ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/വൊക്കേഷണൽ ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വി എച്ച് എസ്സ് വിഭാഗം

വി എച്ച് എസ്സ് വിഭാഗത്തിന് അഞ്ചു NSQF കോഴ്സുകൾ ആണ് നിലവിൽ ഉള്ളത്.

കോഴ്സുകൾ ചുവടെ ചേർക്കുന്നു

Science Batches

1. Assistant offset printing operator(AOPO)

2.Graphic Design(GCD)

3. Junior Software Developer(JSD)

Commerce Batches

4. Office Operations Executive(OFE)

5.Accounts Assistants(AE)

വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ പരിഷ്ക്കരിച്ച് കൂടുതൽ ഉപരിപഠന -തൊഴിൽ സാധ്യതകളുള്ള NSQF കോഴ്സുകൾ പഠിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് . ഹയർ സെക്കന്ററി പഠനത്തോടൊപ്പം ഒരു കേന്ദ്ര സർക്കാർ സ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് കൂടി പഠിക്കാൻ അവസരം ഒരുക്കുന്നു .ഈ കോഴ്സുകൾ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ,പ്ലസ് ടു കുട്ടികൾ ചേരുന്ന എല്ലാ ഉപരിപഠന കോഴ്സുകൾക്കും ചേരാം. അതോടൊപ്പം കേന്ദ്ര സർക്കാർ ജോലികൾക്കായ് അംഗീകരിച്ച NSQF സർട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നു.

2020 ഒക്ടോബർ മുതൽ വി എച് എസ് ഇ വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. അഡ്വ . മാതു ടി തോമസ് എം എൽ എ യുടെ നിർദ്ദേശത്തെത്തുടർന്ന് നബാർഡ് സാമ്പത്തിക സഹായത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചത് .

NSS, Career Guidence, ORC & Reading Corner എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

പ്രിൻറിംഗ് കോഴ്സ് വിഭാഗം

AOPO

Assistant Offset Printing Operater

പുറമറ്റം ഗവ: വൊക്കേഷണൽ സ്കൂളിൽ 20 20-21 വർഷം മുതൽ NSQF Certificate കോഴ്സായി നടത്തിവരുന്ന ഈ കോഴ്സ്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള സാധ്യതയും കൂടാതെ ദേശീയ നിലവാരത്തിലുള്ള skill certificate ഉം ലഭിക്കുന്നു. ഇൻഡ്യക്കകത്തും പുറത്തും നിരവധി തൊഴിൽ അവസരങ്ങൾ ഉള്ള താണ് ഈ കോഴ്സ്.

GRAPHIC DESIGN

(GCD)

പ്രിൻറിംഗ് ടെക്നോളജിയുമായി ബന്ധപ്പെട്ട് GRAPHIC DESIGNER പുതിയ പാഠ്യപദ്ധതി പ്രകാരമാണ് തയ്യാറാക്കിയിരിക്കുന്നത് വളരെ അധികം കാലിക പ്രാധാന്യം ഉള്ള ഈ കോഴ്‌സ് വിദ്യാർത്ഥികൾക്ക് വളരെ താല്പര്യം ഉള്ളതും പ്രയോജനപ്രദവുമാണ്. വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തോടൊപ്പം സ്വയം തൊഴിൽ കണ്ടെത്തുന്നതിനും സംരംഭകർ ആക്കി മാറ്റുന്നതിനും ഈ കോഴ്സ് വഴിതെളിയിക്കുന്നു .

കമ്പ്യൂട്ടർ വിഭാഗം

JUNIOR SOFTWARE DEVELOPER(JSD)

ഡിജിറ്റൽ പഠനത്തിന്റെയും സോഫ്റ്റ്‌വെയർ നിര്മാണത്തിന്റെയും ഈ കാലഘട്ടത്തിൽ ഈ കോഴ്‌സ് വിദ്യാർത്ഥികൾക്ക് വളരെ താല്പര്യം ഉള്ളതും പ്രയോജനപ്രദവുമാണ്. വിദ്യാർത്ഥികളെ സ്വയം തൊഴിൽ കണ്ടെത്തുന്നതിനും സംരംഭകർ ആക്കി മാറ്റുന്നതിനും ഈ കോഴ്സ് വഴിതെളിയിക്കുന്നു .

കോമേഴ്സ് വിഭാഗം

Office Operations Executive(OFE)

Accounts Assistants(AE)

കോമേഴ്‌സ് കോഴ്സ് കൾക്ക് ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യം ഉണ്ട്. തൊഴിൽ സാധ്യത ഏറെ ഉള്ളതാണ് ഈ കോഴ്സ്

ഫിസിക്സ് , കെമിസ്ട്രി , മാത്സ് ലാബുകൾ

…………………………………………………………………………………………………………………………………………………………