ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ് | |
---|---|
![]() | |
![]() | |
വിലാസം | |
നഗരൂർ നെടുംപറമ്പ് നെടുംപറമ്പ് പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04702678467 |
ഇമെയിൽ | nagaroorghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42069 (സമേതം) |
എച്ച് എസ് എസ് കോഡ് | 01169 |
യുഡൈസ് കോഡ് | 32140500601 |
വിക്കിഡാറ്റ | Q64036937 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നഗരൂർ,, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 118 |
ആകെ വിദ്യാർത്ഥികൾ | 249 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 235 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റഹീന റഷീദ് |
പ്രധാന അദ്ധ്യാപിക | ഷീജ എ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
11-08-2025 | 42069 |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ (Projects) |
---|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ നഗരൂർ പഞ്ചായത്തിൽ നെടുംപറമ്പ് എന്ന സ്ഥലത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്. നഗരൂര്. ഏകദേശം 104 വർഷങ്ങൾകുമുന്പാണ് ഈ സ്കൂൾ ആരംഭീച്ചത്. ചെപ്പള്ളിയിൽ കൃഷ്ണനാശാൻ 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1904 -05 കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുവിൻ ഉപദേശം സ്വീകരിച്ചു ശ്രീ ചെപ്പള്ളിയിൽ കൃഷ്ണനാശാൻ 10 സെൻറ് സ്ഥലം കുടിപള്ളികൂടമായി തുടങ്ങുകയും 1948 ൽ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്‌തു .കൂടുതൽ
ഭൗതികസൗകര്യങ്ങൾ
1 മുതൽ 12 വരെ ക്ളാസുകൾ ഉള്ള സ്കൂൾ 3.6 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
- ക്ലാസ്സ് മുറികൾ
- ഹൈടെക് ക്ലാസ്സ് മുറികൾ
- സ്മാർട്ട് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ....
ചിത്രശാല
- കൂടുതൽ ചിത്രങ്ങൾക്ക് ചിത്രശാല കാണുക
മാനേജ്മെന്റ്
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആറ്റിങ്ങൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും 10km
- കിളിമാന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 10km
- നഗരൂർ ജംഗ്ഷനിൽ നിന്നും 2 km
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42069
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