ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല

Schoolwiki സംരംഭത്തിൽ നിന്ന്
(1028 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല
വിലാസം
വർക്കല

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0470 2602278
ഇമെയിൽhmgmhssvarkala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42058 (സമേതം)
എച്ച് എസ് എസ് കോഡ്01028
യുഡൈസ് കോഡ്32141200625
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവർക്കല മുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ494
പെൺകുട്ടികൾ596
ആകെ വിദ്യാർത്ഥികൾ1090
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ143
പെൺകുട്ടികൾ216
ആകെ വിദ്യാർത്ഥികൾ359
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅന്നപൂർണ എസ് ആർ
പ്രധാന അദ്ധ്യാപകൻജ്യോതിലാൽ ബി
പി.ടി.എ. പ്രസിഡണ്ട്ബി എസ് ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്മീര ഒ എസ്
അവസാനം തിരുത്തിയത്
16-06-2026Hmgmhssvarkala
ക്ലബ്ബുകൾ
പ്രോജക്ടുകൾ



പതിനായിരങ്ങൾക്ക്‌  അക്ഷയവെളിച്ചമേകി  നൂറ്റാണ്ടുകളായി അലിവിന്റെ അറിവിടങ്ങളെ സമ്മാനിച്ച അക്ഷരസവിധമാണ്  ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് വർക്കല .ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ മന്ദമാരുതനേറ്റു സ്ഥിതിചെയ്യുന്ന ഈ വിദ്യാകേന്ദ്രം ശ്രീ നാരായണ ഗുരുദേവന്റെ ചരിത്രം വിളങ്ങുന്ന ഭൂമികകൂടിയാണ് .തിരുവനന്തപുരം ജില്ലയിൽ വർക്കല മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയേഴാം വാർഡിലാണ്  ഈ വിദ്യാലയം .

ചരിത്രം

.നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന് ഐതിഹ്യം.വക്കിൽ‍‍(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം വർക്കല എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം . കൂടുതൽ വായനക്കായ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം വർക്കല മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ്.സുശക്തമായ  ഒരു സ്കൂൾ പി ടി എ യും എസ് എം സി യും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .

മുൻ സാരഥികൾ

പ്രഥമ അധ്യാപകർ  കാലയളവ്
ശ്രീമതി ലളിതകുമാരി 2013 -16
ശ്രീ രാജു 2016 -17
ശ്രീമതി ബിന്ദു ആർ   2017 -20
ശ്രീ നാസർ 6/ 2020 -9/2020
ശ്രീമതി ശ്രീലത ജെ 9/2020 -2/2021
ശ്രീമതി ബിനു തങ്കച്ചി 2021- 2023
ജ്യോതിലാൽ 2023-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ . ചന്ദ്രദത്തൻ, ഡയറക്ടർ, വി എസ് എസ്  സി

ശ്രീ. ജി കാർത്തികേയൻ സ്പീക്കർ, കേരള  ലെജിസ്ലേറ്റീവ് അസംബ്ലി 

ശ്രീ.ഉണ്ണികൃഷ്ണൻ ഹൈകോർട്ട് ജഡ്ജ്

ശ്രീമതി കെ ജി  കല അനെർട് ഡയറക്ടർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
  • വർക്കല -ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും 2 km അകലെ, ക്ഷേത്രംറോഡിൽ സ്ഥിതിചെയ്യുന്നു
  • * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
Map
, ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല