സഹായം Reading Problems? Click here


ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(37011 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം
37011 school.jpg
വിലാസം
പുറമററം പി.ഒ,
പത്തനംതിട്ട

പുറമറ്റം
,
689543
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ04692665442
ഇമെയിൽgvhss puramattom@g mail.com
കോഡുകൾ
സ്കൂൾ കോഡ്37011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലവെണ്ണിക്കുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം210
പെൺകുട്ടികളുടെ എണ്ണം83
വിദ്യാർത്ഥികളുടെ എണ്ണം293
അദ്ധ്യാപകരുടെ എണ്ണം36
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോളി
പ്രധാന അദ്ധ്യാപകൻപ്രമോദ് കെ വി
പി.ടി.ഏ. പ്രസിഡണ്ട്മായാ സജി
അവസാനം തിരുത്തിയത്
28-09-202037011


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്'.പുറമറ്റം.1913-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1913 ൽപുറമറ്റംഗവ.എൽ.പി.എസ് .എന്നപേരിൽഈ സ്കൂൾസ്ഥാപിതമായി.കാലക്രമേണ യു.പി.സ്കൂളും പിന്നീട്ഹൈസ്കൂളുംതുടർന്ന് വൊക്കേഷണൽ ഹയർസെക്കൻററിയുമായിഉയർന്നു..പത്തനംതിട്ട ജില്ലയിൽപ്രിൻ്റിംഗ്ടക്നോളജിവിഭാഗംപ്രവര്ത്തിക്കുന്ന4വി.എച്ച.എസ്. ഇ,കളിൽഒന്നാണ്പുറമറ്റം വി.എച്ച്.എസ്.സ്കൂൾ.വര്ഷങളായി 100%റിസൽട്ട് എസ്.എസ്.എൽ.സി.ക്ക് ഉണ്ട്.ഭൗതികസൗകര്യങ്ങൾ

1.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്1കെട്ടിടത്തിൽ 3 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

[[]]

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • സ്വന്തം മുഖചിത്രം ഉള്ള നോട്ടുബുക്ക് നിർമ്മാണം
  • ചെണ്ടമേളം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.രാജൻ .പി,വർഗ്ഗീസ് (എം.ജി.യൂണിവേഴ്സി,റ്റി മുൻ

വഴികാട്ടി

Loading map...