"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 94: വരി 94:




==പ്രധാന അധ്യാപകർ==
=='''പ്രധാന അധ്യാപകർ'''==
ശ്രീ പി ആർ കുമാരപിള്ള


ശ്രീമതി സി കെ സരോജിനിയമ്മ  
* ശ്രീമതി സി കെ സരോജിനിയമ്മ  
 
* ശ്രീ ടി ജി പവിത്രൻ  
ശ്രീ ടി ജി പവിത്രൻ  
* ശ്രീ പി കുമാരൻ                              1988-93
 
* ശ്രീമതി ജി സരോജിനിയമ്മ            1993-96
ശ്രീ പി കുമാരൻ                              1988-93
* ശ്രീമതി എസ് ശാരദായമ്മ              1996-98
 
* ശ്രീമതി സി കെ പ്രേമു                      1998-2000
ശ്രീമതി ജി സരോജിനിയമ്മ            1993-96
* ശ്രീമതി കെ കെ ലതിക                  2000-01
 
* ശ്രീമതി സി കെ രാജം                    2001-02
ശ്രീമതി എസ് ശാരദായമ്മ              1996-98
* ശ്രീ കെ കെ ഹരിലാൽ  
 
* ശ്രീമതി പി നജുമ                            2003-06
ശ്രീമതി സി കെ പ്രേമു                      1998-2000
* ശ്രീമതി വി എസ് സുഷമാദേവി        2006-09
 
* ശ്രീമതി പി ഷീലമ്മ                          2009-12
ശ്രീമതി കെ കെ ലതിക                  2000-01
* ശ്രീമതി എം എൻ ഐഷ                2013-14
 
* ശ്രീമതി ബി ഗിരിജമ്മ                      2004-16
ശ്രീമതി സി കെ രാജം                    2001-02
* ശ്രീമതി എം ബി ബീന                      2016-19
 
ശ്രീ കെ കെ ഹരിലാൽ  
 
ശ്രീമതി പി നജുമ                            2003-06
 
ശ്രീമതി വി എസ് സുഷമാദേവി        2006-09
 
ശ്രീമതി പി ഷീലമ്മ                          2009-12
 
ശ്രീമതി എം എൻ ഐഷ                2013-14
 
ശ്രീമതി ബി ഗിരിജമ്മ                      2004-16
 
ശ്രീമതി എം ബി ബീന                      2016-19


==മുൻസാരഥികൾ==  
==മുൻസാരഥികൾ==  

22:22, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1970
വിവരങ്ങൾ
ഫോൺ0484 2232056
ഇമെയിൽsdpygirls@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26057 (സമേതം)
വി എച്ച് എസ് എസ് കോഡ്907030
യുഡൈസ് കോഡ്32080800611
വിക്കിഡാറ്റQ99485968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ585
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ60
പെൺകുട്ടികൾ58
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിജു ഈപ്പൻ
പ്രധാന അദ്ധ്യാപികസീമ കെ.കെ.
പി.ടി.എ. പ്രസിഡണ്ട്ഉഷ എസ്. പ്രഭു
എം.പി.ടി.എ. പ്രസിഡണ്ട്അനിത അജിത് കുമാർ
അവസാനം തിരുത്തിയത്
24-01-2022Sdpygvhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തിയിലുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് എസ് .ഡി.പി. വൈ. ഗേൾസ്.വി. എച്ച് .എസ് .എസ് .പള്ളുരുത്തി. ശ്രീ ധർമ്മപരിപാലനയോഗം ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പള്ളൂരുത്തി എന്നാണ് സ്കൂളിന്റെ പൂർണ്ണമായ പേര്.

ചരിത്രം

1916 മാർച്ച് 8-ന് ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക

മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .സി .ജി .പ്രതാപൻ അവർകളാണ്. ശ്രീ.എ. കെ. സന്തോഷ് അവർകളാണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
  • എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
  • എസ്.ഡി.പി.വൈ ടി.ടി.ഐ
  • എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
  • എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ


പ്രധാന അധ്യാപകർ

  • ശ്രീമതി സി കെ സരോജിനിയമ്മ
  • ശ്രീ ടി ജി പവിത്രൻ
  • ശ്രീ പി കുമാരൻ 1988-93
  • ശ്രീമതി ജി സരോജിനിയമ്മ 1993-96
  • ശ്രീമതി എസ് ശാരദായമ്മ 1996-98
  • ശ്രീമതി സി കെ പ്രേമു 1998-2000
  • ശ്രീമതി കെ കെ ലതിക 2000-01
  • ശ്രീമതി സി കെ രാജം 2001-02
  • ശ്രീ കെ കെ ഹരിലാൽ
  • ശ്രീമതി പി നജുമ 2003-06
  • ശ്രീമതി വി എസ് സുഷമാദേവി 2006-09
  • ശ്രീമതി പി ഷീലമ്മ 2009-12
  • ശ്രീമതി എം എൻ ഐഷ 2013-14
  • ശ്രീമതി ബി ഗിരിജമ്മ 2004-16
  • ശ്രീമതി എം ബി ബീന 2016-19

മുൻസാരഥികൾ

കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി വിദ്യാലയത്തിന് കഴിഞ്ഞു.തമിഴ് മലയാള പിന്നണി ഗായിക ശ്രീമതി ജെൻസി, ഗാനരചനയിൽ മികച്ച നിലവാരം പുലർത്തിയ ശശികലാ മേനോൻ,കായികരംഗത്ത് സ്വർണ്ണം നേടിയ വി. എം. മായ, സൂര്യ കല, ന്യൂസ് റീഡർ അശ്വതി പി. നായർ, ചലചിത്ര താരം രഹ്ന ഹസനാർ, ഇവരെല്ലാം ഈ സ്കൂളിന് സംഭാവനകളാണ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സ്കുൾ മാഗസിൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ


  • എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം.

{{#multimaps: 9.91868813732963, 76.2719437135336|zoom=18}}


==