"സഹായം/ഡി.ആർ.ജി പരിശീലന മൊഡ്യൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സ്കൂൾവിക്കി നവീകരണം -2022'''
'''സ്കൂൾവിക്കി നവീകരണം -2022'''


2021 ഡിസംബർ 21, 22
2021 ഡിസംബർ 23 to 31
{| class="wikitable"
{| class="wikitable"
|-
|-
വരി 136: വരി 136:
|12.15 – 12.45pm
|12.15 – 12.45pm
|ലൊക്കേഷൻ ചേർക്കൽ
|ലൊക്കേഷൻ ചേർക്കൽ
|Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക. സ്കൂൾചിത്രത്തിലെ മെറ്റാഡാറ്റയിലുള്ള cordinates സാധ്യതകൂടി അവതരിപ്പിക്കാം.
|Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക.  
സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കൂടി പരിചയപ്പെടുത്താം.
[[സഹായം/സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തൽ|സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ]] കൂടി പരിചയപ്പെടുത്താം.
|[[സഹായം/ലൊക്കേഷൻ ചേർക്കൽ|ലൊക്കേഷൻ ചേർക്കൽ]]
|[[സഹായം/ലൊക്കേഷൻ ചേർക്കൽ|ലൊക്കേഷൻ ചേർക്കൽ]]
|-
|-

19:56, 1 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾവിക്കി നവീകരണം -2022

2021 ഡിസംബർ 23 to 31

ദിവസം സമയം പ്രവർത്തനം കുറിപ്പ് സഹായക ഫയലിലേക്കുള്ള കണ്ണി
ഒന്ന് 9. 30 am രജിസ്ട്രേഷൻ സ്കൂൾവിക്കിയുടെ ബന്ധപ്പെട്ട താളിൽത്തന്നെ രജിസ്ട്രേഷൻ നടത്തണം. ഏത് ബാച്ചാണ് തങ്ങളുടേതെന്ന് മനസ്സിലാക്കി അതിന്റെ താളിൽത്തന്നെ ഒപ്പുവെക്കണം. രജിസ്ട്രേഷൻ
9.45 am ആമുഖം - സ്കൂൾവിക്കി- ആഗോളപ്രസക്തിയും സാധ്യതകളും സഹായക ഫയൽ അടിസ്ഥാനമാക്കി ചെറുവിവരണം.

കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ സൂചിപ്പിക്കാം.

സ്കൂൾവിക്കി- ആഗോളപ്രസക്തി
10-10.15am വിക്കി ഇന്റഫേസ് പരിചയപ്പെടൽ സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി ഓരോരുത്തരും വിവിധ സകൂളുകളുടെ വിക്കിതാൾ സന്ദർശിക്കുക. മാതൃകയാക്കാവുന്ന താളുകൾ പരിചയപ്പെടുത്തുക. ഉള്ളടക്കം പരിചയപ്പെടൽ
10.15-10.30 തിരച്ചിൽ സഹായി വിവിധ മാർഗ്ഗങ്ങളിലൂടെ സ്കൂളുകളുടെ താളുകളും കുട്ടികളുടെ രചനകളും കണ്ടെത്തൽ പരിചയപ്പെടുത്തുക. തിരച്ചിൽ സഹായി
10.30-10.45 am സംവാദം താൾ പരിചയപ്പെടുക സ്കൂൾ താളിന്റേയും ഉപയോക്തൃതാളിന്റേയും സംവാദം താൾ പരിചയപ്പെടണം. സംവാദം
10.45-11am അംഗത്വം സൃഷ്ടിക്കൽ അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം.

നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ഈ താളിലെ ക്രമീകരണങ്ങൾ ചെയ്യൂ.

