"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 226: | വരി 226: | ||
പ്രിൻസിപ്പൽ '''റോബിൻ ജി. അലക്സ്''' | പ്രിൻസിപ്പൽ '''റോബിൻ ജി. അലക്സ്''' | ||
പ്രധാന അദ്ധ്യാപിക '''ബീന കെ.''' | [[പ്രമാണം:38047 Beena HM.jpg|അതിർവര|123x123ബിന്ദു]] | ||
പ്രധാന അദ്ധ്യാപിക '''ബീന കെ.''' | |||
{| class="wikitable sortable mw-collapsible" style="margin: 1em auto 1em auto" | {| class="wikitable sortable mw-collapsible" style="margin: 1em auto 1em auto" | ||
|- | |- | ||
!width="33%" |'''യു. പി. വിഭാഗം''' !! width="33%" | '''എച്ച്. എസ്. വിഭാഗം''' !! width="33%" | '''വി.എച്ച്. എസ്. എസ് വിഭാഗം''' | ! width="33%" |'''യു. പി. വിഭാഗം'''!! width="33%" |'''എച്ച്. എസ്. വിഭാഗം'''!! width="33%" |'''വി.എച്ച്. എസ്. എസ് വിഭാഗം''' | ||
|- | |- | ||
| വൽസമ്മ കെ. കെ. || ഷീജ കെ. ഫിലിപ്പ് || ബെറ്റ്‌സി ആനി ഉമ്മൻ | |വൽസമ്മ കെ. കെ.|| ഷീജ കെ. ഫിലിപ്പ്|| ബെറ്റ്‌സി ആനി ഉമ്മൻ | ||
|- | |- | ||
| സെറീന എബ്രഹാം കെ. || അനു വർഗീസ് || ലിജു മാമ്മൻ ഉമ്മൻ | |സെറീന എബ്രഹാം കെ.|| അനു വർഗീസ്|| ലിജു മാമ്മൻ ഉമ്മൻ | ||
|- | |- | ||
| എമി അലക്സാണ്ടർ || ജയ ജോർജ് || സുമോദ് എം. മാത്യു | |എമി അലക്സാണ്ടർ|| ജയ ജോർജ്|| സുമോദ് എം. മാത്യു | ||
|- | |- | ||
| സൗമ്യ എലിസബത്ത് വർഗീസ് || ബെറ്റി വറുഗീസ് || ബിനു ഏബ്രഹാം ടൈറ്റസ് | |സൗമ്യ എലിസബത്ത് വർഗീസ്|| ബെറ്റി വറുഗീസ്|| ബിനു ഏബ്രഹാം ടൈറ്റസ് | ||
|- | |- | ||
| ഡീന മേരി ലൂക്ക് || | |ഡീന മേരി ലൂക്ക്|| ഡെസി വി. ജെ.|| സുജി സൂസൻ ദാനിയേൽ | ||
|- | |- | ||
| ലിജിമോൾ ജെ. | |ലിജിമോൾ ജെ.|| റിനി ജോൺ|| ബിൻസി കോശി | ||
|- | |- | ||
| ||റീന ചാക്കോ || ഷൈലൂ ചെറിയാൻ | | || റീന ചാക്കോ|| ഷൈലൂ ചെറിയാൻ | ||
|- | |- | ||
| || ആഷ എസ്. എൽ. || ഷീബ ജോൺ | | || ആഷ എസ്. എൽ.|| ഷീബ ജോൺ | ||
|- | |- | ||
| || ലിജി സൂസൻ തോമസ് | | || ലിജി സൂസൻ തോമസ്|| ലിഷാ അലക്സ് | ||
|- | |- | ||
|} | |} | ||
| വരി 258: | വരി 260: | ||
*ജോസ് ഇ. ജെ. | *ജോസ് ഇ. ജെ. | ||
*സോളമൻ സി. കെ. | *സോളമൻ സി. കെ. | ||
==മികവുകൾ== | ==മികവുകൾ== | ||
| വരി 281: | വരി 284: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" | *സംസ്ഥാന പാത 8 (മെയ്ൻ ഈസ്റ്റേൺ ഹൈവേ)ൽ റാന്നി പട്ടണത്തിൽ നിന്നും മണിമലയിലേക്കുള്ള വഴിയിൽ മന്ദമരുതിയിൽ നിന്ന് 7 കിലോമീറ്റർ അകലെ വടക്ക് കിഴക്ക് ദിശയിൽ വെച്ചൂച്ചിറ റൂട്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|---- | |---- | ||
|} | |} | ||
| വരി 290: | വരി 293: | ||
{{#multimaps:9.437462232983506, 76.82951396475397 | zoom=12}} | {{#multimaps:9.437462232983506, 76.82951396475397 | zoom=12}} | ||
<!-- {{#multimaps:9.4372137,76.8273175 | zoom=15}} INCORRECT OLD LOCATION--> | <!-- {{#multimaps:9.4372137,76.8273175 | zoom=15}} INCORRECT OLD LOCATION--><!--visbot verified-chils->--> | ||
<!--visbot verified-chils->--> | |||
14:20, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| എം.ടി.വി.എച്ച്.എസ്.എസ്., കുന്നം | |
|---|---|
| വിലാസം | |
കുന്നം വെച്ചൂച്ചിറ പി.ഒ. , 686511 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 04735 265256 |
| ഇമെയിൽ | mtvhss38047@gmail.com |
| വെബ്‍സൈറ്റ് | യൂട്യൂബ് ചാനൽ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38047 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 904026 |
| യുഡൈസ് കോഡ് | 32120802804 |
| വിക്കിഡാറ്റ | Q87595940 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 151 |
| ആകെ വിദ്യാർത്ഥികൾ | 304 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 53 |
| ആകെ വിദ്യാർത്ഥികൾ | 109 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റോബിൻ ജി അലക്സ് |
| പ്രധാന അദ്ധ്യാപിക | ബീന കെ |
| പി.ടി.എ. പ്രസിഡണ്ട് | സതീഷ് ഫിലിപ്പ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റൂബി ഷാജി |
| അവസാനം തിരുത്തിയത് | |
| 23-01-2022 | 38047 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പത്തനംതിട്ട റവന്യൂ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം
ചരിത്രം
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. കൂടുതൽ വായിക്കൂ
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. കൂടുതൽ വായിക്കൂ.
ക്ലബ്ബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
| ആർ. കെ. എസ്. കെ. |
| ||
| മുകുളം |
ജൈവ വൈവിധ്യപാർക്ക് | ||
![]() |
പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ | ||
മാനേജ്‍മെന്റ്
മാർത്തോമ കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, 6 ഹയർസെക്കന്ററികളും 1 വൊക്കേഷണൽ ഹയർസെക്കന്ററിയും 1 റ്റി .റ്റീ .ഐ ഉം പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി. ലാലികുട്ടി പി. കോർപ്പറേറ്റ് മാനേജറായും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ശ്രീമതി. ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി ശ്രി. സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി ശ്രീമതി. റൂബി ഷാജി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
| വർഷങ്ങൾ | പേര് |
|---|---|
| 1952 - 1954 | പി. വി. ഏബ്രഹാം |
| 1954 - 1955 | റ്റി. സി. ജോൺ |
| 1955 - 1960 | ഏബ്രഹാം വൈദ്യൻ |
| 1960 - 1962 | റ്റി. കെ. എൈപ്പ് |
| 1962 - 1963 | പി. എൈ. ജോസഫ് |
| 1963 - 1964 | പി. എൈ. ഏബ്രഹാം |
| 1964 - 1966 | പി. കെ. ഇടിക്കുള |
| 1966 - 1971 | എ. ജെയിംസ് |
| 1971 - 1975 | ജി. തോമസ് |
| 1975 - 1978 | കെ. റ്റി. ചാക്കോ |
| 1978 - 1979 | കെ. ഇ. സക്കറിയാ |
| 1979 - 1980 | ഡി. ചാക്കോ |
| 1980 - 1983 | ജോർജ് തോമസ് |
| 1983 - 1987 | പി. എ. മാത്യു |
| 1987 - 1988 | കെ. എം. കുഞ്ഞമ്മ |
| 1988 - 1989 | റ്റി. സി. തോമസ് |
| 1989 - 1990 | ജോയ് മാത്യു |
| 1990 - 1992 | റ്റി. മത്തായി |
| 1992 - 1993 | കെ. ജെ. ചെറിയാൻ |
| 1993 - 1994 | എം. മാത്യു |
| 1994 - 1999 | സാലി ജേക്കബ് |
| 1999 - 2001 | മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ) |
| 2001 - 2003 | ജോർജ് വർഗീസ് |
| 2003 - 2006 | ഏലിയാമ്മ ഏബ്രഹാം |
| 2006 - 2011 | റോസമ്മ സാമുവേൽ |
| 2011 - 2013 | ജോർജ്ജ് സി. മാത്യു |
| 2013 - 2014 | ഷീബ എ. തടിയിൽ |
| 2014 - 2015 | മേരീ ജോർജ് |
| 2015 - 2016 | ആനി പി. ജോർജ് |
| 2016 - 2019 | ബീന എം. ജോർജ് |
| 2019 - 2021 | മറിയാമ്മ വർഗീസ് |
| 2021 - | ബീന കെ. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ. സി. ജി. വർഗീസ് - ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
- കെ.ജി.സാമുവേൽ - ചെയർമാൻ, ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ബാംഗ്ലൂർ.
- പ്രൊഫ. ബാബു കെ. പണിക്കർ - അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല.
അദ്ധ്യാപകർ
പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്
പ്രധാന അദ്ധ്യാപിക ബീന കെ.
| യു. പി. വിഭാഗം | എച്ച്. എസ്. വിഭാഗം | വി.എച്ച്. എസ്. എസ് വിഭാഗം |
|---|---|---|
| വൽസമ്മ കെ. കെ. | ഷീജ കെ. ഫിലിപ്പ് | ബെറ്റ്‌സി ആനി ഉമ്മൻ |
| സെറീന എബ്രഹാം കെ. | അനു വർഗീസ് | ലിജു മാമ്മൻ ഉമ്മൻ |
| എമി അലക്സാണ്ടർ | ജയ ജോർജ് | സുമോദ് എം. മാത്യു |
| സൗമ്യ എലിസബത്ത് വർഗീസ് | ബെറ്റി വറുഗീസ് | ബിനു ഏബ്രഹാം ടൈറ്റസ് |
| ഡീന മേരി ലൂക്ക് | ഡെസി വി. ജെ. | സുജി സൂസൻ ദാനിയേൽ |
| ലിജിമോൾ ജെ. | റിനി ജോൺ | ബിൻസി കോശി |
| റീന ചാക്കോ | ഷൈലൂ ചെറിയാൻ | |
| ആഷ എസ്. എൽ. | ഷീബ ജോൺ | |
| ലിജി സൂസൻ തോമസ് | ലിഷാ അലക്സ് |
ഓഫീസ് സ്ററാഫ് വിഭാഗം
- സാമുവേൽ ജോൺ (ക്ലർക്ക്)
- നിത്യ വി മോഹൻ (ക്ലർക്ക്)
- റെജി ഏബ്രഹാം
- ജോസ് ഇ. ജെ.
- സോളമൻ സി. കെ.
മികവുകൾ
- വർഷങ്ങളായി തുടരുന്ന മികച്ച എസ്. എസ്. എൽ. സി., വി. എച്ച്. എസ്. സി. വിജയം
- സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
- ഡിജിറ്റൽ മാഗസിൻ
- സ്കൂൾ കലണ്ടർ
സ്കൂൾ ഫോട്ടോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.437462232983506, 76.82951396475397 | zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38047
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- റാന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ


























