ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

⇴കായികപ്രജനനത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു .

  ⇴  വേൾഡ് സ്പേസ് വീക്കിനോട് അനുബന്ധിച്ചു വി എസ് എസ് സി സന്ദർശിച്ചു .

   ⇴ സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ വിവിധ പരീക്ഷണങ്ങൾ ചെയ്തയകുകയും മികച്ചവ തിരഞ്ഞെടുത്തു എല്ലാ ക്ലാസ് ഗ്രൂപ്പുകളിലിയും പരിചയപ്പെടുത്തുന്നു .

   ⇴ ''വീടൊരു വിദ്യാലയം '' പദ്ധതിയുടെ സ്കൂൾ തല ഉദ്‌ഘാടനം 29 .09 .2021 ന്  ആറാം ക്ലാസ് വിദ്യാർഥിനികളായ കുമാരി ഗൗരി ഡി ,കുമാരി ഗൗതമി ഡി                                                

         എന്നിവരുടെ വസതിയിൽ വച്ച് വാർഡ് കൗൺസിലർ അഡ്വ അനിൽ കുമാർ നിർവഹിച്ചു