ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(G.V.H.S.S. PURAMATTOM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം
വിലാസം
പുറമറ്റം

GVHSS പുറമറ്റം
,
പുറമറ്റം PO പി.ഒ.
,
689543
സ്ഥാപിതം1 - ജൂൺ - 1913
വിവരങ്ങൾ
ഫോൺ04692665442
ഇമെയിൽgvhsspuramattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്37011 (സമേതം)
വി എച്ച് എസ് എസ് കോഡ്904002
യുഡൈസ് കോഡ്32120601313
വിക്കിഡാറ്റQ87592049
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപുറമറ്റം പഞ്ചായത്ത്‌
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ81
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ98
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽദീപ
പ്രധാന അദ്ധ്യാപികസിന്ധു സി കെ
പി.ടി.എ. പ്രസിഡണ്ട്ബിനോയ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
13-11-2023Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്'.പുറമറ്റം.1913-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ....

ചരിത്രം

1913 ൽപുറമറ്റംഗവ.എൽ.പി.എസ് .എന്നപേരിൽഈ സ്കൂൾസ്ഥാപിതമായി.കാലക്രമേണ യു.പി.സ്കൂളും പിന്നീട്ഹൈസ്കൂളുംതുടർന്ന് വൊക്കേഷണൽ ഹയർസെക്കൻററിയുമായിഉയർന്നു..പത്തനംതിട്ട ജില്ലയിൽപ്രിൻ്റിംഗ്ടക്നോളജിവിഭാഗംപ്രവര്ത്തിക്കുന്ന4വി.എച്ച.എസ്. ഇ,കളിൽഒന്നാണ്പുറമറ്റം വി.എച്ച്.എസ്.സ്കൂൾ.വര്ഷങളായി 100%റിസൽട്ട് എസ്.എസ്.എൽ.സി.ക്ക് ഉണ്ട്. 1962 ൽ യു .പി സ്കൂൾ ആയും അതിനുശേഷം  1982 ൽ ഹൈ സ്കൂൾ ആയും പുരോഗമിച്ചു. 1990 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു .

ലോവർ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 134 കുട്ടികൾ ആണ് പഠിക്കുന്നത് .തുടർച്ചയായി 11  തവണ (മാർച്ച് 2021 വരെ)എസ് .എസ്സ് .എൽ .സി .ക്ക് 100 % വിജയം കരസ്ഥമാക്കി .




ഭൗതികസൗകര്യങ്ങൾ

1.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടത്തിൽ 3 ക്ലാസ് മുറികളും, I മുതൽ VII വരെയുള്ള ക്ലാസുകൾ ഒരു കെട്ടിടത്തിൽ ആണ് പ്രവർത്തിക്കുന്നത് . ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നബാർഡ് ന്റെ പുതിയ ഇരുനില കെട്ടിടത്തിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത് .

  • ITലാബ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • സയൻസ് പാർക്ക്

കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനും ശാസ്ത്ര വിഷയങ്ങൾ പ്രവത്തനത്തിലൂടെ പഠിക്കുന്നതിനും സയൻസ് പാർക്ക് സൗകര്യം സ്കൂളിൽ ഉണ്ട് .

  • സയൻസ് ലാബ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്.

  • ലൈബ്രറി

ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി  വിശാലമായ പുതിയ ലൈബ്രറിയാണ് സ്കൂളിനുള്ളത്. ഒപ്പം വായനാമൂലയും ഉണ്ട്

  • പൂന്തോട്ടം

സ്കൂൾ മുറ്റത്തായി എക്കോ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ മനോഹരമായ പൂന്തോട്ടമാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • സ്വന്തം മുഖചിത്രം ഉള്ള നോട്ടുബുക്ക് നിർമ്മാണം
  • ലഹരി വിരുദ്ധ ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • എക്കോ ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

Sl.No. പ്രഥമാധ്യാപകരുടെ പേര് വർഷം
1. ശ്രീ.ഗോപാലകൃഷ്ണപിള്ള 1981-84
2. ശ്രീമതി.കെ.അമ്മിണി 1984-85
3. ശ്രീമതി.മോളി അലക്സ് 1985-86
4. ശ്രീ.എം.ടി.ടൈറ്റസ് 1986-89
5. ശ്രീ.ടി. ചെറിയാൻ മാത്യു 1989-90
6. ശ്രീ.പി.എം.വറുഗ്ഗീസ് 1990-91
7. ശ്രീ.എം.കെ.രാമചന്ദ്രൻ നായർ 1991-92
8. ശ്രീമതി.കെ.ആർ.വിജയമ്മ 1992-98
9. ശ്രീമതി.കെ.വിജയമ്മ 1998-99
10. ശ്രീമതി.കെ. കമല ഭായ് 1999-2000
11. ശ്രീമതി.ഡി.തങ്കമണിയമ്മ 2000-01
12. ശ്രീമതി.എം. കെ.സൂറ 2001-02
13. ശ്രീമതി.റോസമ്മ ജോർജ് 2002-04
14. ശ്രീമതി.വി.ഗീത 2004June-Aug
15. ശ്രീ.ഈ.ജി.ചെറിയാൻ 2004-05
16. ശ്രീമതി.എൻ.ആർ.രാധാമണി 2005-06
17. ലാല പി കോശി 2006-2008
18. എസ്.രമണി 2009-2014
19. ദാമോദരൻ.വി.പി. 2014-2016
20.
21. സുനില ദേവി ബി. 2016-2017
22. ഈ.എൻ.സലീം May 2017
23. സലീന ബീവി 2017-2018
24. ലാലി.എസ്.ഖാൻ 2018-2019
25. ജ്യോതി ഈ.എം. 2019June-October
26. മല്ലിക പി. ആർ . 2019-2020
27. പ്രസന്ന കുമാരി 2020July-Septem
28. പ്രമോദ് കെ.വി 2020-2021
29. അഞ്ജന കുമാരി 2021August-Sept
30. നിഷ എം.പി 2021 Nov-2022June
31. സൗമിനി 2022June-2023June

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.രാജൻ .പി,വർഗ്ഗീസ് (മുൻ എം.ജി.യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസലർ)
  • പ്രൊഫ.ടോണി മാത്യു (മുൻ എം.ജി.യൂണിവേഴ്സിറ്റി പ്രൊഫസർ,നിരൂപകൻ)

വഴികാട്ടി

  • തിരുവല്ല വെണ്ണിക്കുളം റോഡിൽ പുറമറ്റം ജംഗ്ഷനിൽ 50 മീറ്റർ വടക്ക്


{{#multimaps:9.39057,76.65072|zoom=18}}