"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 99: വരി 99:
[[പ്രമാണം:ക്ലാസ് ലൈബ്രറി 101.jpg|thumb|Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു 111.]]
[[പ്രമാണം:ക്ലാസ് ലൈബ്രറി 101.jpg|thumb|Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു 111.]]
[[പ്രമാണം:ക്ലാസ് ലൈബ്രറി 22.jpg|thumb|Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു 222.]]
[[പ്രമാണം:ക്ലാസ് ലൈബ്രറി 22.jpg|thumb|Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു 222.]]
* കാർഷിക ക്ലബ്
* [[കാർഷിക ക്ലബ് ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി|കാർഷിക ക്ലബ്]]
[[പ്രമാണം:കാർഷിക ക്ലബ് 12345.jpg|thumb|2019-20 കൃഷിയും വിളവെടുപ്പും]]
[[പ്രമാണം:കാർഷിക ക്ലബ് 12345.jpg|thumb|2019-20 കൃഷിയും വിളവെടുപ്പും]]
[[പ്രമാണം:കാർഷിക ക്ലബ് 123456.jpg|thumb|2019-20 കൃഷിയും വിളവെടുപ്പും 1]]
[[പ്രമാണം:കാർഷിക ക്ലബ് 123456.jpg|thumb|2019-20 കൃഷിയും വിളവെടുപ്പും 1]]

16:02, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

'ചെരിച്ചുള്ള എഴുത്ത്'

ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
വിലാസം
ഗവണ്മെന്റ് എച്ച്. എസ്. മടത്തറക്കാണി
,
മടത്തറ പി.ഒ.
,
691541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0474 2443192
ഇമെയിൽghsmadatharakani@gmail.com
കോഡുകൾ
സ്കൂൾ കോഡ്42030 (സമേതം)
യുഡൈസ് കോഡ്32140800307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ329
പെൺകുട്ടികൾ327
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹേമലത റ്റി എസ്
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ്കുമാർ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
13-03-2022Ghsmadatharakkani
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മടത്തറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.

ചരിത്രം

1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.1924 ൽ കലയപ‍ുരം കാണി എൽ.പി.എസ്.എന്ന പേരിൽ ആരംഭിച്ച സ്‍ക‍ൂളാണ് 1964 ൽ യ‍ു.പി.എസ്.ആയ‍ും 1980 ൽ ഹൈസ്‍ക‍ൂൾ ആയ‍ും ഉയർത്തപ്പെട്ടത്. ഗണിതശാസ്ത്രമേളയിൽ സംസ്‍ഥാനതലത്തിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മ‍ൂന്നാം സ്ഥാനം നേടാൻ ഈ സ്‍ക‍ൂളിലെ അൻസീന എന്ന ക‍ുട്ടിക്ക് കഴിഞ്ഞിട്ട‍ുണ്ട്. 2008-2009 അധ്യയനവർഷത്തിൽ കോഴിക്കോട്ട‍ുകാരനായ ശ്രീ.സി.സി..ജേക്കബ് സാർ ഈ സ്‍ക‍ൂളിലെ പ്രഥമാധ്യാപകനായി വരികയ‍ും സ്‍ക‍ൂളിന് ഒര‍ു പ‍ുത്തൻ ഉണർവ്വ് ഉണ്ടാക്കിഎട‍ുക്ക‍ുവാൻ ശ്രമിക്ക‍ുകയ‍ും ചെയ്‍ത‍ു.SSLC വിജയശതമാനത്തിൽ ആ വർഷത്തിൽ ഉണ്ടായ ക‍ുതിച്ച‍ുചാട്ടം ത‍ുടര‍ുകയ‍ും 2020-2021 വർഷത്തിൽ 100% വിജയവ‍ുമായി സമീപപ്രദേശത്തെ ഏറ്റവ‍ും ഉയർന്ന വിജയശതമാനം നേടിയ സ്‍ക‍ൂളായി മാറ‍ുന്നതിന‍ും കഴിഞ്ഞ‍ു. ഗണിതശാസ്‍ത്രത്തിന്റെ സംസ്‍ഥാന റിസോഴ്സ് ഗ്ര‍ൂപ്പിന്റെ കോർ ഗ്ര‍ൂപ്പ് അംഗവ‍ും വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ എട‍ുക്ക‍ുകയ‍ും ചെയ്യ‍ുന്ന ശ്രീ.വിജയക‍ുമാർ സാർ , വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ

