"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

23:21, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ
വിലാസം
അഴൂർ

പെരുങ്ങുഴി പി.ഒ.
,
695305
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04702 635586
ഇമെയിൽgovthsazhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42072 (സമേതം)
എച്ച് എസ് എസ് കോഡ്01148
യുഡൈസ് കോഡ്32140100901
വിക്കിഡാറ്റQ64036298
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംഅഴൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ192
ആകെ വിദ്യാർത്ഥികൾ409
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ241
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസലീന എം ഇ
പ്രധാന അദ്ധ്യാപികലതദേവി എസ്
പി.ടി.എ. പ്രസിഡണ്ട്ജയ സജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
12-02-2022വിക്കി 2019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അധ്യാപനവും അധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.

അഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയം സ്ഥാപിതമായിട്ട് ഏകദേശം നൂറ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു ഗ്രാമത്തിൻറെ ഹൃദയ സ്പന്ദനങ്ങൾ ഉൾക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയം ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരദീപം പകർന്നു കൊണ്ട് ഇന്നും കെടാവിളക്കായി പ്രശോഭിക്കുന്നു.

തുടർന്ന് വായിക്കുക

ചരിത്രം

അഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിൻ്റെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച കുടിപള്ളികൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.

കൂടുതൽ ചരിത്രം വായിക്കാം

ഭൗതികസൗകര്യങ്ങൾ

അഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ 3.71 ഏക്കർ വസ്തുവിൽ ആണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹയർസെക്കൻഡറി ബ്ലോക്കും ഹൈസ്കൂൾ ബ്ലോക്കും വ്യത്യസ്ത ക്യാമ്പസുകളിൽ ആണ്. ഒരു മൂന്നു നില മന്ദിരവും ഒരു രണ്ടു നില മന്ദിരവും ചേർന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് . ഇതിൽ 38 ക്ലാസ് മുറികളാണ് ഉള്ളത്.

കൂടുതൽ വായിക്കുക

അധ്യാപകരെക്കുറിച്ചു അറിയാൻ എവിടെ ക്ലിക്ക് ചെയ്യുക.

ഹയർ സെക്കന്ററി അധ്യാപകരെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1. ആ൪. ബാബു

2.വി. ജി. ഹൈമവതി

3.സുശീലാ ദേവി

4. പി. പി. പുരുഷോത്തമ൯

5.എസ്. ആരിഫ

6. രാജു.വി

7. റസിയ ബീവി

8. രാജീവൻ

9.റസിയ ബീവി എ

10 ഗിരിജ എസ്

11.ലതാ ദേവി എസ് ( നിലവിലുള്ള എച് എം )

പ്രമാണം:42072 b.jpg
/home/user1/Desktop/school wikki

വഴികാട്ടി