"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 97: വരി 97:
|+
|+
|-
|-
| bgcolor="yellow" | <font color="red"> 1955 -  1986 </font>
| |1955 -  1986
| bgcolor="blue" | <font color="white"> സി. രത്നമ്മ </font>
| | സി. രത്നമ്മ  
|-
|-
| bgcolor="yellow" | <font color="red">1986 -  1992 </font>
| | 1986 -  1992
| bgcolor="blue" | <font color="white"> പി.വി. എബ്രഹാം </font>
| | പി.വി. എബ്രഹാം  
|-
|-
| bgcolor="yellow" | <font color="red">1992 -  1997 </font>
| | 1992 -  1997  
| bgcolor="blue" | <font color="white"> റ്റി.എച്ച്. ബീവി </font>
| | റ്റി.എച്ച്. ബീവി  
|-
|-
| bgcolor="yellow" | <font color="red">1997 -  2004 </font>
| | 1997 -  2004  
| bgcolor="blue" | <font color="white">കെ.സി. വിജയലക്ഷ്മിയമ്മ </font>
| | കെ.സി. വിജയലക്ഷ്മിയമ്മ  
|-
|-
| bgcolor="yellow" | <font color="red">2004 -  2004 </font>
| | 2004 -  2004  
| bgcolor="blue" | <font color="white"> എൻ.വിജയൻ </font>
| | എൻ.വിജയൻ
|-
|-
| bgcolor="yellow" | <font color="red">2004 -  2007 </font>
| | 2004 -  2007  
| bgcolor="blue" | <font color="white"> ജി. ഇന്ദിര </font>
| | ജി. ഇന്ദിര
|-
|-
| bgcolor="yellow" | <font color="red">2007 -  </font>
| | 2007 -   
| bgcolor="blue" | <font color="white"> ജോർജ് വർഗ്ഗീസ് </font>
| |ജോർജ് വർഗ്ഗീസ്  
|-
|-
| bgcolor="yellow" | <font color="red">2016 - </font>
| | 2016 -  
| bgcolor="blue" | <font color="white"> ആൻറണി ചിന്നമ്മാൾ </font>
| | ആൻറണി ചിന്നമ്മാൾ  
|-
|-
| bgcolor="yellow" | <font color="red">2017 -  </font>
| | 2017 -   
| bgcolor="blue" | <font color="white"> അബദുൾ വാഹിദ് </font>
അബദുൾ വാഹിദ്  
|-
|-
| bgcolor="yellow" | <font color="red">2018 -  </font>
| | 2018 -   
| bgcolor="blue" | <font color="white"> വിനോദ് കുമാർ</font>
| | വിനോദ് കുമാർ
|-
|-
| bgcolor="yellow" | <font color="red">2019 -  </font>
| | 2019 -   
| bgcolor="blue" | <font color="white"> ദീപ ടി എസ്</font>
| | ദീപ ടി എസ്
|}
|}



12:34, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പഞ്ചായത്ത് എച്ച് എസ് പത്തിയൂർ
വിലാസം
പത്തിയൂർ

പഞ്ചായത്ത് ഹൈസ്കൂൾ ,പത്തിയൂർ ,കീരിക്കാട് പി. ഒ
,
കീരിക്കാട് പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0479 2435188, 9497788053
ഇമെയിൽ36050alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36050 (സമേതം)
യുഡൈസ് കോഡ്32110600808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപത്തിയൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ422
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിതകുമാരി വി
പി.ടി.എ. പ്രസിഡണ്ട്ജി ഹരികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ഷാജി
അവസാനം തിരുത്തിയത്
28-01-2022Unnisreedalam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തിയൂർ ഗ്രാമപഞ്ചായത്തിൻറെ മാനേജ്മെൻറിൽ പ്രവർത്തിച്ചിരുന്ന പൊതു വിദ്യാലയമായ പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ 2009- 2010 അദ്ധ്യയന വർഷം സർക്കാർ ഏറ്റെടുത്തു.

ചരിത്രം

പത്തിയൂർ ഗ്രാമപഞ്ചായത്തിൻറെ മാനേജ്മെൻറിൽ 1955 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1968 - 69 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. സ്കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന പി.റ്റി.എയും മാനേജ്മെൻറ് സമതിയുമാണ് സ്കൂളിൻറെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതൽ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി വഴിയാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വർഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.

ഭൗതിക സൗകര്യങ്ങൾ

വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /വിവിധ ക്ലബ്ബുകൾ‌|



കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.


  • [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /ICT മോഡൽ സ്കൂൾ|<
  • സ്റ്റുഡന്റ് സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ സംഗമം [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ/സ്റ്റുഡന്റ് സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ സംഗമം|


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1955 - 1986 സി. രത്നമ്മ
1986 - 1992 പി.വി. എബ്രഹാം
1992 - 1997 റ്റി.എച്ച്. ബീവി
1997 - 2004 കെ.സി. വിജയലക്ഷ്മിയമ്മ
2004 - 2004 എൻ.വിജയൻ
2004 - 2007 ജി. ഇന്ദിര
2007 - ജോർജ് വർഗ്ഗീസ്
2016 - ആൻറണി ചിന്നമ്മാൾ
2017 -

അബദുൾ വാഹിദ്

2018 - വിനോദ് കുമാർ
2019 - ദീപ ടി എസ്

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

പത്തിയൂർ ഗോപിനാഥൻ - കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലറായി സേവനം ചെയ്തു.
ഡോ. അച്യുതൻ പിള്ള – വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണർ.
ഡോ. അനിരുദ്ധൻ - മഹാഭാരതവിവർത്തനം നിർവ്വഹിച്ച പ്രശസ്ത സാഹിത്യകാരൻ.
എൻ. സുകുമാര പിള്ള – ദേശീയ അവാർഡിന് അർഹനായ അദ്ധ്യാപകൻ.
രാമപുരം ചന്ദ്രബാബു - ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരൻ.


വഴികാട്ടി

  • NH 47 ലെ കരീലക്കുളങ്ങര കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കായി പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
  • കായംകുളം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ അകലത്തിൽ കായംകുളം - മുട്ടം റോഡിലെ പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps:9.21029,76.49610|zoom=18}}