് ഈ ബസ് ഉപകാരപ്രദമാണ്. സ്കൂൾ ബസ് അതിമനോഹരമായതും സൌകര്യപ്രദമായതും ആയ ഒരു ഷെഡ്ഡിലാണ്... സ്കൂൾ ബസിൽ അറുപത് കുട്ടികൾ യാത്ര ചെയ്യുന്നു. സ്കൂൾ ബസ് മൂന്ന് യാത്രകളിലായി കുട്ടികളെ സ്കൂളിൽ ​എത്തിക്കുന്നു. ബസിലെ ക്രമീകരണങളുടെ ഫലമായി കുട്ടികൾ വളരെ സുഖകരമായി യാത്ര ചെയ്യു​ന്നു.

കളിസ്ഥലം


കുട്ടികൾക്ക് കളിക്കാനാവശ്യമായ ഒരു കളിസ്ഥലം ഞങ്ങൾക്കുണ്ട്. കളിസ്ഥലം അതിവിശാലമായതാണ്. കളിസ്ഥലത്തിന് ചുറ്റും മതിലുണ്ട്. ഈ കളിസ്ഥലത്തിന് ചുറ്റും മരങ്ങൾ സ്കൌട്ടുകളും, seed ക്ലബ്ബുകാരും നട്ടിട്ടുണ്ട്. കുട്ടികൾക്ക് അതിവിശാലമായി ഇവിടെ കളിക്കാം. ഈ ഗ്രൌണ്ടിൽ ഷോട് പുട്, ഡിസ്ക് ത്രോ, ജാവലിൻ ത്രോ എന്നിവ പഠിപ്പിക്കുന്നു.ഇതു പഠിപ്പിക്കുന്നതിന് നല്ലൊരു സാറുമുണ്ട്. സാറുടെ പേര് ജോസഫ് എന്നാണ്. ക്രിക്കറ്റ്,ഫുട്ബോൾ എന്നിവ കളിക്കാനുള്ള ​സൌകര്യമു​ണ്ട്.

ജലസേചനം


ഞങ്ങളുടെ സ്കൂളിൽ കുടിവെള്ളത്തിനായി നല്ല ഒരു കിണർ ഉണ്ട്. അതു കൂടാതെ വേനൽകാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്. ഇതിന് പുറമെ ഒരു പൻചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല. സ്കൂൾ ടാപ്പുകളിൽ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങൾക്കും ഈ ടാപ്പുകളിൽ നിന്ന് വെള്ളം ലഭിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടാപ്പുകളും ഉണ്ട്.

പരിസ്ഥിതി സംരക്ഷണം പരിസഥിതി സംരക്ഷണത്തിനായി ഞ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്


കുട്ടികൾ എപ്പോഴും തയ്യാറുളളവരായിരിക്കണം. അതെ‌‌! "തയ്യാർ"എന്ന മുദ്രാവാക്യവുമായിതന്നെ ഞങളുടെ സ്കൂളിൽ ഞങൾക്കായി സ്കൌട്ട്&ഗൈഡ്സ് പ്റവറ്‍ത്തിച്ചുവരുന്നു.കുട്ടികളിൽ സാമൂദഹ്യബോധവും നല്ലമനസും വ്യക്തിത്വവും ഈസംഘടന വളറ്‍ത്തിയെടുക്കുന്നു. സ്കുളിനുമുഴുവനും കുട്ടികൾക്കുംതന്നെ ഒരാശ്വാസവും വലംകൈയ്യുമാണ് ഈസംഘടന.

ഭാരവാഹികൾ

സ്കൗട്ട്

കൌൺസിലർ ശ്രീ .അജീഷ് കുമാർ
ജോ.കൌൺസിലർ ശ്രീ .ജെയ്‌സ് വിൻസെന്റ്
ട്രൂപ്പ് ലീഡർ സാമുവൽ തോമസ് കുരുവിള
പട്രോൾ ലീഡർമാർ, അതുൽ സി .എം സാമുവൽ തോമസ് കുരുവിള ഏബൽ വിൻസെന്റ് എവിൻ വർഗീസ്

ഗൈഡ്സ്

കൌൺസിലർ സിസ്റ്റർ.ലിസിമോൾ.പി.വി
ജോ.കൌൺസിലർ ബിന്ദു ടീച്ചർ.
ട്രൂപ്പ് ലീഡർ മീര
പട്രോൾ ലീഡർമാർ അൽന മരിയ സയന വിനോദ്  മീര , നയന ജെ . കെ

റെഡ് ക്രോസ്

സമൂഹത്തിലുളള ​​രോഗികളെ ശുശ്രൂഷിക്കുക,അനാഥരെ സംരക്ഷിക്കുക,അവർക്കു് സേവനം ചെയ്യുക,സമൂഹത്തിന് ആവശ്യമായ സേവനം ചെയുക,എന്ന ലക്ഷോത്തെടയാണ് സ്കൂളിൽ റെഡ്ക്രോസ് പ്രവർത്തിക്കുന്നത്.ഞങ്ങളുെട സ്കൂളിലെ റെഡ്ക്രോസിലന്റെ സെക്രട്ടറി പ്രവിഷ ആണ്.ഈ വര്ഷെത്ത പ്രവര്ത്തനങ്ങള് , പൂോന്തട്ട നിര്മ്മാണം,പച്ചക്കറിോതട്ട നിര്മ്മാണം,അനാഥമന്ദിരം,ആശുപത്റി സന്ദര്ശനം,േസവനം തുട- ങ്ങിയവയാണ്.A,B,C എന്നീ പരീക്ഷകളില് ഉന്നത വിജയം കരസ്- ഥമാക്കുകയും ചെയ്തു.കണ്വീനര് Sr.ജെസി പോൾ ആണ്.

ബാന്റ് ട്രൂപ്പ്

ക്ലാസ് മാഗസിൻ

ഡിജിറ്റൽ മാഗസിൻ

https://drive.google.com/file/d/1luPjym1fhxLWR-VOXfohXo0jszRGJgR-/view?usp=drivesdk

വിദ്യാരംഗം കലാ സാഹിത്യ വേദി


കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും എന്നതാണ് ഇതിന്റെ ലക്ഷ്യം.

ക്ലബ്ബ് പ്രവർത്തനങ്ങൾ

മാത് സ് ക്ലബ്ബ്

കുട്ടികളിൽ ഗണിതശാസ്ത്രത്തിൽ താല്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാത്ത്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇതിന്റെ സെക്രട്ടറി ആഷിഖ് ആണ്. ഫ്ലോറൽ ഡിസൈനിൽ സ്കൂൾ ,ഉപജില്ലാ,ജില്ലാ തലങ്ങളിൽ പെങ്കെടുത്തു. കൺവീനർ പി.വി.ശോഭനടീച്ചർ ആണ്.

സീഡ് ക്ലബ്

സയൻസ് ക്ലബ്


‍ ശാസ്ത്ര രംഗത്ത് താല്പര്യമുളള കുട്ടികെള ഉയര്ന്ന തലത്തിലെത്തിക്കുകഎന്ന ലക്ഷ്യത്തോ ടെയാണ് സയൻസ് ക്ലബ് പ്രവർത്തിക്കുന്നത്.ഇതിന്റെ സെക്രട്ടറി ജിതിഷ ആണ്.പ്രസിൻഡണ്ട് ജുബീഷ് ആണ്.ഇതിന്റെ പ്രവത്തനങ്ങൾ ,സെമിനാർ , C D പ്രദശനങ്ങള് , നാടക അവതരണം എന്നിവയാണ്.കണ്വീനര് രാധക്റഷ്ണന് മാസ്റ്റാണ്.

*  ഇംഗ്ലീഷ് ക്ലബ്
*  സോഷ്യൽ ക്ലബ്

ലക്ഷ്യം:സമൂഹവൂമായിട്ട് കൂടൂതൽ ബന്ധങ്ങൾ ഉണ്ടാവാൻ,കുട്ടികളിലെ കഴിവൂകളെ വളർത്തിയെടൂക്കൽ,ഐക്യവൂം നേത