എട‍ുക്ക‍ുന്ന ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി.മിലി ടീച്ചർ ത‍ുടങ്ങിയവർ ഈ സ്‍ക‍ൂളിലെ ഇപ്പോഴത്തെ അധ്യാപകരാണ്. ഈ സ്‍ക‍ൂളിന്റെ സർവ്വതോമ‍ുഖമായ പ‍ുരോഗതിക്കായി അധ്യാപകര‍ും രക്ഷിതാക്കള‍ും നാട്ട‍ുകാര‍ും സാമ‍ൂഹ്യ പ്രവർത്തകര‍ും ഒറ്റക്കെട്ടായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു.

ഭൗതികസൗകര്യങ്ങൾ

94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട്‌ വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
  • സ്കൂൾ ബസ്
    ബഹ‍ുമാനപ്പെട്ട വാമനപ‍ുരം എം.എൽ.എ അഡ്വ.ഡി.കെ.മ‍ുരളിയ‍ുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിൽ പ‍ുതിയ സ്‍ക‍ൂൾ ബസ് വാങ്ങി നൽകി.
എം.പി..... സ്കുളിലേക്ക്...
എം.പി. എ.സമ്പത്ത് സ്കൂൾ ബസ്സ്‌ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു
വാർഷികാഘോഷത്തിൽ നിന്ന്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ.ആർ.സി
  • സോഷ്യൽ സയൻസ് ക്ലബ്‌
  • ഗണിത ക്ലബ്‌....ഗണിതലാബ്, ഗണിത ലൈബ്രറി, ഗണിത ക്ലിനിക് ത‍ുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ
  • ക്ലാസ്സ് തലത്തിൽ ഗണിതമാഗസിനുകൾ
  • പരിസ്ഥിതി ക്ലബ്‌
  • വീട്ടുവളപ്പിൽ ഗാന്ധി മരം നടീൽ
    ഗാന്ധി ദർശൻ
  • ഇംഗ്ലീഷ് ക്ലബ്‌
  • എൻറെ എഴുത്തുപെട്ടി
  • ക്ലാസ് ലൈബ്രറി
Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു.
Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു 111.
Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു 222.
2019-20 കൃഷിയും വിളവെടുപ്പും
2019-20 കൃഷിയും വിളവെടുപ്പും 1
2019-20 കൃഷിയും വിളവെടുപ്പും 12

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ അദ്ധ്യാപകൻ

  • സൽമാ ബീവി
  • സുരേന്ദ്രൻ ആചാരി
  • ജോസഫ്
  • ഷെരീഫ്
  • കോട്ടുക്കൽ തുളസി
  • കടയ്ക്കൽ ബാബുനരേന്ദ്രൻ
  • CC ജേക്കബ് സാർ
  • സതീദേവീ ടീച്ചർ
  • രാജീവൻ സാർ
  • അംബിക ടീച്ചർ
  • സുധർമ്മ ടീച്ചർ
  • സുലീന ടീച്ചർ

പ്രവർത്തനങ്ങൾ

  • കുഷ്ഠ രോഗ ദിനാചരണം
  • പൊതുവിദ്യലായ സംരക്ഷണ യജ്ഞം
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
  • എൻറെ എഴുത്തുപെട്ടി

കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.

  • 2017-18 ലെ ആദ്യ SRG
Srg
  • പ്രവേശനോത്സവം 2017
പുതിയ അധ്യയന വർഷത്തിന്റെ തുടക്കം
  • പരിസ്ഥിതി ദിനാഘോഷം
ഔഷധ തോട്ട നിർമാണം
വൃക്ഷത്തൈ വിതരണം
കൊയ്ത്തുത്സവം
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി

പൂർവവിദ്യാർത്ഥികൾ

  • എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
  • എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
  • നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
  • അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
  • നിസാം (കേരള ഹോട്ടൽ)
  • ഷിബു സലാം
  • മുഹമ്മദ് റാഫി
  • ബൈജു

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
  • പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.



{{#multimaps:8.81755,77.01380|zoom=18}}