ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങൽ

ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ , ആറ്റിങ്ങൽ
,
ആറ്റിങ്ങൽ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0470 2622283
ഇമെയിൽgbhsattingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42006 (സമേതം)
എച്ച് എസ് എസ് കോഡ്01001
വി എച്ച് എസ് എസ് കോഡ്901005
യുഡൈസ് കോഡ്32140100318
വിക്കിഡാറ്റQ64036794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ849
ആകെ വിദ്യാർത്ഥികൾ849
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ371
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ686
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ103
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീബ . എ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹസീന .എ
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ.കെ
പി.ടി.എ. പ്രസിഡണ്ട്വിജുകുമാർ .വി .എസ്
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ.വി .എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആറ്റിങ്ങൽ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലർത്തുന്നുണ്ട്. നൂറ് വർഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രിയങ്കരമാക്കിതീർക്കുകയും ചെയ്യുന്നു.

ചരിത്രം

2012 -ൽ ശതാബ്ദിയുടെ നിറവിൽ‍ എത്താൻ തയ്യാറെടുത്തു നിൽക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ചിറയിൻകീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങൽ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയർസെക്കന്ററിക്കും വോക്കേഷണൽ ഹയർ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങൾ ഉണ്ട്. നൂറ് വർഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റർനെറ്റ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ട് റൂം ഉണ്ട്. ഹയർസെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ലിറ്റിൽ കൈറ്റ്സ്
  2. എൻ സി സി
  3. എസ് പി സി
  4. ജെ ആർ സി
  5. വിദ്യാരംഗം
  6. എക്കോ ക്ലബ്
  7. സോഷ്യൽ സയൻസ് ക്ലബ്
  8. മാത്‍സ് ക്ലബ്
  9. സയൻസ് ക്ലബ്
  10. ഗാന്ധി ദർശൻ ക്ലബ്
  11. ഇംഗ്ലീഷ് ക്ലബ്
  12. ഹിന്ദി ക്ലബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും 300 മി. അകലത്തായി, അയിലംറോഡിൽ ഗവ.കോളേജിന് സമീപത്തായി സ്ഥിതിചെയ്യുന്നു.

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം
  • ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 300 മി. അകലം
Map