"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 218: | വരി 218: | ||
* | * | ||
[[പ്രമാണം:31076-502.jpeg|thumb|center|ബി. സന്ധ്യ ഐ. പി. എസ് -പൂർവവിദ്യാർത്ഥിനി ]] | [[പ്രമാണം:31076-502.jpeg|thumb|center|ബി. സന്ധ്യ ഐ. പി. എസ് -പൂർവവിദ്യാർത്ഥിനി ]] | ||
[[പ്രമാണം:31076-503.jpg|thumb|left|മിയ ജോർജ്-സിനി ആർട്ടിസ്റ്റ്]] | |||
[[പ്രമാണം:31076-503.jpg|thumb| | [[പ്രമാണം:31076-505.jpg|thumb|right|നിഖില വിമൽ സി-സിനി ആർട്ടിസ്റ്റ്]] | ||
[[പ്രമാണം:31076-505.jpg|thumb| | |||
[[പ്രമാണം:31076 d1.png|thumb|അമ്മു ഔസേപ്പച്ചൻ]] | [[പ്രമാണം:31076 d1.png|thumb|അമ്മു ഔസേപ്പച്ചൻ]] | ||
==പൂർവ്വവിദ്യാർത്ഥിനി- അമ്മു ഔസേപ്പച്ചൻ== | ==പൂർവ്വവിദ്യാർത്ഥിനി- അമ്മു ഔസേപ്പച്ചൻ== |
16:06, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |

എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം | |
---|---|
![]() | |
വിലാസം | |
ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ , ഭരണങ്ങാനം പി.ഒ. , 686578 , കോട്ടയം ജില്ല | |
സ്ഥാപിതം | 19 - 05 - 1930 |
വിവരങ്ങൾ | |
ഫോൺ | 04822 237364 |
ഇമെയിൽ | shghsbhm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31076 (സമേതം) |
യുഡൈസ് കോഡ് | 32101000108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 682 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | റ്റി സി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജയ്സി ജിൻസ്' |
അവസാനം തിരുത്തിയത് | |
28-01-2022 | 31076 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്താൽ പുണ്യ പൂർണ്ണമായ ഭരണങ്ങാനം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ.

വി. അൽഫോൻസാമ്മ- സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിനി,
മുൻ അധ്യാപിക,ഭാരതത്തിന്റെ പ്രഥമ വിശുദ്ധ
വിദ്യാലയചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ കേരളത്തിലെ കീത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.പുണ്യ ചരിതയായ വി.അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമായ ഭരണങ്ങാനത്ത് ആദ്ധ്യാത്മിക നിറവും അറിവിന്റെ മികവും പുലർത്തുന്ന വിദ്യാലയമാണ് എസ്.എച്ച് സ്കൂൾ.കൂടുതൽ അറിയാൻ
റവ. ഫാ. ഫ്രാൻസിസ് തുടിപ്പാറ (വിദ്യാലയസ്ഥാപകൻ)
നവതി ആഘോഷം 2019 -20
നവതിയുടെ നവപ്രഭയിൽ സുന്ദരിയായി തിളങ്ങിനിൽക്കുന്ന ഭരണങ്ങാനം എസ് .എച്ച് ജി.എച്ച്. എസ്.അവളുടെ കർമ്മമണ്ഡലത്തിലെ ഉജ്ജലമായ വർഷങ്ങൾ ചാരിതാർത്ഥിത്തോടെ പൂർത്തിയാക്കി ശതാബ്ദിയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലൂന്നുകയാണ്.കേരളത്തിൽ മലയാളത്തിന്റെ ഐശ്വര്യവും തിലകകുറിയുമായി നിരവധിയായ പെൺമക്കളെ വാർത്തെടുക്കുന്ന ഒരമ്മയായി അവൾ സാകൂതം പ്രവർത്തിക്കുന്നു.സാംസ്ക്കാരികതനിമ നിലനിർത്തി വിജയത്തിന്റെ കൈഒപ്പ് ചാർത്താൻ നന്മയുടെ കരത്തിൻ കോർത്തിണക്കുന്ന കുടുംബങ്ങളെയും സമൂഹങ്ങളെയും സൃഷ്ടിക്കാൻ അവൾ തന്റെ പെൺകുഞ്ഞുങ്ങളെ മാറൊടുചേർത്ത് തലോലിച്ചുവളർത്തി.അറിവാകുന്ന മഹാസാഗരത്തിൽനിന്ന് മുത്തുകൾ കോരിയെടുത്ത് മുൻനിരയിൽ തിളങ്ങുന്നതിനായി നിതാന്തപരിശ്രമം നടത്തുന്ന നമ്മുടെ വിദ്യാനികേതൻ ശാന്തവും എന്നാൽ സുദൃഢവുമായ നീണ്ട തൊണ്ണൂറുവർഷങ്ങൾ ഇതൾ മറിക്കുമ്പോൾ അവൾ നടന്നുനീങ്ങിയ വഴിത്താരയിലേക്ക് നമുക്ക് ഒന്നു നീങ്ങാം. മുൻപോട്ടുള്ല പ്രയാണത്തിൽ ആ ഓർമ്മകൾ നമുക്ക് പാഥേയമാകും.
സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പു് സമ്മേളനവും(2021-22)



ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 92-ാം വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും 2022 ജനുവരി 20-ാം തീയതി വ്യാഴാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു . എഫ് സി സി ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ സി ജെസി മരിയ അധ്യക്ഷത വഹിച്ചു. എം.എൽ.എ ശ്രീ മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു . കഴിഞ്ഞ 11 വർഷമായി സ്കൂളിനെ സ്തുത്യർഹമാംവിധം നയിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി തോമസിനും ഒപ്പം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ ലില്ലിക്കുട്ടി ചെറിയാൻ, സിസ്റ്റർ മേരികുട്ടി സിറിയക് എന്നിവർക്കും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
ഭൗതികസൗകര്യങ്ങൾ
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും, അതിവിശാലമായ ലൈബ്രറിയും, കംപ്യൂട്ടർ ലാബും, മൾട്ടിമീഡിയറൂമും, സയൻസ് ലാബും, മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്.കൂടുതൽ അറിയാൻ
സ്ക്കൂളിലെ വിവിധ ദൃശ്യങ്ങൾ
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
- വായനവാരം
- യോഗ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വ്യക്തിത്വവികസനം
- കെ. സി. എസ്. എൽ
- ഡി. സി. എൽ
- S H വിദ്യാരംഗം കലാ സാഹിത്യ വേദി
- കലാരംഗത്തെ വിവിധ പ്രവർത്തനങ്ങൾ
- പി റ്റി എ
- വിഷൻ മിഷൻ
- ദിനാചരണങ്ങൾ
- അൽഫോൻസാ ഗാർഡൻ
- നേർകാഴ്ച രചനകൾ
മാനേജ്മെന്റ്
ഫ്രാൻസിസ്കൻ ക്ലാരിസ് റ്റ് കോൺവെൻറിന്റെ മേൽനോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നടക്കുന്നത്. റവ. സി. ജെസി മരിയ ആണ് സ്ക്കൂൾ മാനേജർ. സ്ക്കൂൾ ഹെഡ് മിസ്ട്രസ് റവ. സി. ഷൈൻ റോസ് ആണ്. വിദ്യാഭ്യാസ കൗൺസിലർ റവ സി. റോസ് മാത്യു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1930- 1949 | റവ. സി. കൊച്ചുത്രേസ്യാ |
---|---|
1949- 1950 | ശ്രീമതി. സി.ജെ. ശോശാമ്മ |
1950- 1951 | ശ്രീമതി. എലൈസാ എമ്മാനുവൽ |
1951- 1952 | ശ്രീമതി. കെ. റ്റി. അച്ചാമ്മ |
1952- 1954 | മി. കെ. എം. മത്തായി |
1954- 1986 | റവ. സി. ക്രൂസിഫിക്സ് |
1986- 1987 | റവ. സി. മാർഗരറ്റ് മേരി |
1987- 1996 | റവ. സി. റോസ് തെരേസ് |
1996- 2002 | റവ. സി. ക്രിസ്റ്റിലീനാ |
2002- 2009 | റവ. സി. ക്രിസ്റ്റി വടക്കേൽ |
2009- 2011 | റവ. സി. ലിസ്യൂ ഗ്രേസ് |
2011 -2022 | സി . ഷൈൻ റോസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ
കലാരംഗം
മിസ് കുമാരി | പ്രശസ്തയായ സിനിമാതാരം. |
---|---|
കിരൺ മരിയാ ജോസ് | പ്രസംഗമത്സരത്തിൽ സംസ്ഥാനതലവിജയി |
ജസ്റ്റീന തോമസ് | മനോരമ ന്യൂസ് റിപ്പോർട്ടർ |
അമ്മു ഔസേപ്പച്ചൻ | നൃത്തമത്സരങ്ങളിൽ സംസ്ഥാനതലവിജയി |
ലിയാ ജോസ് | പെയിന്റിംഗ് സംസ്ഥാനതലവിജയി |
ഐറിൻ മേരി ജോൺ | കന്നട പദ്യം ചൊല്ലൽ സംസ്ഥാനതലവിജയി |
മിയ ജോർജ് | സിനി ആർട്ടിസ്റ്റ് |
നിഖില വിമൽ സി | സിനി ആർട്ടിസ്റ്റ് |
ശാലു സേവ്യർ | സിനി ആർട്ടിസ്റ്റ് |
അക്കാദമിക് രംഗം
