ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ചിത്രശാല
-
ഓണാഘോഷം
-
അത്തം
-
ഓണാഘോഷ പരിപാടിയിൽ വിശിഷ്ട അതിഥിയായി എത്തിയ ശ്രീ ഉല്ലാസ് പള്ളക്കൽ
-
ഉല്ലാസ് സാറിനെ ആദരിക്കുന്നു
-
ശ്രീ ഉല്ലാസ് പള്ളിക്കലിന് മൊമെന്റോ നൽകുന്നു
-
കുട്ടികളുടെ ഡാൻസ്
-
അധ്യാപികമാരുടെ തിരുവാതിര കളി
-
staff HSS
-
സ്വാതന്ത്ര്യ ദിനാഘോഷം
-
പതാക ഉയർത്തൽ
-
സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ
-
സംസ്കൃത ദിനം
-
ചങ്ങാതിക്ക് ഒരു തൈ
-
പുഷ്പോത്സവം
-
ഹിരോഷിമ ദിനം യുദ്ധവിരുദ്ധ റാലി
-
യുദ്ധവിരുദ്ധ റാലി
-
ഹിരോഷിമ ദിനം ഫ്ലാഷ് മോബ്
-
ഫ്ലാഷ് മോബ്
-
ഹിരോഷിമ ദിനം JRC
-
ഹിരോഷിമ ദിനം
-
മുറ്റത്തൊരു തേന്മാവ്
-
സ്കൂൾ മുറ്റത്തൊരു തേന്മാവ്
-
food fest
-
നാടൻ ഭക്ഷ്യമേള
-
നാടൻ ഭക്ഷ്യമേള
-
aathuran foundation ൻ്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
-
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുന്നത് ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിലെ നഴ്സ് ശ്രീ ആഷിക്
-
ശ്രീ ആഷിക് കുട്ടികളോടൊപ്പം
-
ബഷീർ ദിന അനുസ്മരണം ബാല്യകാലസഖിയുടെ ദൃശ്യ ആവിഷ്കാരം
-
നഗരൂർ ലയൺസ് ക്ലബ്ബിന്റെ എൻറെ കൗമുദി ദിനപത്രം വിതരണം
-
കേരളകൗമുദി ദിനപത്രം വിതരണം ചെയ്യുന്നു
-
ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെ സഹായത്താൽ SAMVADA പ്രോജക്ടിന്റെ ഭാഗമായി നടത്തിയ കോടതി സന്ദർശനം
-
ആറ്റിങ്ങൽ കോടതി
-
പേവിഷബാധ ബോധവൽക്കരണം
-
പേവിഷബാധ പ്രതിരോധ പ്രതിജ്ഞ
-
ദേശാഭിമാനി പത്ര വിതരണം
-
വിദ്യരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം അധ്യാപകനും നടനും സംവിധായകനായ ശ്രീ സുൽജിത്ത് എസ് ജി നിർവഹിക്കുന്നു
-
സുൽജിത്ത് സാറിന് HM ഉപഹാരം നൽകുന്നു
-
zumba dance
-
വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്ന വിഷയത്തിൽ നഗരൂർ പി എച്ച് സി യിലെ ഹെൽത്ത് നേഴ്സ് രാജി നയിക്കുന്ന ബോധവൽക്കരണ ക്ലാസ്
-
മഴക്കാല രോഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നത് നഗരൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൻ രാജ്
-
പ്രവേശനോത്സവം
-
പരിസ്ഥിതി ദിനാചരണം
-
ഐക്യരാഷ്ട്ര സംഘടനയുടെ GOTEC MUN പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ച അനന്യ വി എസ്
-
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഋതു രാജീവ്
-
+2 പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ റിച്ചു ചന്ദ്രൻ
-
2025 sslc പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഋതു രാജീവ് അധ്യാപകരോടൊപ്പം
-
2025 എസ്എസ്എൽസി പരീക്ഷയിൽ മിന്നുന്ന വിജയം നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം
-
തിരുവനന്തപുരം ജില്ലയിലെ 2024 25 വർഷത്തെ മികച്ച ജെ ആർ സി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട GHSS നഗരൂർ നെടുംപറമ്പ് സ്കൂളിലെ ജെ ആർ സി കൗൺസിലർ ശ്രീ ഷജിൻ എസ് എസ്
-
നഗരൂർ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
-
ഗാന്ധിസ്മരണ
-
കേരള സ്കൂൾ കലോൽസവം കലവറ നിറയ്ക്കൽ
-
മനുഷ്യാവകാശ ദിനം പ്രതിജ്ഞ
-
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കൗൺസിലിംഗ്
-
കൗൺസിലിംഗ് ക്ലാസ് നയിക്കുന്നത് നഗരൂർ PHC യിലെ നേഴ്സ് രാജി
-
ഹീമോഗ്ലോബിൻ പരിശോധന
-
കലോൽസവം 2024 സമ്മാന വിതരണം
-
നഗരൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രരചനമത്സര വിജയികൾക്ക് ലയൺസ് ക്ലബ്ബ് അംഗങ്ങൾ സമ്മാനം നൽകുന്നു
-
ശിശുദിനാഘോഷം
-
നഗരൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചിത്രരചന മത്സരം
-
ചിത്രരചന മത്സരം
-
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണം
-
ക്ലാസ് നയക്കുന്നത് വിദ്യ
-
refreshment activities
-
നഗരൂർ ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എന്റെ കൗമുദി പത്രവിതരണ ഉദ്ഘാടനം
-
എൻ്റെ കൗമുദി
-
സ്വാതന്ത്ര്യ ദിനാഘോഷം
-
ആസാദ് കി അമൃത മഹോത്സവ്
-
Gotec Programme ന്റെ ഭാഗമായി ശിവഗിരി ലൈബ്രറി സന്ദർശനം
-
സ്കൂൾ ആഡിറ്റോറിയം
-
മില്ലറ്റ് ഫെസ്റ്റ്
-
Millet festival & happy drinks
-
എയ്ഡ്സ് രോഗ ബോധവൽക്കരണം
-
എയ്ഡ്സ് ബോധവൽക്കരണം
-
ഓണാഘോഷം 2023
-
ഓണസദ്യ 2023