ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.
| ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി | |
|---|---|
| വിലാസം | |
മടത്തറ മടത്തറ പി.ഒ. , 691541 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0474 2443192 |
| ഇമെയിൽ | ghsmadatharakani@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42030 (സമേതം) |
| യുഡൈസ് കോഡ് | 32140800307 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 256 |
| പെൺകുട്ടികൾ | 229 |
| ആകെ വിദ്യാർത്ഥികൾ | 485 |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശശികല ആർ |
| പി.ടി.എ. പ്രസിഡണ്ട് | പ്രതീഷ് കുമാർ ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ |
| അവസാനം തിരുത്തിയത് | |
| 02-08-2025 | Ghsmadatharakkani |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ശ്രീമൂലം തിരുന്നാൾ രാമവർമ മഹാരാജാവ് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന വർഷം കലയപുരം എന്ന സ്ഥലത്ത് ഒരു പ്രൈമറിസ്കൂൾ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു.1100 മിഥുനം പതിനൊന്നാം തിയതി കലയപുരം കാണി എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി.ആദ്യവർഷം 29 കുട്ടികൾ ചേർന്നു.ഇവരിൽ 23 പേരും പട്ടികവർഗക്കാരായിരുന്നു.ഒരാൾ മുസ്ലീമും അഞ്ചുപേർ പട്ടികജാതിക്കാരുമായിരുന്നു.തുടർന്നു വായിക്കൂ
ഭൗതികസൗകര്യങ്ങൾ
94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട് വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്റ്റാഫ്
ജി.എച്ച്.എസ്. മടത്തറക്കാണിയിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
- എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
- നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
- അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
- നിസാം (കേരള ഹോട്ടൽ)
- ഷിബു സലാം
- മുഹമ്മദ് റാഫി
- ബൈജു
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
- പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.