I.T ക്ലബ്

ആട്സ് ക്ലബ്

സ്പോട്സ് ക്ലബ്

ഹെൽത്ത് ക്ലബ്

മാനേജ്മെന്റ്

1951ൽ മുൻ എം.എൽ.എ പരേതനായ എൻ.കെ.കുഞ്ഞികൃഷ്​​ണൻ നായർ ആണ് സർവ്വോദയ സ്ക്കൂൾ സ്ഥാപിച്ചത്. ഇത് എൽ.പി.സ്ക്കൂൾആയിരുന്നു. 1982ൽ ഇത് ഹൈസ്ക്കൂൾ ആയി മാറി. 1990ൽ ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് വയനാട് ജസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു. 1540ൽ വി.ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഒരു ക്രൈസ്തവ സന്യാസസമൂഹമാണ് ജസ്യൂട്ട് സൊസൈറ്റി. വിദ്യാർത്ഥികളുടെ സമഗ്രവികസനമാണ് ഈശോസഭ വിദ്യാഭ്യാസചിന്തകരുടെ ലക്ഷ്യം.ഇഗ്നേഷ്യസിന്റെ സഹപ്രവർത്തകനായ ഫ്രാൻസിസസ് സേവ്യറുടെ വരവോടെയാണ് ഇൻഡ്യയിൽ ജസ്യൂട്ട് ആരംഭിച്ചത്. ഈ സ്ഥാപനം വിദ്യാർഥികളുടെ സാമൂഹിക പരിവർത്തനത്തിന്റെ സംവാദകരും നിസ്വാർത്ഥ സേവകരും ആകുന്നതിൽ ശ്രദ്ധിക്കുന്നു സർവ്വോദയയുടെ ഇപ്പോഴത്തെ മാനേയർ ഫാതർ ബേബി ചാലിൽ ആണ് ഇതിന് മുൻപ് ഫാതർ കുര്യാക്കോസ്ണ്. ഈ വർഷമാണ് ഫാതർ ബേബി ചാലിൽ മാനേജറായി സ്ഥാനേമെററടുത്തത്. ഇതിന് മുൻപ് തുടിയുടെ മാനേജരായി പ്രവർത്തിച്ചു.

സർവോദയ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി

1.ഫാ. കുര്യാക്കോസ് പുതനപ്ര ​എസ്.ജെ
2.ഫാ. വിൽസൺ പുതുശേരി ​എസ് .ജെ .
3.ഫാ. ജോസഫ് കല്ലേപ്പള്ളി എസ്.ജെ
4.ഫാ. മാത്യു പുല്ലാട്ട് എസ്.ജെ
5.ഫാ. വി.ടി ജോസ് എ​സ്. ജെ
6.ഫാ. ജോർജ് തോലാടിക്കുളം എസ്.ജെ

↲7.ഫാ.പോൾ വടക്കേൽ എസ് .ജെ .

↲8 .ഫാ .ഇ .ജെ .തോമസ് എസ് .ജെ .

↲9 ഫാ . ജോസഫ് തൈപ്പറമ്പിൽ എസ് .ജെ

↲10 .ഫാ . ഫിലിപ്പ് തയ്യിൽ എസ് .ജെ .

↲11 .ഫാ . തോമസ്  ആന്ത്രപ്പേർ എസ് .ജെ

↲12  .ഫാ . ബേബി ചാലിൽ എസ് .ജെ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

കാലാവധി പേര്
ജൂൺ 1951 - ജൂലൈ 1955 ശ്രീ. ഗോപാലൻ നമ്പ്യാർ. എ
ആഗസ്റ്റ് 1955 - ഡിസംബർ 1957 ശ്രീ. ‍. വി.കെ.ബാലൻനായർ
ജനുവരി 1958 - മാർച്ച് 1960 ശ്രീമതി. സലോമി‍ മാത്യു
ഏപ്രിൽ 1960 - ജൂൺ 1960 ശ്രീ. നാരായണൻ നമ്പ്യാർ. പി.ആർ
ജൂലൈ 1960 - മെയ് 1982 ശ്രീ. ഗംഗാധരൻ നമ്പ്യാർ. പി.കെ
ജൂൺ 1982 - മെയ് 1991 ശ്രീ. ഉണ്ണികൃഷ്ണൻ. സി.കെ
ജൂൺ 1991 - മാർച്ച് 1996 ഫാ. ടി.എം.ജോസഫ്,എസ്.ജെ
ഏപ്രിൽ 1996 - മാർച്ച് 2000 ശ്രീ. മാത്യു.പി.എം
ഏപ്രിൽ 2000 - ജൂൺ 2000 ശ്രീ. ഉണ്ണികൃഷ്ണൻ. സി.കെ
ജൂലൈ 2000 - ഒക്റ്റോബർ 2000 ശ്രീമതി. രാധ.എം.ടി
നവംബർ 2000 - ആഗസ്റ്റ് 2002 സിസ്റ്റർ. റോസറീറ്റ, എ.സി

കെ .ജെ .ജോസ്  മാസ്റ്റർ

പി .സി .വേലായുധൻ മാസ്റ്റർ

ആഗസ്റ്റ് 2002 - മാർച്ച് 2008
ഏപ്രിൽ 2008 - മാർച്ച് 2010

വഴികാട്ടി

{ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ഏച്ചോം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.68796,76.04837 |zoom=13}}