ബി. സന്ധ്യ ഐ. പി. എസ് | ട്രാഫിക് ഐ. ജി |
---|---|
ബിന്ദു സെബാസ്റ്റ്യൻ | ആദ്യ വനിതാപൈലറ്റ് |
അപർണ്ണാ തെരേസ് സാബു | ഐ. ക്യു. ടെസ്റ്റ് സംസ്ഥാനതലവിജയി |
അൽഫോൻസാ എഡ്വേർഡ് | സി. വി. രാമൻ ഉപന്യാസമത്സരത്തിൽ സംസ്ഥാനതലവിജയി |
എൽസാ ജോസ് & അൽഫോൻസാ എഡ്വേർഡ് | സയൻസ് പ്രോജക്റ്റ് സംസ്ഥാനതലവിജയികൾ |



പൂർവ്വവിദ്യാർത്ഥിനി- അമ്മു ഔസേപ്പച്ചൻ
സധീർ അക്കാദമി നാട്യ രാഗയുടെ സ്ഥാപകയായ അമ്മു ഔസേപ്പച്ചൻ അനേകം കുരുന്നുകളെ ക്ലാസിക് കലകൾ പരിശീലിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ട സംഗീത നൃത്താധ്യാപികയാണ്. നൃത്തച്ചുവടുകളുമായി സ്കൂളിലെ കലാകാരികൾ....
കലാകായികരംഗങ്ങൾ- ദേശീയതല-സംസ്ഥാനതല- മത്സരവിജയികൾ
- ജിബിമോൾ എബ്രാഹം
- ശരണ്യ എ. കെ
- പുഷ്പാ പി ജോസഫ്
- കൊച്ചുറാണി സെബാസ്റ്റ്യൻ
- നിഷാ വേണുഗോപാൽ
- സുനിതാ റ്റി. ബോബി
- ജിഷാ ആർ
- അനു മോൾ ജോൺ
- ജോജിമോള് ജോസഫ്
- അഞ്ജു മാത്യു
- അഞ്ജലി ജോസ്
- സൂര്യ കെ സന്തോഷ്
- സ്മൃതിമോൾ വി. രാജേന്ദ്രൻ
- ലിബിബിയ ഷാജി
- ഡൈബി സെബാസ്റ്റ്യൻ
- സംഗീത എൻ. പി.
- ദീപ ജോഷി
- അഞ്ജലി തോമസ്
- അജിനി അശോകൻ
- അനന്യ ജെറ്റോ
- ആൻ റോസ് ടോമി
- അന്നാ തോമസ് മാത്യു
- അമ്മു ഔസേപ്പച്ചൻ :നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
- ജിമി ജോർജ്ജ് : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
- നിഖിലാ വിമൽ : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
- സുപർണ്ണാ എസ് : ശാസ്ത്രീയസംഗീതത്തിൽ സംസ്ഥാനതലവിജയി
- കവിതാ മരിയ ഡേവിസ്&പാർട്ടി : സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ ഒന്നാം സ്ഥാനം
- അലിന കെ എസ് &പാർട്ടി : 2015-16 സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ വിജയികൾ
- അഞ്ജലികൃഷ്ണ & പാർട്ടി : 2017-18 സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ വിജയികൾ
- ആർഷ പി റോയി & പാർട്ടി : 2018-19 സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ വിജയികൾ
പ്രവേശനോത്സവം- ചിത്രങ്ങൾ
പൂർവ്വവിദ്യാർത്ഥിസംഗമം
2012- 2013 അധ്യയനവർഷത്തെ പൂർവ്വവിദ്യാർത്ഥിസംഗമം ജൂലൈ 20 വെള്ളി 2. 30 p. m ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ബി. സന്ധ്യ I. P. S ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഗമം. പൂർവ്വവിദ്യാർത്ഥികൾ അധ്യാപകരോടൊത്ത് അനുഭവങ്ങൾ പങ്കുവച്ചു. 2019-2020 അധ്യയനവർഷത്തെ പൂർവ്വവിദ്യാർത്ഥിസംഗമം 5-5-2019ൽ സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് അധ്യാപകശ്രേഷ്ടരോടൊപ്പം ശിഷ്യഗണങ്ങൾ കുട്ടിക്കാലത്തിന്റെ മധുരസ്മരണ കൾ പങ്കുവച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എസ് എച്ച് ഗേൾസ് ഭരണങ്ങാനം പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനം ബസ് സ്റ്റോപ്പിനു സമീപം സ്ഥിതിചെയ്യുന്നു.
|
zoom=16 }} |
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം |
- Pages using infoboxes with thumbnail images
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31076
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