Schoolwiki സംരംഭത്തിൽ നിന്ന്
- സമ്പൂർണ്ണ ഹൈ ടെക് വിദ്യാലയം
- എസ് എസ് എൽ സി യ്ക്ക് നൂറു ശതമാനം വിജയം
- പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ശരത് മോൻ ശശി സംസ്ഥാന തല പ്രവർത്തി പരിചയ മേളയിൽ A ഗ്രേഡ് കരസ്ഥമാക്കി .
- ഹയർസെക്കന്ററി & വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഉന്നതവിജയം.
- ശാസ്ത്രരംഗം മത്സരങ്ങളിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിൽ ഉപജില്ലാ തലത്തിൽ പത്താം ക്ലാസ്സിലെ ഷാൽവിൻ മനോജിന് ഒന്നാം സ്ഥാനം ലഭിച്ചു.
- ശാസ്ത്രപദം പരിപാടിയിൽ പ്രബന്ധാവതരണത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ദീപുമോൻ K.D.ജില്ലാ തലത്തിൽ Aഗ്രേഡും ഒന്നാം സ്ഥാനവും നേടി .
- പ്രാദേശിക ചരിത്ര രചനയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ദീപുമോൻ K.D. Aഗ്രേഡ് നേടി.