സ്കൂൾവിക്കി അംഗത്വം
11. 11.15 വിക്കിതാളിലെ ടൈപ്പിംഗ്‌ ടൈപ്പുചെയ്യുന്നതിന് ഉപയോഗിക്കാവുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെടുത്താം. കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള പരിചിതമായ സങ്കേതങ്ങളും ഉപയോഗിക്കാം എന്ന സന്ദേശം നൽകാം. വിക്കിതാളിലെ ടൈപ്പിംഗ്‌
11.15-11.30 am ഉപയോക്തൃതാൾ ഉപയോക്താവിന്റെ വിവരങ്ങൾ ഉപയോക്തൃതാളിൽ ചേർക്കണം. ഉപയോക്തൃതാൾ
11.45m- 12.15 pm മൂലരൂപം തിരുത്തൽ (Source Editor) ഇൻഫോബോക്സ് തിരുത്തലിന് പ്രാധാന്യം വേണം. യഥാർത്ഥവിവരങ്ങൾ തന്നെ ചേർക്കട്ടെ. മൂലരൂപം തിരുത്തൽ
12.15pm-12.45pm കണ്ടുതിരുത്തൽ ( Visual Editor ) Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം. കണ്ടുതിരുത്തൽ
12.45-1pm താൾ തിരിച്ചുവിടൽ സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടുന്നത് വിശദീകരിക്കണം താൾ തിരിച്ചുവിടൽ
1.45-2.00pm അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം
2.00-2.30 ഉപതാൾ ചേർക്കൽ പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. എന്ന സന്ദേശം നൽകണം. ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം ഉപതാൾ സൃഷ്ടിക്കൽ
2.30 -3.00 പട്ടികചേർക്കൽ കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാം. മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ ഇത് പരിചയപ്പെടുത്തേണ്ടതില്ല. പട്ടികചേർക്കൽ
3.00-3.15pm തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം. തലക്കെട്ടും ഉപതലക്കെട്ടും
3.15-3.30pm രണ്ടാം ദിവസത്തെ ക്ലാസ്സിനുള്ള മുന്നൊരുക്കം സ്വന്തം സ്കൂൾ ചിത്രങ്ങളും ഇൻഫോബോക്സിലേക്കുള്ള വിവരങ്ങളും ശേഖരിക്കാൻ ഓർമ്മിപ്പിക്കൽ --
3.30- 3.45 pm ഫീഡ്ബാക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയമായതും മോഡ്യൂളിൽ ഉൾപ്പെടുത്തേണ്ടവയുമായവ റിസോഴ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുാം --
3.45 -4 pm ഫീഡ്ബാക്ക് - മറുപടി ഫീഡ്ബാക്ക് ചർച്ചകളിലെ സംശയനിവാരണം --
രണ്ട് 9. 30-10 am തയ്യാറെടുപ്പ് ഒന്നാം ദിവസത്തെ സംശയങ്ങൾ പരിഹരിക്കാം. --
10-10.30am ചിത്രം അപ്‍ലോഡ് ചെയ്യൽ ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ പരാമർശിക്കണം. ചിത്രം അപ്‍ലോഡ് ചെയ്യൽ
10.30-11 am ചിത്രം താളിൽ ചേർക്കൽ ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം. ചിത്രങ്ങൾ താളിൽ ചേർക്കൽ
11.15- 11.30 am തലക്കെട്ട് മാറ്റാം വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം. സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം. തലക്കെട്ട് മാറ്റം
11.30-12.00 Noon അവലംബം ചേർക്കൽ ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക. അവലംബം ചേർക്കൽ
12.00 --12.15 pm എന്റെ സ്കൂൾ ലോഗിൻ ചെയ്യാതെതന്നെ പൊതുജനങ്ങൾക്ക് സ്കൂൾവിക്കിയിലേക്ക് വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ധാരണ നൽകൽ എന്റെ സ്കൂൾ
12.15 – 12.45pm ലൊക്കേഷൻ ചേർക്കൽ Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക.

സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കൂടി പരിചയപ്പെടുത്താം.

ലൊക്കേഷൻ ചേർക്കൽ
12.45-1pm വഴികാട്ടി ചേർക്കൽ HTML കോഡുകൾ ഉപയോഗിക്കാതെ Bulletted മാത്രം വഴികാട്ടി ചേർക്കൽ
1.30-1.45 pm മായ്ക്കൽ ഫലകം സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.


മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കണം

മായ്ക്കൽ ഫലകം
1.45-2.00 pm ശബരീഷ് സ്മാരക പുരസ്കാരം സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിനെക്കുരിച്ച് അറിയിപ്പ് നൽകണം. ശബരീഷ് സ്മാരക പുരസ്കാരം
2.00-2.30 pm പരിശീലനം - പ്ലാനിംഗ് എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കുന്നതിനുള്ള മുന്നൊരുക്കം ഉണ്ടാവണം.

DDE, DEO, AEO, SSK എന്നിവരുടെ സഹായവും സാന്നിദ്ധ്യവും തേടണം സബ്ജില്ലാ സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം.

പ്ലാനിംഗ് നടത്തി ആ തീയതി ബന്ധപ്പെട്ട താളിൽ രേഖപ്പെടുത്തണം

പരിശീലനം - പ്ലാനിംഗ്
2.30-3.15 വിക്കിതാൾ മെച്ചപ്പെടുത്തൽ തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുറപ്പിക്കൽ ഓരോ സ്കൂളിന്റേയും താൾ തുറന്ന് പരിശോധന


നവീകരണം നടന്നു ഉറപ്പുവരുത്തി സാക്ഷ്യപ്പെ‍ുത്തൽ

3.15-3.45pm Feedback – ശേഖരിക്കലും ചർച്ചയും State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം പരിശീലനങ്ങളുടെ ഫീഡ്ബാക്ക്
3.45-4 pm സമാപനയോഗം സമാപനത്തിനുശേഷം പരിശീലനപരിപാടിയുടെ ഒരു റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട പദ്ധതി താളിൽ ചേർക്കണം. പഠനശിബിരം ജില്ലാതലം2021 -റിപ്പോർട്ട്