ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

1913 ജൂൺ 1 ൽപുറമറ്റംഗവ.എൽ.പി.എസ് .എന്നപേരിൽഈ സ്കൂൾസ്ഥാപിതമായി.കാലക്രമേണ യു.പി.സ്കൂളും പിന്നീട്ഹൈസ്കൂളുംതുടർന്ന് വൊക്കേഷണൽ ഹയർസെക്കൻററിയുമായിഉയർന്നു. 1962 ൽ യൂ.പി. സ്കൂൾ ആയും പിന്നീട് 1982 ൽ ഹൈസ്കൂൾ ആയും പുരോഗമിച്ചു. 1990ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും പുരോഗമിച്ചു.

പത്തനംതിട്ട ജില്ലയിൽപ്രിൻ്റിംഗ്ടക്നോളജിവിഭാഗംപ്രവര്ത്തിക്കുന്ന4വി.എച്ച.എസ്. ഇ,കളിൽഒന്നാണ് പുറമറ്റം വി.എച്ച്.എസ്.സ്കൂൾ.വര്ഷങളായി 100%റിസൽട്ട് എസ്.എസ്.എൽ.സി.ക്ക് ഉണ്ട്. 1962 ൽ യു .പി സ്കൂൾ ആയും അതിനുശേഷം  1982 ൽ ഹൈ സ്കൂൾ ആയും പുരോഗമിച്ചു. 1990 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു .